ആർക്കും അറിയാത്ത പുതിയ സൂത്രം.!! പാത്രം ഉരച്ചു കഴുകേണ്ട.. ഇതു മാത്രം മതി.!! ഇനി സ്റ്റീൽ പാത്രങ്ങൾ വെട്ടിത്തിളങ്ങും.. | Pathram Kazhukan Easy Tip

Pathram Kazhukan Easy Tip : നമ്മുടെയെല്ലാം വീടുകളിൽ ദിനം പ്രതി ചെയ്തു തീർക്കാനായി നിരവധി ജോലികൾ ഉണ്ടായിരിക്കും. അതിനായി ഒരു ദിവസത്തിന്റെ വലിയ ഒരു സമയം തന്നെ ചിലവഴിക്കേണ്ടതായി വരുമ്പോൾ പലരും അവ പെട്ടന്ന് ചെയ്യാനായി വല്ല ട്രിക്കുകളും ഉണ്ടോ എന്ന് അന്വേഷിക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ ചെയ്യുന്ന ട്രിക്കുകൾ പലപ്പോഴും ഉദ്ദേശിച്ച രീതിയിൽ വർക്ക് ചെയ്യണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും

ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. നമ്മുടെയെല്ലാം വീടുകളിൽ പാത്രം കഴുകാനുള്ള സ്ക്രബ്ബറുകൾ കടകളിൽ നിന്നും വാങ്ങി സൂക്ഷിക്കുന്ന പതിവായിരിക്കും ഉള്ളത്. ഇത്തരം സ്ക്രബറുകൾ കുറച്ചുകാലത്തെ ഉപയോഗം കൊണ്ട് തന്നെ പെട്ടെന്ന് കേടായി പോകാറുണ്ട്. അതിനു പകരമായി നമുക്ക് തന്നെ വീട്ടിൽ പ്ലാസ്റ്റിക് കവറുകൾ ഉപയോഗപ്പെടുത്തി സ്ക്രബർ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. അതിനായി അഞ്ചു മുതൽ ആറെണ്ണം വരെ പ്ലാസ്റ്റിക് കവറുകൾ എടുത്ത് അവയെ ചെറിയ

കഷണങ്ങളായി വട്ടത്തിൽ മുറിച്ചെടുക്കുക. ഇത്തരത്തിൽ മുറിച്ചെടുത്ത കവറുകൾ നീളത്തിൽ വലിച്ച് ഒരു പേപ്പറിനകത്തേക്ക് വെക്കുക. ശേഷം പേപ്പറിന്റെ രണ്ടുവശവും നല്ല രീതിയിൽ അയേൺ ചെയ്ത ശേഷം അത് റൗണ്ട് ഷേപ്പിൽ കട്ട് ചെയ്ത് എടുക്കുക. പിന്നീട് ഈ ഒരു സ്ക്രബർ ഉപയോഗിക്കുകയാണെങ്കിൽ സാധാരണ സ്ക്രബറുകൾ ഉപയോഗിക്കുന്ന അതേ രീതിയിൽ തന്നെ പാത്രങ്ങൾ കഴുകിയെടുക്കാനായി സാധിക്കുന്നതാണ്. മറ്റൊരു ട്രിക്ക് ഹെയർപിൻ ഉപയോഗിച്ച് ചെയ്യാവുന്നതാണ്. വീട്ടിലെ താക്കോലുകളും മറ്റും തൂക്കാനായി ഒരു

ഹാങ്ങറും ഹെയർ പിന്നും ഉപയോഗിച്ച് സ്റ്റാൻഡ് നിർമ്മിക്കാവുന്നതാണ്. അതിനായി ഒരു ഹാങ്ങർ എടുത്ത് അതിലേക്ക് നീളത്തിലുള്ള ഹെയർപിന്നുകൾ വളച്ച് ഫിക്സ് ചെയ്തു കൊടുക്കുക. ശേഷം അതിലേക്ക് ആവശ്യാനുസരണം താക്കോലുകൾ തൂക്കി ഉപയോഗപ്പെടുത്താവുന്നതാണ്. കൂടാതെ ഹെയർപിന്നുകൾ ബുക്ക് മാർക്കറായും ഉപയോഗപ്പെടുത്താൻ സാധിക്കും. അതിനായി പുസ്തകത്തിൽ വായിച്ചു കൊണ്ടിരിക്കുന്ന പേജിന്റെ മുകളിൽ ഒരു ഹെയർ പിൻ വച്ച് കൊടുക്കുകയാണ് ചെയ്യേണ്ടത്. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Pathram Kazhukan Easy Tip Credit : Sruthi’s Vlog

Pathram Kazhukan Easy Tip