Easy Trick To Clean Dirty Bed Without Washing : കുട്ടികൾ ഉള്ള വീടുകളിളിലെല്ലാം കിടക്ക വൃത്തികേടാവുന്നതു സാധാരണയായാണ്. എന്നാൽ അവ വൃത്തിയാക്കാനും വളരെ ബുദ്ധിമുട്ടു തന്നെയാണ്. കുട്ടികൾ ഭക്ഷണ സാധനങ്ങൾ കളഞ്ഞാലും ചെറിയ കുഞ്ഞുങ്ങൾ മൂത്രമൊഴിച്ചാലുമെല്ലാം കിടക്ക വൃത്തികേടാകാറുണ്ട്.
എന്നാൽ വീട്ടമ്മമാരെ സംബന്ധിച്ചു ഈ കിടക്ക കൊണ്ട് പോയി വെയിലത്തിട്ടു ഉണക്കുക എന്ന ഒരു മാർഗം മാത്രമാണുള്ളത്. എന്നാൽ ഇത് ചെയ്യുന്നതിന് ഏറെ പ്രയാസവും അതുപോലെതന്നെ മറ്റൊരു ആളുടെ സഹായം കൂടി കൂടിയെ തീരു. എന്നാൽ വീട്ടിൽ നമുക്ക് തന്നെ സ്വന്തമായി വൃത്തിയാക്കി എടുക്കാൻ ഒരു മാർഗം ഉണ്ട്.
Ads
ഒരു കപ്പു വെള്ളത്തിൽ അൽപ്പം ബേക്കിംഗ് സോഡയും മറ്റെന്തെങ്കിലും ഷാംബുവോ ഡെറ്റോളോ ഒഴിച്ച് കൊടുത്തു 10 മിനിറ്റിനു ശേഷം ഒരു കോട്ടൺ തുണി ഉപയോഗിച്ചു കിടക്കയിൽ തുടച്ചെടുക്കാം. നല്ല മാറ്റം ലഭിക്കും. എങ്ങനെയാണ് ചെയ്യുന്നതെന്ന് വീഡിയോയിൽ വിശദമായി പറയുന്നുണ്ട്.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tipsചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Easy Trick To Clean Dirty Bed Without Washing