Browsing tag

Actress Chippy at Attukal Ponkala

പൊങ്കാലയ്ക്ക് മുന്നോടിയായി ആറ്റുകാൽ അമ്മയെ തൊഴുത് ചിപ്പി. പതിറ്റാണ്ടുകളായി പതിവ് തെറ്റിക്കാതെ ആറ്റുകാൽ ക്ഷേത്ര ദർശനം നടത്തി നടി.!! | Actress Chippy at Attukal Ponkala

Actress Chippy at Attukal Ponkala: ആറ്റുകാൽ ക്ഷേത്ര ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് നടി ചിപ്പി. എല്ലാ വർഷത്തെയും പോലെ ഇത്തവണയും പൊങ്കാലയിടുന്നതിനുള്ള തയ്യാറെടുപ്പിലാണ് താരം. നഗരം മുഴുവൻ ഉത്സവാന്തരീക്ഷത്തിൽ മുഴങ്ങിയിരിക്കുകാണ്. ആറ്റുകാൽ അമ്മയുടെ ദർശനം ലഭിച്ചതിൽ അനുഗ്രഹീതമായിരിക്കുന്നു എന്ന അടികുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. വർഷങ്ങളായി മുടങ്ങാതെ പൊങ്കാലയിടുന്ന വ്യക്തിയാണ് ചിപ്പി. സീരിയൽ സിനിമ ഷൂട്ടിംഗ് മാറ്റിവച്ചിട്ടാണ് താരം പൊങ്കാലക്കായി എത്തുന്നത്. പൊങ്കാല ദിവസത്തെ നിറസാന്നിധ്യം കൂടിയാണ് താരം. പതിവു തെറ്റിക്കാതെ ചിപ്പി ഇത്തവണയും […]