Browsing tag

agriculture

അത്ഭുത സസ്യമായ നീല കൊടുവേലിയെ പറ്റി പലർക്കും അറിയാത്ത ചില സത്യങ്ങൾ ഇതാ..!! | Neela Koduveli Secrets

അത്ഭുത സസ്യമായ നീല കൊടുവേലിയെ പറ്റി പലർക്കും അറിയാത്ത ചില സത്യങ്ങൾ ഇതാ..!! | Neela Koduveli Secrets

Neela Koduveli Secrets : കഥകളിലും മറ്റും കേട്ടുപഴകിയ ഔഷധമൂല്യമുള്ള ഒരു സസ്യമാണ് നീലക്കൊടുവേലി. നീലക്കൊടുവേലിയെ പറ്റി നിരവധി ഊഹാപോഹങ്ങൾ നിലനിൽക്കുന്നുണ്ട് എന്നതാണ് സത്യം. ഇത്തരത്തിൽ നീലക്കൊടുവേലിയെ പറ്റി പലർക്കും അറിയാത്ത ചില രഹസ്യങ്ങൾ അറിഞ്ഞിരിക്കാം. സാധാരണയായി കാടുകളിലും മറ്റുമാണ് നീലക്കൊടുവേലി കണ്ടു വരുന്നത്. പണ്ടുകാലം തൊട്ടുതന്നെ പല ഔഷധ കൂട്ടുകളിലും നീലക്കൊടുവേലി ഉപയോഗിച്ചിരുന്നു. ഇതിനെ ഒരു അത്ഭുത സസ്യമായി പറയാനുള്ള ഒരു പ്രധാന കാരണം വെള്ളത്തിൽ ഇട്ടാൽ വെള്ളത്തിന്റെ ഒഴുക്കിന് നേർവിപരീതമായി ഇതിന്റെ ഇല ഒഴുകും […]

കൂവ വാങ്ങാൻ ഇനി പൈസ കളയണ്ട; അടുക്കളയിലെ ഈ വേസ്റ്റ് മാത്രം മതി കൂവ തലയോളം വളരാൻ..!! | Arrowroot Cultivation Tip Using Kitchen Waste

കൂവ വാങ്ങാൻ ഇനി പൈസ കളയണ്ട; അടുക്കളയിലെ ഈ വേസ്റ്റ് മാത്രം മതി കൂവ തലയോളം വളരാൻ..!! | Arrowroot Cultivation Tip Using Kitchen Waste

Arrowroot Cultivation Tip Using Kitchen Waste : ധാരാളം ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ് കൂവ. അതുകൊണ്ടുതന്നെ പണ്ടുകാലം തൊട്ട് തന്നെ നമ്മുടെയെല്ലാം വീടുകളിൽ കൂവ കൃഷി ചെയ്യുന്ന രീതി ഉണ്ടായിരുന്നു. കൃത്യമായ പരിചരണം നൽകുകയാണെങ്കിൽ നല്ല രീതിയിൽ വിളവെടുപ്പ് ലഭിക്കുന്ന ഒരു സസ്യമാണ് കൂവ. അത് ഉപയോഗിച്ച് പൊടിയും, കൂവ ഉപയോഗിച്ചുള്ള മറ്റു പല വിഭവങ്ങളും തയ്യാറാക്കി ഉപയോഗിക്കാറുണ്ട്. എന്നാൽ നല്ല രീതിയിൽ കൂവ വിളവ് ലഭിക്കാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. കൂവ […]

ഒരു പിടി ചോറുമതി കറിവേപ്പ് തഴച്ചു വളരാൻ; ഇനി വീട്ടിൽ തന്നെ കറിവേപ്പ് കാടുപോലെ വളരും..!! | Curry Leaf Cultivation Tip Using Rice

Curry Leaf Cultivation Tip Using Rice : അത്യാവശ്യം വീട്ടിൽ വേണ്ടുന്ന ഒരു ചെടിയാണ് കറിവേപ്പില എന്ന് എല്ലാവർക്കും അറിയാം. ഏത് കറി വെക്കുമ്പോഴും കറിവേപ്പില ഇല്ലാതെ കറി വയ്ക്കാൻ എല്ലാവർക്കും മടിയായിരിക്കും. കറികളുടെ രുചിക്കും എണ്ണ കാചാനും ഒക്കെയായി കറിവേപ്പില ഒരുപാട് ഗുണപ്രദമാണ്. എങ്ങനെ കറിവേപ്പില എളുപ്പത്തിൽ വളർത്താമെന്നും അതുപോലെതന്നെ ഇവയ്ക്ക് ഉണ്ടാകുന്ന കീടങ്ങളെ എങ്ങനെ തുരത്താം എന്നും ഉള്ളതിനെക്കുറിച്ച് വിശദമായി പരിചയപ്പെടാം. ഇതിനായി വേണ്ടത് മിക്സിയുടെ ജാറിലേക്ക് കുറച്ചു ചോറ് എടുത്ത് അതിലേക്ക് […]

