മാവ് പ്ലാവ് പെട്ടെന്ന് കായിക്കാൻ ഇത് ചുവട്ടിൽ ഒഴിക്കൂ.!! ഏത് പൂക്കാത്ത മാവും പ്ലാവും നിറയെ കായ്ക്കും; | Fast Growing Fertilizer For Mango Tree

മാവ് പ്ലാവ് പെട്ടെന്ന് കായിക്കാൻ ഇത് ചുവട്ടിൽ ഒഴിക്കൂ.!! ഏത് പൂക്കാത്ത മാവും പ്ലാവും നിറയെ കായ്ക്കും; | Fast Growing Fertilizer For Mango Tree

Fast Growing Fertilizer For Mango Tree : പലപ്പോഴും നമ്മൾ കേൾക്കുന്ന ഒന്നാണ് നട്ട് വർഷങ്ങളായ മാവ് പൂത്തില്ല, പ്ലാവ് കായ്ച്ചില്ല എന്നൊക്കെ. അതിന് കാരണം ഇവയ്ക്ക് ആവശ്യമായ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ്യം എന്നിവ കിട്ടാത്തത് കൊണ്ടാണ്. എത്ര പൂക്കാത്ത ചെടികളും പൂക്കും ഈ ഒരു വളം ഉപയോഗിച്ചാൽ. ഇത് പ്രയോഗിച്ചാൽ ചെടികൾക്ക് ആവശ്യമായ മൂലകങ്ങൾ ലഭിക്കും എന്നതിൽ യാതൊരു സംശയവും വേണ്ട.

ചാണകം കിട്ടാത്തവർക്ക് ഉപയോഗിക്കാൻ പറ്റിയ ഒന്നാണ് കടല പിണ്ണാക്ക് അല്ലെങ്കിൽ കപ്പലണ്ടി പിണ്ണാക്ക്. വളം കിട്ടുന്ന കടകളിൽ ഒക്കെ കിട്ടുന്ന ഒന്നാണ് ഇത്. പച്ച ചാണകത്തിനു പകരം ഉപയോഗിക്കാവുന്ന ഇതിൽ എൻ പി കെ നല്ല അളവിൽ ഉണ്ട്. ഒഴിച്ച് ഒന്നോ രണ്ടോ ആഴ്ചയിൽ തന്നെ ഫലം ലഭിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. ഒരു ദോഷം ഉള്ളത് എന്താണ് എന്നു വച്ചാൽ ഉറുമ്പ് ശല്യം ഉണ്ടാവാനുള്ള സാധ്യത കൂടുതൽ ആണ്.

Advertisement

അത്‌ ഒഴിവാക്കാനായി ഇതിന്റെ തെളി മാത്രം ഒഴിക്കാൻ ശ്രദ്ധിക്കണം. അല്ലാതെ അതിന്റെ മട്ട് വന്നു കഴിഞ്ഞാൽ ഉറുമ്പ് ശല്യം ഉണ്ടാവും. ആദ്യം തന്നെ കടൽപ്പിണ്ണാക്ക് ഒരു ദിവസം വെള്ളത്തിൽ കുതിർത്ത് പുളിപ്പിച്ച് എടുക്കുക. ഒരു ലിറ്റർ പുളിച്ച കഞ്ഞി വെള്ളത്തിൽ ഇത് ചേർത്ത് നല്ലത് പോലെ കലക്കി എടുക്കണം. കഞ്ഞി വെള്ളം ഇല്ലെങ്കിൽ സാധാ വെള്ളം ആയാലും മതി. ഇതിലേക്ക് അൽപം ചാരം ചേർക്കാം. വെള്ളം നല്ലത് പോലെ ചേർത്ത് വേണം ഉപയോഗിക്കാൻ.

രണ്ടോ മൂന്നോ ഇരട്ടി വെള്ളം ചേർത്ത് നേർപ്പിക്കണം. ഇങ്ങനെ ഉണ്ടാക്കുന്ന വളം ഉപയോഗിച്ചാൽ പച്ച ചാണകത്തിന്റെ ഗുണം ചെയ്യും. എത്ര കായ്ക്കാത്ത മാവും പ്ലാവും നല്ലത് പോലെ കായ്ച്ചു ഫലം തരും. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. Video credit : LINCYS LINK

Fast Growing Fertilizer For Mango Tree