ഇനി നല്ലയിനം മാവിൻ തൈകൾ വീട്ടിൽ എളുപ്പത്തിൽ വളർത്തിയെടുക്കാം; മാവിൽ റൂട്ട് സ്റ്റോക്ക് ഉപയോഗിച്ചുള്ള എയർ ലയറിങ് പരീക്ഷിച്ചു നോക്കൂ… | Root Stock Air Layering Technique

Air layering is a plant propagation method used to grow new plants while still attached to the mother plant. In root stock air layering, this method is used on rootstock plants (hardy, disease-resistant base plants) to create new plants for grafting or independent growth. Root Stock Air Layering Technique: നമ്മുടെയെല്ലാം വീടുകളിൽ ധാരാളം മാവിൻതൈകൾ ഉണ്ടാകാറുണ്ടെങ്കിലും അതിൽ നിന്നൊന്നും ആവശ്യത്തിന് ഫലങ്ങൾ ലഭിക്കുന്നില്ല എന്ന് പരാതി പറയുന്നവരായിരിക്കും മിക്ക ആളുകളും. മാത്രമല്ല ഇത്തരത്തിൽ വളരുന്ന മാവുകളിൽ നിന്നും മധുരമുള്ള മാമ്പഴങ്ങൾ ലഭിക്കുന്ന കാര്യം വളരെ വിരളമായിരിക്കും. അത്തരം സാഹചര്യങ്ങളിൽ എല്ലാം ഒന്നിൽ കൂടുതൽ വെറൈറ്റികളിലുള്ള മാവിൻ തൈകളെ കൂട്ടിച്ചേർത്ത് എങ്ങിനെ അവ റൂട്ട് സ്റ്റോക്ക് ചെയ്തെടുക്കാൻ സാധിക്കുമെന്ന് കൂടുതൽ വിശദമായി മനസ്സിലാക്കാം.

This method is commonly used for guava, citrus, mango, hibiscus, and other woody plants. It’s ideal when you want true-to-type propagation from a rootstock. Here is Root Stock Air Layering Technique – Explained Simply

Ads

🌱 Steps for Root Stock Air Layering:

  1. Select a Healthy Branch:
    • Choose a semi-hardwood branch (pencil-thick).
    • It should be part of a healthy rootstock plant.
  2. Make a Cut or Girdle:
    • Remove a 1-inch ring of bark (girdling).
    • Expose the white layer (cambium).
  3. Apply Rooting Hormone (Optional):
    • Stimulates faster root growth.
  4. Wrap with Moist Medium:
    • Use moist coconut husk, sphagnum moss, or soil.
    • Cover the wounded area thoroughly.
  5. Cover and Seal:
    • Wrap in plastic, aluminum foil, or cling film.
    • Seal both ends tightly to retain moisture.
  6. Wait for Root Formation:
    • Keep the layer moist.
    • Roots form in 4–8 weeks.
  7. Cut and Plant:
    • Once roots are visible, cut below the rooted section.
    • Plant it in soil or a grow bag for further development.

Advertisement

🌿 Tips for Success:

  • Best done during monsoon or early spring.
  • Don’t let the moss dry out.
  • Use sharp, sterilized tools to avoid infection.

റൂട്ട് സ്റ്റോക്ക് ചെയ്യാനായി ആദ്യം തന്നെ അത്യാവശ്യം കാമ്പുള്ള ഒരു വലിയ മാവ് നോക്കി വേണം തിരഞ്ഞെടുക്കാൻ. ശേഷം ഏകദേശം അതിന്റെ നടുഭാഗത്തായി വട്ടത്തിൽ തോല് പൂർണമായും ചെത്തി കളയുക. കാമ്പിന്റെ അടുത്തേക്ക് നിൽക്കുന്ന രീതിയിലാണ് ഈ ഒരു രീതിയിൽ കട്ട് ചെയ്തു കൊടുക്കേണ്ടത്. അതിനുശേഷം മുകളിലേക്കും ഇതേ രീതിയിൽ തന്നെ കട്ട് ചെയ്ത് കളയണം. പിന്നീട് മൂന്നോ നാലോ നല്ല മാവിൻതൈകൾ എടുത്ത് അതിന്റെ തണ്ടുഭാഗം മാത്രമായി കട്ട് ചെയ്ത് എടുക്കുക.

കട്ട് ചെയ്തെടുത്ത തണ്ടിന്റെ ഭാഗം കട്ട് ചെയ്തു വെച്ച മാവിലേക്ക് നല്ലതുപോലെ അറ്റാച്ച് ചെയ്തതിനു ശേഷം ചുറ്റും ഒരു നൂല് ഉപയോഗിച്ച് കെട്ടിക്കൊടുക്കാവുന്നതാണ്. ശേഷം അതിനു മുകളിലേക്ക് ഒരു വലിയ പ്ലാസ്റ്റിക് കവർ ചുറ്റി കൊടുക്കുക. അതിനകത്തേക്കാണ് ചെടിക്ക് ആവശ്യമായ മണ്ണും വളക്കൂട്ടുമെല്ലാം മിക്സ് ചെയ്തു കൊടുക്കുന്നത്. ചെടി വളരുന്നതിന് ആവശ്യമായ മണ്ണ് എടുക്കുമ്പോൾ അതിലേക്ക് കരിയില പൊടി,ചാരപ്പൊടി എന്നിവയുടെ എല്ലാം മിക്സ് കൂടി ചേർത്തു കൊടുക്കാവുന്നതാണ്. എന്നാൽ ഒരു കാരണവശാലും തൈ വളരുന്നതിനു മുൻപായി ചാണകപ്പൊടി പോലുള്ള വളക്കൂട്ടുകൾ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

തണ്ടിൽ നിന്നും നല്ല രീതിയിൽ വേരിറങ്ങി മണ്ണിലേക്ക് പിടിച്ചു കഴിഞ്ഞാൽ അത് ഒരു വലിയ ഗ്രോബാഗിലേക്കോ അല്ലെങ്കിൽ മണ്ണിലേക്ക് നേരിട്ടോ നട്ടു കൊടുക്കാവുന്നതാണ്. ഇത്തരത്തിൽ ഒരു മാവിൽ നിന്ന് തന്നെ ഒന്നിൽ കൂടുതൽ വെറൈറ്റി മാങ്ങകൾ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാനായി സാധിക്കും. പല രീതിയിലുള്ള തൈകൾ ഉപയോഗപ്പെടുത്തുന്നത് കൊണ്ട് തന്നെ വ്യത്യസ്ത ശാഖകളിൽ നിന്നും ലഭിക്കുന്ന മാങ്ങകൾക്ക് പ്രത്യേക രുചിയായിരിക്കുമെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Root Stock Air Layering Technique Video Credits: Bonsai Mavukal

Root Stock Air Layering Technique

Read Also : ഇനി റോസാച്ചെടി നിറച്ചും പൂക്കൾ ഉണ്ടാകും; വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന വളക്കൂട്ടുകൾ പരീക്ഷിച്ചു നോക്കൂ..!! | Homemade Fertiliser To Get More Flowers From Rose

ഒറ്റ മിനിറ്റിൽ ഞെട്ടിക്കും പരിഹാരം; എത്ര കത്താത്ത സ്റ്റൗവും ഇനി റോക്കറ്റ് പോലെ ആളിക്കത്തും.!! വീട്ടിൽ നെയിൽ കട്ടർ ഉണ്ടെങ്കിൽ ഇതൊന്നു ചെയ്തു നോക്കൂ.. | To Repair Gas Stove Low Flame

agricultureRoot Stock Air Layering Technique