എത്ര വിട്ടുമാറാത്ത ചുമയും പമ്പ കടക്കും!! ഒരൊറ്റ ചുവന്നുള്ളി ഇതുപോലെ കഴിച്ചാൽ മതി.. കഫം ഉരുക്കി കളയും ചുവന്നുള്ളി ടോണിക്.!! | Home Remedy for Cough

Home Remedy for Cough : തണുപ്പു കാലമായാൽ കുട്ടികളിലും പ്രായമായവരിലും ഒരേ രീതിയിൽ ഉണ്ടാകാറുള്ള ഒരു പ്രശ്നമാണ് വിട്ടുമാറാത്ത ചുമയും കഫക്കെട്ടും. മരുന്ന് എത്ര കഴിച്ചിട്ടും ചുമ മാറാത്തവർ ആണെങ്കിൽ തീർച്ചയായും വീട്ടിൽ തന്നെ ഉണ്ടാക്കി നോക്കാവുന്ന ഒരു പ്രത്യേക ഔഷധക്കൂട്ടാണ് ഇവിടെ വിശദമാക്കുന്നത്. ചെറിയ ഉള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ട്. ചുമ, ജലദോഷം, കഫക്കെട്ട്

എന്നിവയിൽ നിന്നും ആശ്വാസം നൽകുക മാത്രമല്ല, ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും, മുടിയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനും ചെറിയ ഉള്ളി സഹായിക്കുന്നു. മുടികൊഴിച്ചിൽ, കഷണ്ടി പോലുള്ള പ്രശ്നങ്ങൾ നേരിടുന്നവർക്ക് ഉള്ളിനീര് തലയിൽ തേച്ച് പിടിപ്പിക്കുകയാണെങ്കിൽ മുടി കിളിർക്കാനായി സഹായിക്കുന്നതാണ്. മോണ സംബന്ധമായ പ്രശ്നങ്ങൾ, പല്ലുവേദന എന്നിവയ്ക്ക് മൂന്നോ നാലോ ചെറിയ ഉള്ളി തൊലി കളഞ്ഞ്

Ads

Advertisement

ചതച്ച് പാലിലിട്ട് തിളപ്പിച്ച് കുടിച്ചാൽ മതി. ചുമ കഫക്കെട്ട് എന്നിവ മാറാനായി പ്രായപൂർത്തിയായ ഒരാൾക്ക് ഒരു ദിവസത്തിൽ മൂന്ന് നേരം എന്ന അളവിലും, കുട്ടികൾക്ക് അര ടീസ്പൂൺ ഒരു നേരം എന്ന അളവിലും ഈ ഒരു മിശ്രിതം ഉപയോഗിക്കാവുന്നതാണ്. എത്ര കുത്തി കുത്തിയുള്ള ചുമയും ഈയൊരു മരുന്ന് കുടിച്ചാൽ മാറുന്നതാണ്. ആവശ്യമുള്ള സമയത്ത് ഉണ്ടാക്കി ഉപയോഗിക്കുകയാണെങ്കിൽ കൂടുതൽ ഫലം ലഭിക്കുകയും

ചെയ്യും. കുട്ടികൾക്ക് നൽകുമ്പോൾ എരിവ് കുറച്ച് തേൻ അല്പം കൂട്ടി ഉപയോഗിക്കാവുന്നതാണ്. ഉള്ളി മിശ്രിതം ഉണ്ടാക്കേണ്ട രീതി നോക്കാം. ആദ്യം ഒരു കൈപ്പിടി ഉള്ളിയെടുത്ത് അതിന്റെ തൊലി നല്ലപോലെ കളഞ്ഞ് വൃത്തിയാക്കി എടുക്കുക. അതിനു ശേഷം തൊലി കളഞ്ഞ ഉള്ളി വെള്ളമൊഴിച്ച് കഴുകി ഒരു ചതക്കാനുള്ള കല്ലിൽ ഇട്ടു കൊടുക്കുക. ഉള്ളി ചതയ്ക്കുമ്പോൾ ഒട്ടും വെള്ളം ഉപയോഗിക്കേണ്ടതില്ല. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വിശദമായി വിഡിയോയിൽ കാണിച്ചു തരുന്നുണ്ട്. video credit : Rehana Jinan

Home Remedy for Cough

  1. Drink Warm Water – Sip warm water regularly to soothe an irritated throat.
  2. Try Honey – A spoonful of honey may help reduce cough, especially at night. Do not give honey to children under 1 year.
  3. Ginger Tea – Warm ginger tea can feel soothing for a sore or irritated throat.
  4. Stay Hydrated – Drink enough fluids to help keep mucus thinner.
  5. Take Warm Soups – Light, warm soups can provide fluids and comfort.
  6. Use Steam Carefully – Gentle steam from a warm shower may help with nasal congestion. Avoid very hot steam to prevent burns.
  7. Rest Well – Adequate rest supports recovery from common respiratory infections.
  8. Avoid Smoke – Stay away from cigarette smoke, dust, and other throat irritants.
  9. Keep the Air Comfortable – A clean humidifier may help if the air is dry; clean it regularly.
  10. Know When to See a Doctor – Seek medical care for breathing difficulty, chest pain, coughing blood, severe weakness, or a cough that persists or worsens.

Read Also : ഷുഗർ, ബി പി, കൊളസ്ട്രോൾ നോർമൽ ആക്കാൻ അര ടീസ്പൂൺ വീതം രാവിലെയും വൈകിട്ടും ഇത് കഴിക്കൂ.. | Natural Remedies to Normalize Sugar and BP

Home Remedy For Cough