Put Garlic Under Pillow Health Benefits : കിടക്കുമ്പോള്‍ തലയിണയുടെ അടിയില്‍ ഒരു വെളുത്തുള്ളി വെക്കുന്നതിനെ പറ്റി നിങ്ങൾ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ.? പലരും ഇത് അന്ധവിശ്വാസം, പൊട്ടത്തരം എന്നൊക്കെ പറയുന്ന കാര്യമാണ് ഇത്. എന്നാൽ വെളുത്തുള്ളി വയ്ക്കുന്നതിനു പിന്നിൽ ഒരു രഹസ്യമുണ്ട്. നല്ല ആരോഗ്യത്തിന് നല്ല ഉറക്കം ആവശ്യമാണ്. എന്നാൽ ഇന്ന് പലർക്കും ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു.
പലർക്കും ശരിയായ രീതിയിൽ ഉറങ്ങുവാൻ സാധിക്കുന്നില്ല. ഉറക്കമില്ലായ്മയ്ക്കുള്ള ഒരു പരിഹാരമായി പണ്ടുകാലങ്ങളിൽ ഉപയോഗിച്ചിരുന്നതാണ് വെളുത്തുള്ളി. ഇതിലെ അല്ലിസിന്‍ എന്ന ഘടകമാണ് ഗുണം ചെയ്യുന്നത്. ഇത് നല്ലൊരു ആന്റി ഓക്‌സിന്റായി പ്രവര്‍ത്തിയ്ക്കുകയും ഉറക്കപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുകയും ചെയ്യുന്നതാണ്. വെളുത്തുള്ളി ഒരു പവർഹൗസാണ്.
വെളുത്തുള്ളി തലയിണയുടെ അടിയില്‍ വെയ്ക്കുന്നത് കീടാണുക്കളെ അകറ്റി നിര്‍ത്താൻ സഹായകമാകുന്നു എന്നാണ് പറയുന്നത്. ഇത് തലയിണക്ക് അടിയില്‍ വെച്ച് കൊണ്ട് ഉറങ്ങുന്നതിലൂടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. ഇതിന്റെ ഗന്ധം മൂക്കിലെ തടസങ്ങള്‍ മാറാനും ശ്വസനം മെച്ചപ്പെടുത്താനും കഴിയുന്നതാണ്.
വീട്ടില്‍ പോസിറ്റീവ് എനര്‍ജിക്ക് വെളുത്തുള്ളി ഉപയോഗികുന്നുണ്ട്. ഒരുപാട് അത്ഭുധഗുണങ്ങളുള്ള അടുക്കളയിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഈ വെളുത്തുളളി. ഒരുപാട് ഔഷധഗുണങ്ങളുള്ള വെളുത്തുള്ളി കിടക്കുമ്പോള്‍ തലയിണയുടെ അടിയില്‍ വെക്കുന്നതിന്റെ രഹസ്യത്തെ കുറിച്ച് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് പറഞ്ഞു തരുന്നുണ്ട്. Video credit : Navakerala News