സൗന്ദര്യവും നിറവും വെക്കാനും നല്ല ഉന്മേഷത്തിനും റാഗി ദിവസവും ഇത് പോലെ കുടിക്കൂ.!! | Healthy Ragi Drink Recipe

Healthy Ragi Drink Recipe

Healthy Ragi Drink Recipe : പുതുവർഷ ആരംഭത്തിൽ എല്ലാവരും ഡയറ്റ് സംബന്ധമായ പല തീരുമാനങ്ങളും എടുത്തിട്ടുണ്ടാകും. അതിൽ കുറച്ചു പേരെങ്കിലും ഷുഗർ കട്ട് ചെയ്തുള്ള ഭക്ഷണരീതികൾ ജീവിതത്തിൽ പ്രാവർത്തികമാക്കുക എന്നതായിരിക്കും തിരഞ്ഞെടുത്തിട്ടുണ്ടാവുക. എന്നാൽ ഈയൊരു ഭക്ഷണരീതി പിന്തുടരാനായി എന്തെല്ലാം ഭക്ഷണങ്ങൾ സ്ഥിരമായി കഴിക്കാം എന്നതിനെപ്പറ്റി പലർക്കും ധാരണ ഉണ്ടായിരിക്കുകയില്ല. അത്തരം ആളുകൾക്ക് വളരെ എളുപ്പത്തിൽ വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തിക്കൊണ്ടു തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു കിടിലൻ ഹെൽത്തി ഡ്രിങ്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

Ingredients

  1. Ragi flour – 2 tablespoons
  2. Water – 1 cup
  3. Milk – ½ cup
  4. Jaggery or honey – 1–2 teaspoons
  5. Cardamom powder – a pinc

Ads

Advertisement

ഈയൊരു ഡ്രിങ്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ രണ്ട് ടീസ്പൂൺ അളവിൽ റാഗിയുടെ പൊടി, രണ്ട് ചെറിയ കഷണം ക്യാരറ്റ്, അതേ അളവിൽ ബീറ്റ്റൂട്ട്, നാല് അണ്ടിപ്പരിപ്പ്, ഒരു ഗ്ലാസ് അളവിൽ പാൽ, ചിയാ സീഡ് ഇത്രയും മാത്രമാണ്. ഡ്രിങ്ക് തയ്യാറാക്കി എടുക്കുന്നതിനു മുൻപായി തന്നെ ചിയാ സീഡ് അല്പനേരം വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കുക. ശേഷം എടുത്തുവെച്ച റാഗിയുടെ പൊടി ഒരു പാത്രത്തിലേക്ക് ഇട്ട്

രണ്ട് ടേബിൾസ്പൂൺ അളവിൽ വെള്ളവും ഒഴിച്ച് കട്ടകളില്ലാത്ത രീതിയിൽ ഇളക്കി യോജിപ്പിച്ച് എടുക്കുക. ഇത് ഒരു വലിയ പാത്രത്തിലേക്ക് മാറ്റിയ ശേഷം രണ്ട് ഗ്ലാസ് അളവിൽ വെള്ളവും കൂടി ചേർത്ത് സ്റ്റവ് ഓൺ ചെയ്ത് കട്ട പിടിക്കാത്ത രീതിയിൽ കുറുക്കി എടുക്കണം. ഈയൊരു കൂട്ടിന്റെ ചൂട് മാറിക്കഴിയുമ്പോൾ അത് മിക്സിയുടെ ജാറിലേക്ക് ഇട്ട്, അതോടൊപ്പം എടുത്തുവെച്ച ക്യാരറ്റ്,ബീറ്റ് റൂട്ട് , അണ്ടിപ്പരിപ്പ്, പാൽ എന്നിവ കൂടി ചേർത്ത് അരച്ചെടുക്കുക. ഈയൊരു ഡ്രിങ്കിൽ ചേർക്കാനായി ക്യാരറ്റ് ബീറ്റ്റൂട്ട് എന്നിവ വേവിച്ച് ഉപയോഗിക്കേണ്ട

ആവശ്യമില്ല. ഡ്രിങ്ക് സെർവ് ചെയ്യുന്നതിന് മുൻപായി കുതിർത്തി വെച്ച ചിയാ സീഡ് കൂടി മുകളിൽ ചേർത്തു കൊടുക്കാവുന്നതാണ്.വളരെയധികം രുചികരവും എന്നാൽ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്നതുമായ ഈ ഒരു ഡ്രിങ്ക് എല്ലാ ദിവസവും വെറും വയറ്റിൽ കുടിക്കുന്നത് പതിവാക്കുകയാണെങ്കിൽ പല അസുഖങ്ങളും മാറി കിട്ടുന്നതാണ്. മാത്രമല്ല മധുരത്തിനായി പഞ്ചസാരയോ, മറ്റു സാധനങ്ങളോ ഉപയോഗപ്പെടുത്താത്തത് കൊണ്ട് തന്നെ ഷുഗർ ഉള്ളവർക്കും ഈ ഒരു ഡ്രിങ്ക് കുടിക്കാവുന്നതാണ്. ഡ്രിങ്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Healthy Ragi Drink Recipe Video Credit : Numis kitchen

Here’s a simple and healthy Ragi (Finger Millet) Drink recipe that’s nutritious and easy to prepare.

  1. How to Make
  2. Mix ragi flour with a little water to avoid lumps.
  3. Add the remaining water and cook on low heat.
  4. Stir continuously until it thickens.
  5. Add milk and jaggery and mix well.
  6. Sprinkle cardamom powder and serve warm.
  1. Benefits
  2. Rich in calcium for strong bones
  3. Good for digestion
  4. Helps boost energy
  5. Supports weight management.

Read Also : ശരീരത്തിൽ സോഡിയം കുറയുന്നതിന്റെ ലക്ഷണങ്ങളും അതിനുള്ള പരിഹാരമാർഗ്ഗങ്ങളും! | Sodium Balance Foods

ഒറ്റ മിനിറ്റിൽ ഞെട്ടിക്കും പരിഹാരം; എത്ര കത്താത്ത സ്റ്റൗവും ഇനി റോക്കറ്റ് പോലെ ആളിക്കത്തും.!! വീട്ടിൽ നെയിൽ കട്ടർ ഉണ്ടെങ്കിൽ ഇതൊന്നു ചെയ്തു നോക്കൂ.. | To Repair Gas Stove Low Flame

0/5 (0 Reviews)
Healthy Ragi Drink Recipe