ഒഴിവാക്കിയ ഒരു പഴയ വള മതി.!! മഴക്കാലത്ത് ഇനി അഴ പോലുമില്ലാതെ എളുപ്പത്തിൽ തുണി ഉണക്കാം..ഈ ട്രിക്ക് ചെയ്‌താൽ ശെരിക്കും ഷോക്കായി പോകും; | Easy Way To Dry Clothes

Easy Way To Dry Clothes : മിക്കവാറും ആളുകൾ തുണികളെല്ലാം പുറത്തു അഴകൾ കെട്ടി അതിനുമുകളിൽ വിരിച്ചിടാറാണ് പതിവ്. പലപ്പോഴും മഴക്കാലമായാൽ ഇത് നിങ്ങളെ വലക്കും. പുറത്തു കൊണ്ടുപോയി വിരിച്ചിടണോ ഉണ്ടാക്കണോ സാധിച്ചെന്നു വരില്ല. എല്ലാവരുടെ വീട്ടിലൊന്നും വിലകൂടിയ ക്ലോത് സ്റ്റാൻഡുകൾ കാണില്ല.

എങ്കിൽ നിങ്ങൾ വിഷമിക്കേണ്ട. നിങ്ങളെ സഹായിക്കാൻ ഒരു സൂത്രമുണ്ട്. വളരെ എളുപ്പം തയ്യാറാക്കാവുന്നതും എന്നാൽ വളരെ ഉപയോഗപ്രദവുമായ ഒരു സാധനം നമുക്ക് എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാകി എടുക്കാൻ സാധിക്കും. അതും ആവശ്യമില്ലാത്ത ഒരു പാഴ് വസ്തു കൊണ്ട്.

Ads

Advertisement

നമ്മുടെ വീടുകളില്ലെല്ലാം കാണും ഒരു പഴയ പെയിന്റ് ബക്കറ്റിന്റെ മൂടി. അതുപയോഗിച്ചാണ് നമ്മൾ ഉപകാരപ്രദമായ ഒന്ന് തയ്യാറാക്കാൻ പോകുന്നത്. എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് വീഡിയോയിൽ വ്യക്തമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് വീട്ടിൽ ചെയ്തു നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് ഉപകാരപ്പെടും എന്നും കരുതുന്നു.വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ansi’s Vlog ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.Easy Way To Dry Clothes

Easy Way To Dry Clothes