ഈ ചെടിയുടെ പേര് അറിയാമോ.? നരച്ച മുടി കറുപ്പിക്കാനായി ഈ ഒരു ഇല മതി.. ഞെട്ടിക്കുന്ന ഗുണങ്ങൾ.!! | Indigo Plant Hair Dye

Indigo Plant Hair Dye : Healthy Hair Color

Indigo Plant Hair Dye : Indigo plant hair dye is a time-honored, natural coloring solution derived from the leaves of Indigofera tinctoria. Used for centuries, it offers a gentle yet effective way to achieve deep brown to natural black hair shades without harsh chemicals. When combined with henna, indigo provides excellent grey coverage while nourishing the scalp and strengthening hair strands. Free from ammonia, PPD, and synthetic additives, indigo hair dye is ideal for those seeking a safe, eco-friendly alternative.

Ads

Natural Benefits for Healthy, Beautiful Hair

  • 100% Natural & Plant-Based – Made from Indigofera tinctoria leaves, free from harsh chemicals.
  • Safe for Scalp & Hair – No ammonia, PPD, or peroxide, reducing irritation and damage.
  • Natural Dark Shades – Helps achieve rich brown to deep black tones naturally.
  • Covers Grey Hair – Effective grey coverage, especially when used with henna.
  • Adds Shine & Smoothness – Improves hair texture and natural luster.
  • Strengthens Hair Roots – Helps reduce breakage and promotes stronger strands

Advertisement

നിത്യ ജീവിതത്തിൽ നാം നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് താരനും മുടികൊഴിച്ചിലും. ഈ കാലത്ത് ചെറുപ്പക്കാരും മുതിർന്നവരും ഈ പ്രശ്നം ഒരുപോലെ കാണപ്പെടുന്നു. പലതരത്തിലുള്ള കാരണം കൊണ്ടാണ് മുടികൊഴിച്ചിലും താരനും ഉണ്ടാകുന്നത്. ചെറുപ്പക്കാരെ കണ്ടു വരുന്ന മറ്റൊരു പ്രശ്നമാണ് നര. പ്രായം ആകുന്നതിനു മുമ്പേ തലയിലെ മുടിയെല്ലാം നരയ്ക്കുന്നത് ആയി കാണുന്നു.

ഇന്ന് നമുക്ക് ഇവ എങ്ങനെ എല്ലാം ഒരു പരിധിവരെ പരിഹരിക്കാമെന്ന് നോക്കാം. നമ്മുടെ വീടുകളിൽ സാധാരണയായി കണ്ടുവരുന്ന ഒരു ചെടിയാണ് നീലയമരി ചെടി. ഈ നീല അമരി ചെടിയുടെ ഇല ചതച്ച് തലയിൽ പുരട്ടിയാൽ നരച്ച മുടി കറുത്ത മുടി ആകുന്നതിനു ഉത്തമ ഔഷധമാണ്. നീലയമരി ചെടിയുടെ ഇല എടുത്ത ചതച്ച് എണ്ണകാച്ചി ഉപയോഗിക്കാവുന്നതാണ്.

Tips

  • Patch Test First – Always test on a small scalp area to check for reactions.
  • Gloves On – Prevent stains on hands and nails.
  • Mix Well – Use warm water to make a smooth paste.
  • Timing Matters – Leave for 1–2 hours for darker shades.
  • Rinse Thoroughly – Use lukewarm water; avoid shampoo immediately.

ഇങ്ങനെ കാച്ചുന്ന എണ്ണ തലയിൽ പുരട്ടുന്നത് മൂലം മുടികൊഴിച്ചിൽ അകാലനര എന്നീ പ്രശ്നങ്ങൾ മാറുന്നതായി കാണാം. തലമുടിയുടെ പ്രശ്നങ്ങൾക്ക് ഒരു ഉത്തമ ഔഷധമാണ് നീലയമരി ചെടി. നീലയമരി ചെടി നമ്മുടെ വീടുകളിൽ എല്ലാം വച്ചുപിടിപ്പിക്കുന്ന ഒരുതരം സസ്യമാണ്. ഇതിന് ഒരുപാട് കേറിങ് ഒന്നും ആവശ്യമില്ല. എന്നാൽ ചെടിക്ക് ദിവസവും വെള്ളം ഒഴിച്ച് കൊടുക്കേണ്ട ആവശ്യമുണ്ട്.

പാകമാകുമ്പോൾ ചെടിയുടെ ചെടിയിൽ നിന്നു തന്നെ വിത്തുകൾ രൂപപ്പെട്ട ഉണങ്ങി താഴെവീണു പുതിയതായി തൈ ആയി മാറുന്നതാണ്. നീലയമരി ചെടി നമുക്ക് നല്ലൊരു ഹെയർ പായ്ക്ക് ആയിട്ടും എന്നെ ആയിട്ടും ഒക്കെ ഉപയോഗിക്കാവുന്ന ഒരു സസ്യമാണ്. കൂടുതൽ ഉപയോഗത്തെപ്പറ്റിയും ഗുണങ്ങളെപ്പറ്റി യും വീഡിയോയിൽ നിന്നും മനസ്സിലാക്കാം. Video Credits: Jasmin’s World

Indigo Plant Hair Dye

Here’s a clear, traditional method to make and use Indigo plant hair dye at home (This is the safest and most effective way people have used for centuries.)


What You Need

  • Indigo powder (pure Indigofera tinctoria)
  • Henna powder (for best black/brown results)
  • Warm water
  • Glass or ceramic bowl (no metal)
  • Spoon (wood/plastic)
  • Gloves
  • Shower cap / cloth

Color Results Guide

  • Henna + Indigo = Black or Dark Brown
  • Indigo alone = Mild darkening (not jet black)
  • Grey hair → always use henna first

Method 1: Two-Step Process (BEST for Black Hair)

Step 1: Apply Henna (Base Color)

  1. Mix henna powder + warm water to a yogurt-like paste
  2. Cover and let it rest 6–8 hours (or overnight)
  3. Apply on clean, dry hair
  4. Leave for 2–3 hours
  5. Rinse with plain water (NO shampoo)
  6. Dry hair completely

Hair will look orange/reddish — this is normal


Step 2: Apply Indigo

  1. Mix indigo powder + warm water
    • Use immediately (do NOT let it sit)
  2. Optional: add a pinch of salt (improves color depth)
  3. Apply evenly to henna-treated hair
  4. Cover and leave 1–2 hours
  5. Rinse with water only

Color darkens over 24–48 hours

Result: Natural black hair

Read also : നരച്ചമുടി കട്ടക്കറുപ്പാക്കാം ഈ സൂത്രം മതി.. അടുക്കളയിൽ പപ്പടം ഉണ്ടായിട്ടും ഇത്രക്കാലം അറിയാതെ പോയല്ലോ.. | Natural Hair Dye Using Pappadam

Indigo Plant Hair Dye