Natural Home Remedy for Leg Pain : പ്രായഭേദമന്യേ ഇന്ന് എല്ലാവരിലും കണ്ടുവരുന്ന അസുഖങ്ങളാണ് കൈകാൽ വേദന സന്ധിവേദന നീർക്കെട്ട് മുതലായ അസുഖങ്ങൾ. ഇത്തരത്തിലുള്ള അസുഖങ്ങൾ കണ്ടു തുടങ്ങുമ്പോൾ എല്ലാവരും പെയിൻ കില്ലറുകളെ ആശ്രയിക്കുകയായിരിക്കും കൂടുതലായും ചെയ്തുവരുന്നത്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് വഴി ഒരു ശാശ്വത
പരിഹാരം ലഭിക്കുന്നില്ല. അതേസമയം ആയുർവേദത്തിൽ ഉപയോഗപ്പെടുത്തുന്ന ചില മരുന്നു കൂട്ടുകൾ ഉപയോഗപ്പെടുത്തി ഇത്തരം അസുഖങ്ങളെ എങ്ങനെ പൂർണമായും ഇല്ലാതാക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. കൈകാൽ വേദന നീർക്കെട്ട് പോലുള്ള അസുഖങ്ങൾക്ക് നല്ല രീതിയിൽ
Ads
Advertisement
ഉപയോഗപ്പെടുത്താവുന്ന ഒന്നാണ് കല്ലുപ്പ്. കല്ലുപ്പ് മാത്രമായോ അതല്ലെങ്കിൽ അതോടൊപ്പം മറ്റ് ഇലകൾ സാധനങ്ങൾ ചേർത്തോ ഒക്കെ നീർക്കെട്ട് പോലുള്ള അസുഖങ്ങൾക്ക് ഉപയോഗപ്പെടുത്താറുണ്ട്. ഇളം ചൂടുവെള്ളത്തിൽ കല്ലുപ്പ് ഇട്ട് നീർക്കെട്ടുള്ള ഭാഗങ്ങളിൽ കഴുകുന്നത് വഴി നീർക്കെട്ട് മാറി വേദന പൂർണ്ണമായും
ഇല്ലാതാകുന്നതാണ്. കല്ലുപ്പും മുരിങ്ങയിലയും അരച്ച് നീർക്കെട്ടുള്ള ഭാഗങ്ങളിൽ തേച്ചതിനുശേഷം അല്പനേരം കെട്ടിവെച്ച് കഴുകി കളയുകയാണെങ്കിൽ ഇതേഫലം ലഭിക്കുന്നതാണ്. വേദന കൂടുതലായുള്ള സമയങ്ങളിൽ തൈലങ്ങളും മറ്റും തേച്ച് ഇളം ചൂടുള്ള വെള്ളത്തിൽ ശരീരം കഴുകുന്നതും വളരെയധികം ഗുണം ചെയ്യുന്ന കാര്യമാണ്. Natural Home Remedy for Leg Pain video Credit : Ayurcharya
Natural Home Remedy for Leg Pain : 10 Tips for Relief
- Rest your legs and avoid activities that make the pain worse.
- Apply a cold pack wrapped in a towel for 15–20 minutes if the pain follows a recent minor injury.
- Use a warm compress for muscle tightness or stiffness when there is no swelling or recent injury.
- Gently stretch your calf and thigh muscles without forcing the movement.
- Take a short, gentle walk if movement feels comfortable and the pain is mild.
- Drink enough water throughout the day to maintain hydration.
- Elevate your legs on a pillow to help relieve mild swelling.
- Wear comfortable, supportive footwear to reduce unnecessary strain.
- Eat a balanced diet with adequate protein, fruits, vegetables, and minerals.
- Seek medical care if the pain persists or worsens; sudden pain with swelling, redness, or warmth in one leg needs urgent medical assessment, especially with chest pain or breathlessness.