മിക്സി ജാറിന്റെ അടിഭാഗത്ത് അഴുക്കായോ.!! എങ്കിൽ എളുപ്പം വൃത്തിയാക്കാൻ ഇങ്ങനെ ചെയ്യാം.. | Mixi jar Cleaning Tip

  • Fill the jar halfway with warm water.
  • Add a few drops of dishwashing liquid.
  • Close the lid tightly and run the Mixi for 20–30 seconds.
  • Rinse well with clean water.

Mixi jar Cleaning Tip : വീട്ടമ്മമാർക്ക്‌ ഏറ്റവും അത്യാവശ്യമുള്ളതും വളരെ അധികം ഉപകാരമുള്ളതുമായയ ഒന്നാണ് മിക്സി. മിക്സിയുണ്ടങ്കിൽ പകുതി പണിയും എളുപ്പത്തിൽ ചെയ്യനും സാധിക്കും. ഇന്നിപ്പോ എല്ലാവരുടെ വീടുകളിലും ചെറുതാണെങ്കിലും ഒരു മിക്സി കാണാതിരിക്കില്ല.

Ads

മിക്സി മുഴുവനായി എങ്ങനെ എളുപ്പം ഡീപ് ക്ലീൻ ചെയ്യാം എന്നതാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്. മിക്സി ജാറിലും മറ്റും അഴുക്കു പിടിക്കുന്നത് സാധാരണയാണ്. വ്യതിയാക്കി എടുക്കാനായി അടുക്കളയിലെ ചില വസ്തുക്കൾ മാത്രം മതി.

Advertisement

To easily clean your Mixi jar, fill it halfway with warm water and add a few drops of dishwashing liquid. Close the lid and run the mixer for 20–30 seconds. Rinse thoroughly. For tough stains or odors, blend lemon juice with baking soda. Regular cleaning keeps your jar fresh and durable.

അടുക്കളയിൽ എപ്പോഴും കാണുന്ന ബേക്കിംഗ് സോഡയും വിനാഗിരിയും ഉപയോഗിച്ചു എങ്ങനെയാണു മിക്സിയുടെ ജാറിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കെല്ലാം എളുപ്പം ക്ലീൻ ചെയ്യാം. എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും ഉപകാരപ്പെടും.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി info tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Mixi jar Cleaning Tips

Read Also : ചിരട്ട കൊണ്ട് ഈ സൂത്ര വിദ്യ ചെയ്താൽ മതി.!! ഇനി ഫ്രിഡ്ജ് തുറന്നിട്ടാലും കറന്റ് ബില്ല് കൂടില്ല; ഇതുവരെ ആരും പറഞ്ഞു തരാത്ത ട്രിക്ക്.. ഇതറിഞ്ഞാൽ നിങ്ങൾ ഞെട്ടും ഉറപ്പ്.!! | To Reduce Electricity Bill Using Coconut Shell

Mixi jar Cleaning Tips