നാദിർഷയുടെ മകൾ ഖദീജയുടെ പിറന്നാൾ ആഘോഷമാക്കി താരങ്ങൾ; ഗൗണിൽ സുന്ദരിയായി മീനാക്ഷി ദിലീപും നമിത പ്രമോദും..!! | Nadirsha Daughter Khadeeja Birthday Celebration

Nadirsha Daughter Khadeeja Birthday Celebration : നാദിർഷയുടെ മകൾ ഖദീജയുടെ പിറന്നാൾ ആഘോഷമാക്കി മീനാക്ഷി ദിലീപും നമിത പ്രമോദും. പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോയുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. മീനാക്ഷിക്കും നമിതക്കും ഒപ്പം സാനിയ അയ്യപ്പനും അപർണ തോമസുമെല്ലാം ആഘോഷത്തിൽ പങ്കെടുത്തിരുന്നു. മനോഹരമായൊരു പാട്ടുമായാണ് ഖദീജ സ്റ്റേജിലേക്കെത്തിയത്. പാടുന്നതിനിടയിൽ മീനാക്ഷിയെ നോക്കുന്ന ഖദീജയെ വിഡിയോയിൽ കാണാം. മീനാക്ഷിയുടെ ചിരി കണ്ടതോടെ ഖദീജ പാട്ട് നിർത്തുകയായിരുന്നു.

നാദിർഷയുടെ മകൾ ഖദീജയുടെ പിറന്നാൾ ആഘോഷമാക്കി താരങ്ങൾ

അരികിലുണ്ടായിരുന്ന നമിത എല്ലാം വിഡിയോയിൽ പകർത്തി. പീച്ച് നിറത്തിലുള്ള ഗൗണിൽ സുന്ദരിയായാണ് മീനാക്ഷി എത്തിയത്. സിംപിൾ ലുക്കിൽ മീനാക്ഷി ശ്രദ്ദേയമായി. കുട്ടിക്കാലം മുതലെ മീനാക്ഷിയും നമിതയും ഖദീജയും സുഹൃത്തുക്കാളാണ്. ഇവരുടെ ചിത്രങ്ങൾ മീനാക്ഷി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്യാറുണ്ട്. കുടുംബത്തിലെ എല്ലാ പ്രധാനപ്പെട്ട നിമിഷങ്ങളിലും ചടങ്ങുകളിലും ഇവർ ഒത്തുകൂടാറുണ്ട്. മൂവരും നല്ല സുഹൃത്തുക്കളാണെന്ന് ഇവർ പങ്കുവെക്കുന്ന ചിത്രങ്ങളിൽ നിന്നും മനസിലാവും. പ്രിയ താരം നമിതയുമൊത്തുള്ള ചിത്രങ്ങളാണ് താരത്തിന്റെ ഇൻസ്റ്റയിൽ കൂടുതലും.

Ads

Advertisement

ഗൗണിൽ സുന്ദരിയായി മീനാക്ഷി ദിലീപും നമിത പ്രമോദും

ഏതാനും ദിവസങ്ങൾക്ക് മുന്പായിരുന്നു മീനാക്ഷി ദിലീപിന്റെ ഇരുപത്തിയഞ്ചാം പിറന്നാൾ. ഇക്കുറി ദിലീപും, കാവ്യാ മാധവനും, കുഞ്ഞുമകൾ മഹാലക്ഷ്മിയും ചേർന്നായിരുന്നു പിറന്നാൾ ആഘോഷം. കാവ്യയും ദിലീപും മകൾക്ക് ആശംസ അറിയിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ഇട്ടിരുന്നു. കുടുംബ സമേതമുള്ള ചിത്ത്രമായിരുന്നു പോസ്റ്റ് ചെയ്തത്. മീനാക്ഷി തന്റെ എംബിബിഎസ് പഠനം കഴിഞ് ഡോക്ടർ പദവിയിലെത്തിക്കുന്നു.

മഹാലക്ഷ്മി എന്ന കുഞ്ഞനുജത്തിയെയും മീനാക്ഷിക്ക് ഏറെ ഇഷ്ടമാണ്. കുഞ്ഞുമായുള്ള എല്ലാ ചിത്രങ്ങളും തരാം പോസ്റ്റ് ചെയ്യാറുണ്ട്. പിറന്നാൾ കേക്ക് മുറിച് ആദ്യ പീസ് അച്ഛൻ ദിലീപിലേക്കാണ് മീനാക്ഷി നീട്ടിയത്. അതിന്റെ ഒരു ഭാഗം ദിലീപ് മീനാക്ഷിക്കും നല്കുന്നുണ്ടയിരുന്നു. അതുകഴിഞ്ഞു നേരെ കാവ്യയിലേക്ക്. കാവ്യയും മീനൂട്ടിക്ക് കേക്ക് നൽകി. പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ വൈറലായിരുന്നു. ആരാധകർ മീനാക്ഷിക്ക് ആശംസയും നേർന്നിരുന്നു. Nadirsha Daughter Khadeeja Birthday Celebration

Meenakshi DileepNadirsha Daughter Khadeeja Birthday CelebrationNamitha Pramod