Browsing tag

easy tip

പഴുത്ത ചക്ക ഇടക്കിടെ കഴിക്കാൻ തോന്നാറുണ്ടോ; എങ്കിൽ ഇങ്ങനെ സൂക്ഷിച്ചാൽ മതി; രുചി നഷ്ടപ്പെടാതെ വർഷങ്ങളോളം ഇരിക്കും..!! | To Store Jackfruit For One Year

To Store Jackfruit For One Year : പഴുത്ത ചക്ക മലയാളികൾക്ക് ഒരു വികാരം തന്നെയാണ്. എന്നാൽ പുറം രാജ്യങ്ങളിലും മറ്റും ഉള്ളവർക്ക് നാട്ടിൽ നിന്നും ചക്ക കൊണ്ടുവന്ന് സൂക്ഷിക്കുക എന്നത് പലപ്പോഴും ഒരു ബുദ്ധിമുട്ടേറിയ ടാസ്‌കായിരിക്കും. എത്ര പൊതിഞ്ഞുകെട്ടി കൊണ്ടു വന്നാലും ദിവസങ്ങൾക്കുള്ളിൽ തന്നെ പഴുത്ത ചക്ക കേടായി പോവുകയാണ് മിക്കപ്പോഴും സംഭവിക്കുന്നത്. എന്നാൽ പഴുത്ത ചക്ക കാലങ്ങളോളം കേടാകാതെ സൂക്ഷിക്കാനായി ചെയ്തു നോക്കാവുന്ന കുറച്ചു ട്രിക്കുകൾ മനസ്സിലാക്കിയാലോ? ഒന്നിൽ കൂടുതൽ രീതികൾ ഉപയോഗപ്പെടുത്തി […]

ഈച്ച പോലുള്ള പ്രാണികളുടെ ശല്യം പാടെ ഇല്ലാതാക്കാം; വീട്ടിൽ ചെയ്തെടുക്കാവുന്ന ഒരു കിടിലൻ ട്രിക്കുകൾ ഇതാ..!! | How To Get Rid Of House Flies Naturally

How To Get Rid Of House Flies Naturally : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി കണ്ടു വരാറുള്ള പ്രശ്നങ്ങളിൽ ഒന്നാണ് ഈച്ച പോലുള്ള ചെറിയ പ്രാണികളുടെ ശല്യം. പ്രത്യേകിച്ച് മഴക്കാലമായാൽ അടുക്കള, വീടിന്റെ സിറ്റൗട്ട് പോലുള്ള ഭാഗങ്ങളിൽ ഈച്ചകൾ ധാരാളമായി കണ്ടു വരാറുണ്ട്. അതിനായി കെമിക്കൽ അടങ്ങിയ ലിക്വിഡുകൾ ഉപയോഗപ്പെടുത്തിയാലും മിക്കപ്പോഴും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗപ്പെടുത്തി തന്നെ എങ്ങിനെ ഈച്ച ശല്യം ഒഴിവാക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈച്ച […]

വെറും 5 രൂപക്ക് ടോയ്ലറ്റിലെ ദുർഗന്ധം അകറ്റാം; വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന ഒരു മികച്ച ട്രിക്ക് ഇതാ..!! | How To Add Good Smell In Your Bathroom

How To Add Good Smell In Your Bathroom : വീട് എപ്പോഴും വൃത്തിയായും ഭംഗിയായും സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവരായിരിക്കും നമ്മൾ ഓരോരുത്തരും. എന്നാൽ എത്ര സമയമെടുത്ത് വൃത്തിയാക്കിയാലും വീടിനകത്ത് എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ ഏറെ പാടുപെടുന്ന ഭാഗങ്ങളിൽ ഒന്നായിരിക്കും ടോയ്‌ലറ്റ്. ടോയ്ലറ്റിനകത്തെ ദുർഗന്ധം ഇല്ലാതാക്കാനായി പെർഫ്യൂമുകളും മറ്റും ഉപയോഗിച്ചാലും അവ വളരെ ചെറിയ കാലയളവിനുള്ളിൽ തന്നെ തീർന്നു പോകുന്നത് ഒരു പതിവ് കാഴ്ചയാണ്. അത്തരം അവസരങ്ങളിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു ലിക്വിഡ് ഉപയോഗപ്പെടുത്തി […]

അയൺ ബോക്സ് കൊണ്ട് ഇതെല്ലം ചെയ്തുനോക്കൂ; വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം; ഒരിക്കലും ഇതറിയാതെ പോയല്ലോ..!! | Iron Box Tips At Home

Iron Box Tips At Home : നമ്മുടെയെല്ലാം വീടുകളിൽ തുണികൾ ഇസ്തിരിയിടാനായി അയൺ ബോക്സ് വാങ്ങി വയ്ക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ ഇത്തരത്തിൽ വാങ്ങി വയ്ക്കുന്ന അയൺ ബോക്സ് തുണികൾ ഇസ്തിരിയിടുന്നതിന് വേണ്ടി മാത്രമല്ല മറ്റു ചില രീതികളിൽ കൂടി ഉപയോഗപ്പെടുത്താനായി സാധിക്കുന്നതാണ്. അത്തരത്തിൽ അയൺ ബോക്സുമായി ബന്ധപ്പെട്ട കുറച്ച് കാര്യങ്ങളും, മറ്റു ചില ഉപകാരപ്രദമായ ടിപ്പുകളും വിശദമായി മനസ്സിലാക്കാം. കുട്ടികളുള്ള വീടുകളിൽ ബെഡിലും സോഫിയയിലുമെല്ലാം മൂത്രമൊഴിക്കുന്നത് സ്ഥിരമായ ഒരു കാര്യമായിരിക്കും. ഇത്തരത്തിൽ ബെഡിൽ നനവ് […]

