അസുഖങ്ങൾ ഓടി ഒളിക്കും ഈ പേര ഇല വെള്ളത്തിന് മുന്നിൽ.!! വെറും വയറ്റിൽ പേരയുടെ തളിരില വെള്ളം കുടിച്ചാൽ.!!

മാത്രമല്ല ദിവസം മുഴുവൻ കുടിക്കുന്ന വെള്ളം ഈ ഒരു രീതിയിൽ ആക്കി മാറ്റാനും ശ്രമിക്കാവുന്നതാണ്. പേരയില മാത്രമായി ഇടാതെ അതിൽ അല്പം കറിവേപ്പില,മഞ്ഞൾപ്പൊടി എന്നിവ ഇട്ട് തിളപ്പിച്ച ശേഷം കുടിക്കുന്നതും വളരെയധികം ഗുണം നൽകുന്നതാണ്. പേരയിലയിൽ സീറോ കലോറി മാത്രമാണ് ഉള്ളത്. അതുകൊണ്ടുതന്നെ തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഒരു വെള്ളം ദിവസവും കുടിക്കാവുന്നതാണ്. കരളിൽ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പ് ഇല്ലാതാക്കുന്നതിന് ആവശ്യമായ എല്ലാവിധ ആന്റി ഓക്സിഡന്റുകളും ഈയൊരു ഇലയിൽ അടങ്ങിയിരിക്കുന്നു.

ദഹന സംബന്ധമായ പ്രശ്നങ്ങൾ, വയറുവേദന, ഗ്യാസ്ട്രബിൾ എന്നിവക്കെല്ലാം പരിഹാരമായി ഈ ഒരു വെള്ളം ഉപയോഗിക്കാവുന്നതാണ്.അതുപോലെ വയറിളക്കത്തിനും ഈയൊരു വെള്ളം കുടിക്കാവുന്നതാണ്. മോണ വീക്കം പോലുള്ള പ്രശ്നങ്ങൾക്ക് പേരയില ഇട്ട് തിളപ്പിച്ച വെള്ളം വായിൽ ഒഴിച്ച് കഴുകുന്നത് നല്ലതാണ്. മറ്റ് വായ സംബന്ധമായ അസുഖങ്ങളും ഇതുവഴി ഒഴിവാക്കാനായി സാധിക്കും. നാഡിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് ഈയൊരു പാനീയം കുടിക്കുന്നത് ശീലമാക്കുക. ഇത്തരത്തിൽ പേരയില തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ട് ഉണ്ടാകുന്ന ആരോഗ്യ ഗുണങ്ങൾ നിരവധിയാണ്. credit ; EasyHealth

Guava Leaves Water Health Benifits