ഒറ്റ മിനിറ്റിൽ നെറ്റിയുടെ ഭാഗത്തുള്ള നരച്ചമുടി കറുപ്പിക്കാം.!! ഒരൊറ്റ സവാള മാത്രം മതി.. ഇനി ഡൈ കൈകൊണ്ടു തൊടില്ല.!! ഒരു മാസം വരെ കളർ ഗ്യാരന്റി.. | Homemade Natural Hair Dye Using Onion

Homemade Natural Hair Dye Using Onion : ഇന്നത്തെ കാലത്ത് ചെറുപ്പത്തിൽ തന്നെ മുടി നരയ്ക്കുന്നത് വളരെ സർവസാധാരണയായി കണ്ടുവരുന്ന കാര്യമാണ്. പ്രത്യേകിച്ച് നെറ്റിയുടെ ഭാഗത്ത് എപ്പോഴും നരച്ച മുടികൾ കാണപ്പെടാറുണ്ട്, ഇത് കറുപ്പിച്ചെടുക്കാനും കുറച്ച് ബുദ്ധിമുട്ടാണ്. പലപ്പോഴും ഇതിനൊരു ശാശ്വത പരിഹാരം കണ്ടെത്താനാകാതെ വിഷമിക്കുന്നവരാണ് പലരും, ഇത് അകാലനരയ്ക്ക് വീണ്ടും ആക്കം കൂട്ടും. ടെൻഷൻ കൂടുമ്പോൾ പലവിധ

  • Ingredients
  • 2–3 medium onions
  • Water
  • Coconut oil or olive oil
  • Small strainer

Ads

Advertisement

മരുന്നുകളും എണ്ണകളുമൊക്കെ ഉപയോഗിക്കുന്നത് പലപ്പോഴും പ്രശ്നം കൂടുതൽ രൂക്ഷമാക്കാറാണ് പതിവ്. എന്നാൽ തലമുടിയിലുണ്ടാകുന്ന നരയ്ക്ക് പ്രയോഗിക്കാവുന്ന ഒരു ഹെയർ ഡൈയാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. മാത്രമല്ല മുടി നല്ലപോലെ വളരുന്നതിനും നല്ല കറുപ്പ് നിറത്തിൽ തിളക്കത്തോടെ നിലനിർത്തുന്നതിനും സഹായിക്കുന്ന ഒന്നാണിത്. ഹെയർ നല്ലപോലെ വളരാൻ സഹായിക്കുന്ന നമ്മുടെ

വീട്ടിൽ നിത്യേന ഉപയോഗിക്കുന്ന ഒന്നാണ് സവാള. വെറുതെ അരച്ച് മുടിയിൽ തേച്ച് കൊടുക്കുകയാണെങ്കിലും വളരെ നല്ലതാണ്. ആദ്യമായി നമ്മൾ കുറച്ച് സവാളയുടെ തൊലിയും വെളുത്തുള്ളിയുടെ തൊലിയും എടുക്കണം. ഇവ രണ്ടിൽ ഏതെങ്കിലും ഒന്നുപയോഗിച്ചും ഈ ഡൈ തയ്യാറാക്കാം. നല്ലപോലെ ഉണക്കിയ തൊലി വേണം ഉപയോഗിക്കാൻ. ഇവ രണ്ടും അടി കട്ടിയുള്ള ഒരു പഴയ
പാനിലേക്കിട്ട് നല്ല കറുത്ത നിറമാവുന്നത് വരെ വറുത്തെടുക്കാം.

നന്നായി കറുത്ത് വന്നാൽ തീ ഓഫ് ചെയ്ത് തണുക്കാനായി മാറ്റി വെക്കാം. ശേഷം മിക്സിയിലിട്ട് ഇത് നന്നായൊന്ന് പൊടിച്ചെടുക്കാം. ഇത് കൂടിയ അളവിൽ എടുത്തില്ലെങ്കിൽ പൊടിഞ്ഞ് കിട്ടാൻ പ്രയാസമായിരിക്കും.ശേഷം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വിഡിയോയിൽ പറയുന്നുണ്ട്. കണ്ടു നോക്കൂ. നമ്മുടെ വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന സവാള ഉപയോഗിച്ച് കൊണ്ടുള്ള ഈ ഓർഗാനിക് ഹെയർ ഡൈ നിങ്ങളും തയ്യാറാക്കി നോക്കൂ. Homemade Natural Hair Dye Using Onion Video credit: Akkus Tips & vlogs

Homemade Natural Hair Dye Using Onion

  1. Use Fresh Onion Skins – Collect clean, dry onion peels.
  2. Wash Properly – Rinse the peels well to remove dirt.
  3. Dry the Peels – Dry them completely before preparing the dye.
  4. Boil the Peels – Simmer the onion skins in water to make a concentrated liquid.
  5. Strain the Liquid – Remove the peels and keep the strained liquid.
  6. Add Natural Ingredients – Henna or black tea can be added if desired.
  7. Cool Before Use – Allow the mixture to cool to a comfortable temperature.
  8. Apply Carefully – Apply evenly to clean, dry hair.
  9. Leave for Some Time – Keep it on the hair for the recommended time before rinsing.
  10. Do a Patch Test – Test a small amount on the skin first to check for irritation.

Read Also : കൈകാൽ തരിപ്പ് മരവിപ്പ് മാറ്റാം; ഞരമ്പുകൾക്ക് ബലം കൂട്ടാം.. രക്തയോട്ടം വർദ്ധിപ്പിക്കാൻ ഇതൊരു ഗ്ലാസ് കുടിച്ചാൽ മതി.. | How To Stop Numbness

Homemade Natural Hair Dye Using Onion