വെള്ളരികൃഷി ഇനി ആർക്കുവേണമെങ്കിലും കൃഷി ചെയ്യാം; ടെറസിൽ ഇങ്ങനെ ഒന്ന് ചെയ്ത് നോക്ക്..!! | Cucumber Plant At Terrace

Cucumber Plant At Terrace : വളരെപ്പെട്ടെന്ന് നാട്ടുവളത്താൻ കഴിയുന്നതും എന്നാൽ നല്ല പരിചരണം അവശ്യവുമുള്ളതുമായ ഒരു വിഭാഗമാണ് വെള്ളരികൾ. സ്വന്തം പേരിൽ തന്നെ വെള്ളവും കൊണ്ട് നടക്കുന്ന ആളായതുകൊണ്ട് തന്നെ ഇവയ്ക്ക് വളരാൻ ധാരാളം വെള്ളം ഒഴിച്ചുകൊടുക്കണം എന്ന് പ്രത്യേകം പറയണ്ടല്ലോ. അതുപോലെ നല്ല സൂര്യപ്രകാശം കിട്ടുന്ന ഇടത്ത് തൈ വെച്ചാൽ മാത്രമേ നല്ല രീതിയിൽ നമുക്ക് വെള്ളരി ഉണ്ടായി കിട്ടത്തുള്ളൂ. ഇന്ന് നമ്മുടെ ടെറസിൽ എങ്ങനെ വെള്ളരി കൃഷി ചെയ്യാം എന്നതിനെപറ്റിയാണ് നോക്കുന്നത്. വിത്ത് […]

ഇലകളിൽ നിന്നും തൈകൾ മുളപ്പിച്ചെടുക്കാൻ ഇനി ഈസി; ഒരു റൂട്ട് ഹോർമോൺ വീട്ടിൽ തന്നെ തയ്യാറാക്കാം..!! | Rooting Hormone Making Tip

Rooting Hormone Making Tip : പൂക്കളുടെ കാലമായാൽ ചെടികൾ നിറച്ച് പൂക്കൾ ഉണ്ടാകാനും വീടിന്റെ മുറ്റം നിറയെ ഇലകൾ കൊണ്ട് അലങ്കരിക്കാനും വേണ്ടി വ്യത്യസ്ത രീതിയിലുള്ള അലങ്കാര ചെടികളെല്ലാം നട്ടുപിടിപ്പിക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ നഴ്സറികളിൽ നിന്നും വാങ്ങുന്ന ചെടികളിൽ മാത്രമായിരിക്കും നല്ല രീതിയിൽ പൂക്കളും ഇലകളും ഉണ്ടാകാറുള്ളത്. അതേസമയം ഇലകളിൽ നിന്നും പുതിയ തൈകൾ എങ്ങനെ വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. വീട്ടിലുള്ള കുറച്ച് ചേരുവകളും ഒരു പ്രത്യേക […]

മല്ലിയില,കറിവേപ്പില പോലുള്ളവ ഇനി കാലങ്ങളോളം ഇരുന്നാലും കെടാവില്ല; ഫ്രഷായി സൂക്ഷിക്കാൻ ഈയൊരു ട്രിക്ക് മതി..!! | Storing Coriander Leaf Tip

Storing Coriander Leaf Tip : അടുക്കള ആവശ്യങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത സാധനങ്ങളിൽ ചിലതാണല്ലോ മല്ലിയില കറിവേപ്പില പോലുള്ള ഇലകളെല്ലാം. എന്നാൽ കടകളിൽ നിന്നും ഇവ കൂടുതൽ അളവിൽ വാങ്ങിക്കൊണ്ടുവന്നതിന് ശേഷം അവ കേടാകാതെ സൂക്ഷിക്കുക എന്നത് പലപ്പോഴും ഒരു ബുദ്ധിമുട്ടേറിയ കാര്യമാണ്. മാത്രമല്ല ഇവയുടെയെല്ലാം അളവ് വളരെ കുറച്ചു മാത്രം ഉപയോഗിക്കേണ്ടതു കൊണ്ട് തന്നെ കൂടുതൽ അളവിൽ വാങ്ങിക്കൊണ്ടു വരുമ്പോൾ അത് പെട്ടെന്ന് അളിഞ്ഞു പോവുകയാണ് ചെയ്യുന്നത്. എന്നാൽ എത്ര അളവ് കൂടുതലാണെങ്കിലും മല്ലിയില, കറിവേപ്പില,പുതിനയില എന്നിവയെല്ലാം […]

ചെടികളിലെ പ്രാണികളുടെയും പുഴുക്കളുടെയും ശല്യം ഇനി ഉണ്ടാവില്ല; ഈ ഒരു ലായനി മാത്രം മതി..!! | Vegetable Planting Tips Using Fertilizer

