കുളിക്കുന്നതിന് 2 മിനിറ്റ് മുൻപ് ഇതൊരു തുള്ളി തലയിൽ തേച്ചാൽ മതി.!!വെളുത്ത മുടിയെല്ലാം വേര് മുതൽ കട്ട കറുപ്പാകും.. | Natural Hair Dye Using Panikoorka Leaves

Natural Hair Dye Using Panikoorka Leaves

Natural Hair Dye Using Panikoorka Leaves : :മധ്യവയസ്സിൽ തന്നെ തലയിൽ നരവരുന്നത് ഇന്ന് മിക്ക ആളുകളിലും കണ്ടുവരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. തലയിൽ ഒന്നോ രണ്ടോ നരച്ച മുടി കണ്ടു തുടങ്ങുമ്പോൾ തന്നെ എല്ലാവരും കെമിക്കൽ അടങ്ങിയ ഹെയർ ഡൈ വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉള്ളത്. എന്നാൽ വളരെ ചെറിയ രീതിയിൽ മാത്രം കണ്ടുവരുന്ന നര ഇത്തരത്തിൽ കെമിക്കൽ അടങ്ങിയ ഹെയർ ഡൈകൾ ഉപയോഗിക്കുന്നതുമൂലം പെട്ടെന്ന് തന്നെ മുടിയുടെ മറ്റ് ഭാഗങ്ങളിലേക്ക് കൂടി പടരുന്നത് പലപ്പോഴും ഒരു വലിയ പ്രശ്നമായി മാറാറുണ്ട്.

  • Ingredients:
  • Fresh Panikoorka leaves – 1 cup
  • Curry leaves – ½ cup (optional – enhances darkening effect)
  • Hibiscus leaves or flowers – 4–5 (optional – conditions hair)
  • Water – 2 cups

Ads

Advertisement

അതേസമയം വീട്ടിലുള്ള കുറച്ചു സാധനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ വളരെ നാച്ചുറൽ ആയ ഹെയർ ഡൈ എങ്ങനെ വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.ഈയൊരു ഹെയർ ഡൈ തയ്യാറാക്കുന്നതിനായി ആവശ്യമായിട്ടുള്ള പ്രധാന സാധനം പനിക്കൂർക്കയുടെ ഇലയാണ്. ചുമ കഫക്കെട്ട് പോലുള്ള അസുഖങ്ങൾക്കെല്ലാം പനിക്കൂർക്ക എല്ലാവരും ഉപയോഗിക്കാറുണ്ടെങ്കിലും അത് ഒരു ഹെയർ ഡൈ ആയി എങ്ങനെ ഉപയോഗപ്പെടുത്താം എന്നത് പലർക്കും അറിയുന്നുണ്ടാവില്ല.

ആദ്യം തന്നെ ഒരു പിടി അളവിൽ പനിക്കൂർക്കയുടെ ഇലയെടുത്ത് അത് നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം ഒരു ഇടി കല്ലിൽ ഇട്ട് ചതച്ചോ അല്ലെങ്കിൽ മിക്സിയുടെ ജാറിൽ ഇട്ടു നല്ലതുപോലെ അരച്ചോ നീര് മാത്രമായി പിഴിഞ്ഞെടുത്ത് മാറ്റിവയ്ക്കുക. ഒരു ഇരുമ്പ് ചീനച്ചട്ടി അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ നെല്ലിക്കയുടെ പൊടിയിട്ട് നല്ലതുപോലെ ചൂടാക്കി എടുക്കുക. സ്റ്റൗ ഓഫ് ചെയ്ത ശേഷം അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ മൈലാഞ്ചിയുടെ പൊടി കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക.

അതിലേക്ക് തയ്യാറാക്കി വെച്ച പനിക്കൂർക്കയുടെ നീര് കുറേശേയായി ഒഴിച്ച് ഇളക്കി യോജിപ്പിച്ചു വയ്ക്കുക. തയ്യാറാക്കിയെടുത്ത ഹെയർ ഡൈയുടെ കൂട്ട് അതേ ചീനച്ചട്ടിയിൽ തന്നെ ഒരു ദിവസം റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം. പിറ്റേദിവസം മുടിയുടെ നരയുള്ള ഭാഗങ്ങളിൽ ഈ ഒരു പേസ്റ്റ് അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. കുറച്ചുനേരം റസ്റ്റ് ചെയ്യാനായി വച്ച ശേഷം ഹെയർ ഡൈ കഴുകി കളയുകയാണെങ്കിൽ തന്നെ നരച്ച മുടികളെല്ലാം കറുത്തതായി കാണാൻ സാധിക്കുന്നതാണ്. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ ഒരു രീതിയിൽ ചെയ്യുകയാണെങ്കിൽ തന്നെ മുടിയിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ കാണാനായി സാധിക്കും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Natural Hair Dye Using Panikoorka Leaves Credit : Vichus Vlogs

Here’s a simple guide on how to make a natural hair dye using Panikoorka leaves (also known as Indian Borage or Mexican Mint) – in English:

  • Preparation:
  • Wash all the leaves thoroughly.
  • Boil 2 cups of water in a pan.
  • Add the Panikoorka, curry leaves, and hibiscus to the water.
  • Let it simmer for 10–15 minutes until the water turns greenish-brown.
  • Turn off the heat and allow it to cool completely.
  • Strain the mixture and store the liquid in a bottle.
  • Benefits for Hair:
  • Promotes scalp health
  • Reduces dandruff
  • Soothes itching or irritation
  • Adds a mild dark tint (with regular use)
  • Strengthens hair roots

Read Also : എത്ര നരച്ച മുടിയും വെറും ഒരു മിനുട്ടിൽ കറുപ്പിക്കാം കെമിക്കൽ ഇല്ലാതെ.. ഈ ഇല ഒന്ന് തൊട്ടാൽ വെളുത്തമുടി വേര് മുതൽ കട്ടകറുപ്പാക്കാം; | Natural Hair Dye Using Betel Leaves

Natural Hair Dye Using Panikoorka Leaves