ഒരു രൂപ ചിലവില്ല.!! ടെസ്റ്റിംഗ് ആവശ്യമില്ല; ഇടിമിന്നലേറ്റ് കേടായ ബൾബ് പോലും ഒറ്റ സെക്കൻഡിൽ ആർക്കും റെഡിയാക്കാം.. കാലങ്ങളോളം ബൾബ് വാങ്ങേണ്ട.!! | Led Bulb Repair Easy Trick

Led Bulb Repair Easy Trick : നമ്മുടെയെല്ലാം വീടുകളിൽ സാധാരണയായി എൽഇഡി ബൾബുകൾ കേടുവന്നാൽ അത് കളയുന്ന പതിവായിരിക്കും ഉണ്ടാവുക. ഇത്തരത്തിൽ ചെറിയ രീതിയിലുള്ള പ്രശ്നങ്ങൾ കാരണം കത്താത്ത ബൾബുകൾ കളയേണ്ട അവസ്ഥ വരാറുണ്ട്. അതല്ലെങ്കിൽ ഏതെങ്കിലും ഇലക്ട്രിക്കൽ ഷോപ്പിൽ കൊണ്ടുപോയി കൊടുക്കുകയാണെങ്കിൽ ഒരു വലിയ തുക അത് ശരിയാക്കാനായി നൽകേണ്ടതായും വരും.

എന്നാൽ വളരെ ബേസിക്കായ കാര്യങ്ങൾ മാത്രം മനസ്സിലാക്കിക്കൊണ്ട് ഏതൊരാൾക്കും കേടായ എൽഇഡി ബൾബുകൾ എളുപ്പത്തിൽ ശരിയാക്കി എടുക്കാവുന്നതാണ്. അതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ കേടായ എൽഇഡി ബൾബിൽ നിന്നും ഓരോ പാർട്ടും അഴിച്ചെടുത്ത് മാറ്റിവയ്ക്കണം. ആദ്യം തന്നെ മുകൾവശത്തെ ബൾബിന്റെ ഭാഗം അഴിച്ചെടുത്തു

Ads

Advertisement

മാറ്റിവയ്ക്കുക. അതിനു തൊട്ടു താഴെയായി ചിപ്പുകൾ ഘടിപ്പിച്ച ഒരു ബോർഡ് വട്ടത്തിൽ കാണാനായി സാധിക്കും. അതിന്റെ ഇരുവശത്തുമായി രണ്ടു സ്ക്രൂ നൽകിയിട്ടുണ്ടാകും. അവ രണ്ടും അഴിച്ച് മാറ്റിക്കഴിഞ്ഞാൽ ആ ബോർഡ് വേറിട്ട് കിട്ടുന്നതാണ്. അതിനുശേഷം ബൾബിന്റെ താഴെവശത്ത് കാണുന്ന കറുത്ത ഭാഗം ഒരു സോൾഡറിങ് അയൺ ഉപയോഗിച്ച് പതുക്കെ ഓപ്പൺ ചെയ്ത് എടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ സോൾഡറിങ് ചെയ്യുന്ന ഭാഗങ്ങളിൽ നിന്നും ചെറിയ രീതിയിൽ പുക വരുന്നതായി കാണാൻ സാധിക്കും. അതിനുശേഷം ഒരു കനമില്ലാത്ത വയറെടുത്ത് അതിനെ രണ്ടായി മടക്കുക.

അഴിച്ചെടുത്ത ബൾബിന്റെ താഴെ ഭാഗത്തുകൂടി ഈയൊരു വയർ പുറത്തേക്ക് വലിച്ചെടുക്കണം. ബൾബിലേക്ക് വയറിന്റെ രണ്ടറ്റവും കൃത്യമായി കൂട്ടിമുട്ടിച്ച ശേഷം ബൾബ് കത്തുന്നുണ്ടോ എന്ന കാര്യം ചെക്ക് ചെയ്യുക. അതിനുശേഷം എങ്ങനെയാണോ ബൾബ് അഴിച്ചെടുത്തത് അതേ രീതിയിൽ തന്നെ കൃത്യമായി ബോർഡ് ഫിറ്റ് ചെയ്തു നൽകണം. അവസാനമായി ബൾബിന്റെ മുകൾഭാഗം കൂടി ഫിറ്റ് ചെയ്തു കഴിഞ്ഞാൽ കേടായ ബൾബ് വർക്ക് ചെയ്യുന്നതായി കാണാൻ സാധിക്കും. ബൾബ് ശരിയാക്കേണ്ട രീതി കൃത്യമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Led Bulb Repair Easy Trick Credit : suniltech media

Led Bulb Repair Easy Trick

  • Switch Off the Power – Turn off the power and remove the bulb before checking it.
  • Check the Bulb Holder – Make sure the holder is clean and making proper contact.
  • Inspect the Bulb – Look for visible cracks, burn marks, or loose parts.
  • Check the LED Board – If safely accessible, inspect the LED board for obvious damage.
  • Look for Burnt LEDs – A visibly dark or damaged LED may indicate a failed component.
  • Check Loose Connections – Loose internal connections can cause flickering or no light.
  • Test With a Known Working Bulb – Try another working bulb in the same holder to rule out a wiring problem.
  • Avoid Live Testing – Never touch internal components while the bulb is connected to electricity.
  • Replace Damaged Parts Carefully – LED drivers and boards should be replaced with compatible parts by someone experienced.
  • Replace When Necessary – If the bulb has major internal damage, replacing it is safer than attempting a risky repair.

Read Also : കഞ്ഞിവെള്ളം കൊണ്ട് ഈ സൂത്രം ചെയ്യൂ.!! മുറ്റത്ത് കാടുപിടിച്ചു കിടക്കുന്ന പുല്ല് ഒറ്റ സെക്കൻഡിൽ ഠപ്പേന്ന് ഉണങ്ങും; കണ്ടു നോക്കൂ ശെരിക്കും ഞെട്ടും നിങ്ങ.. | To Remove Weeds Using Kanjivellam

Led Bulb Repair Easy Trick