Vegetable Planting Tips Using Fertilizer : വീടിനോട് ചേർന്ന് ചെറുതാണെങ്കിലും ഒരു പച്ചക്കറി തോട്ടം അല്ലെങ്കിൽ പൂന്തോട്ടം വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. തുടക്കത്തിൽ നല്ല ശുഷ്‌കാന്തിയോടെ ഇത്തരത്തിൽ ചെടികൾ നടാനുള്ള കാര്യങ്ങൾ എല്ലാവരും ചെയ്യാറുണ്ടെങ്കിലും പിന്നീട് അതിൽ പ്രാണികളുടെയും പുഴുക്കളുടെയും ശല്യം കാരണം പരിപാലിക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. അതിനായി കെമിക്കൽ അടങ്ങിയ വളങ്ങൾ ഉപയോഗിച്ചാലും മിക്കപ്പോഴും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗപ്പെടുത്തി കൊണ്ട് തന്നെ ഇത്തരം പ്രാണികളുടെ […]

ഒരു നാരങ്ങ മാത്രം മതി കറിവേപ്പ് കാട് പോലെ വളരാൻ; ഈ അത്ഭുതം കണ്ടാൽ നിങ്ങൾ ഞെട്ടും..!! | Curry Leaf Cultivation Tip Using Lemon

Curry Leaf Cultivation Tip Using Lemon : മലയാളികളുടെ അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കറിവേപ്പില. പണ്ടുകാലങ്ങളിൽ വീടിനോട് ചേർന്ന് ഒരു കറിവേപ്പില മരമെങ്കിലും വച്ചു പിടിപ്പിക്കുന്ന ശീലം മിക്ക വീടുകളിലും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് സ്ഥലപരിമിതി ഒരു പ്രശ്നമായി തുടങ്ങിയതോടെ എല്ലാവരും കറിവേപ്പില കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉള്ളത്. പലതരത്തിലുള്ള കീടനാശിനികളും അടിച്ചുവരുന്ന ഇത്തരം കറിവേപ്പിലകൾ അമിതമായി ഉപയോഗിക്കുന്നത് പലവിധ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം. അതുകൊണ്ടു തന്നെ ചെറുതാണെങ്കിലും വീട്ടാവശ്യങ്ങൾക്കുള്ള കറിവേപ്പില എടുക്കാനായി ഒരു […]

തൊണ്ട് ഈ രീതിയിൽ ഒന്ന് ഗ്രോബാഗ് നിറക്കൂ.!! ഇനി കുറച്ച് വെള്ളം മതി കൂടുതൽ വിളവ് നേടാം.. ഈ സൂത്രം നിങ്ങളെ ശെരിക്കും ഞെട്ടിക്കും.. | Easy Grow Bag Filling Tricks

Easy Grow Bag Filling Tricks : വലിയ രീതിയിൽ പച്ചക്കറി കൃഷി വീടുകളിൽ നടത്തുന്നവർ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് അവയ്ക്കെല്ലാം വേണ്ടി ഒരുപാട് ഗ്രോബാഗുകൾ തയ്യാറാക്കുക എന്നുള്ളത്. പോർട്ടിംഗ് മിക്സ്കൾ കുറച്ചു കൊണ്ട് വളരെ ഭംഗിയായി എങ്ങനെ കൃഷി ചെയ്തെടുക്കാം എന്നുള്ളതിനെ കുറിച്ച് പരിചയപ്പെടാം. വീട്ടിൽ തന്നെയുള്ള സാധനങ്ങൾ ഉപയോഗിച്ച് നമുക്ക് ഗ്രോ ബാഗ് നിറക്കാൻ പറ്റിയാൽ അതാണ് ഏറ്റവും നല്ലത്. കാരണം നമ്മുടെ കൃഷിയുടെ കോസ്റ്റ് കുറയ്ക്കാൻ ആയിട്ടാണ് നമ്മൾ നോക്കുന്നത്. അതുകൊണ്ടു […]

ഒരു കഷ്ണം കറ്റാർവാഴ മതി.!! കാടു പോലെ മുളക് നിറയും.. എത്ര പൊട്ടിച്ചാലും തീരാത്തത്ര മുളക് കുല കുലയായി വീട്ടിൽ വളർത്താം ഈ സൂത്രം അറിഞ്ഞാൽ.!! | Pachamulaku Krishi Easy Tips Using Aloe vera

Pachamulaku Krishi Easy Tips Using Aloe vera : അടുക്കളയിലെ പച്ചക്കറികളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് പച്ചമുളക്. പച്ചമുളക് വളരെ എളുപ്പത്തിൽ വീട്ടിൽ വളർത്തിയെടുക്കാൻ സാധിക്കുമെങ്കിലും മിക്ക ആളുകളും കടകളിൽ നിന്നും വാങ്ങുന്ന പതിവായിരിക്കും ഉണ്ടാവുക. മിക്കപ്പോഴും ഇത്തരത്തിൽ ലഭിക്കുന്ന മുളക് പല രീതിയിലുള്ള രാസവളങ്ങളും അടിച്ചതിനുശേഷമായിരിക്കും നമുക്ക് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ വളരെ കുറഞ്ഞ പരിചരണം കൊണ്ട് വീട്ടിലേക്ക് ആവശ്യമായ പച്ചമുളക് എങ്ങനെ വളർത്തിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. സാധാരണയായി ചെടികളിൽ കണ്ടു വരുന്ന പുഴുഷല്യം, […]