മഴക്കാലമായാൽ വീടിനകത്ത് ദുർഗന്ധം ഉടലെടുക്കുന്നുണ്ടോ; മഴയത്തും വീട്ടിൽ സുഗന്ധം നിറക്കാം; ഇതെല്ലം ഒന്ന് പരീക്ഷിക്കൂ..!! | How To Remove Bad Smell In Home During The Rainy Season

How To Remove Bad Smell In Home During The Rainy Season : മഴക്കാലമായാൽ വീടിനകത്തും പുറത്തുമായി പലരീതിയിലുള്ള പ്രശ്നങ്ങളും ഉടലെടുക്കാറുണ്ട്. പ്രത്യേകിച്ച് വീടിനകത്ത് തുണികളും മറ്റും ഉണങ്ങാതെ ഉണ്ടാകുന്ന ദുർഗന്ധം കൂടുതലായി കണ്ടു വരുന്ന ഒരു പ്രശ്നം തന്നെയാണ്. ഇത്തരം പ്രശ്നങ്ങൾക്ക് വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ചില ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. വസ്ത്രങ്ങൾ അലക്കി കഴിഞ്ഞാൽ വാഷിംഗ് മെഷീനിൽ വെള്ളം കെട്ടി നിന്ന് അതിനകത്തെ പാർട്ടുകൾ എല്ലാം തുരുമ്പെടുത്തു പോകാനുള്ള സാധ്യത മഴക്കാലത്ത് […]

ഈസിയായി ക്ലാസിലെ പ്രിന്റ് കളയാം; വീട്ടിലുള്ള ഈ ഒരു സാധനം മാത്രം മതി.!! | Glass Print Removing

Glass Print Removing :നമ്മുടെ നാട്ടിലെ ജ്വല്ലറികളിലും മറ്റും പോകുമ്പോൾ അവിടെ നിന്നും ആഭരണങ്ങൾ പർച്ചേസ് ചെയ്തു കഴിഞ്ഞാൽ മിക്കപ്പോഴും ഗ്ലാസ് ഉപയോഗിച്ചുള്ള പാത്രങ്ങളും ഗ്ലാസ് സെറ്റുമെല്ലാം ഗിഫ്റ്റ് ആയി കിട്ടാറുണ്ട്. കാഴ്ചയിൽ വളരെയധികം ഭംഗിയുള്ള ഇത്തരം പാത്രങ്ങൾ അതിലെ പ്രിന്റ് കാരണം ഉപയോഗിക്കാതെ അലമാരയിൽ വച്ച് സൂക്ഷിക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ ഈയൊരു പ്രിന്റ് കളഞ്ഞു കഴിഞ്ഞാൽ വീട്ടിൽ അതിഥികൾ വരുമ്പോഴും മറ്റും ഇത്തരം പാത്രങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്യാം. അതിനായി വീട്ടിൽ തന്നെ […]

ഗ്യാസ് ബർണർ ഇനി പൊന്ന് പോലെ തിളങ്ങും; ഒരൊറ്റ പ്രയോഗം നടത്തിയാൽ തീയും നന്നായി കത്തും..!! | Gas Burner Cleaning At Home

Gas Burner Cleaning At Home : എല്ലായെപ്പോഴും വളരെയധികം വൃത്തിയായി വെക്കേണ്ട ഭാഗങ്ങളിൽ ഒന്നാണ് അടുക്കള. എന്നാൽ എല്ലാവരും അടുക്കളയിൽ പെട്ടെന്ന് കാണുന്ന ഭാഗങ്ങളെല്ലാം വൃത്തിയാക്കി വയ്ക്കാനാണ് എപ്പോഴും ശ്രദ്ധിക്കുന്നത്. അതേസമയം കുക്കിങ്ങിനായി ഉപയോഗപ്പെടുത്തുന്ന ഗ്യാസ് സ്റ്റൗവിന്റെ ബർണർ പോലെയുള്ള ഭാഗങ്ങൾ വൃത്തിയാക്കാൻ പലരും മെനക്കെടാറില്ല. ഇങ്ങനെ ചെയ്യുന്നത് വഴി ബർണറിന് അകത്ത് ചെറിയ പൊടിയും മറ്റും പറ്റിപ്പിടിച്ച് ആവശ്യത്തിന് ഫ്ളെയിം പുറത്തേക്ക് വരാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. അതുവഴി ഗ്യാസ് കൂടുതൽ അളവിൽ ഉപയോഗപ്പെടുത്തേണ്ട തായും […]

ചോറിൽ ഇതൊന്ന് ചേർത്തുനോക്കു; ചോറ് കഴിച്ചുകൊണ്ട് തന്നെ തടികുറക്കം..!! | Easy Rice cooking tips

Easy Rice cooking tips : ചോറ് വയ്ക്കാനായി കൂടുതൽ അളവിൽ അരി വാങ്ങി സൂക്ഷിക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ ഇത്തരത്തിൽ വാങ്ങി സൂക്ഷിക്കുന്ന അരികളിൽ കുറച്ചുദിവസം കഴിയുമ്പോൾ തന്നെ ചെറിയ രീതിയിലുള്ള പ്രാണികളും മറ്റും വന്ന് പിന്നീട് അത് ഉപയോഗിക്കാൻ സാധിക്കാത്ത സാഹചര്യം ഉണ്ടാകാറുണ്ട്. അത്തരം പ്രശ്നങ്ങൾക്കെല്ലാം ഉള്ള കുറച്ച് പരിഹാരങ്ങളും അതോടൊപ്പം അരി വേവിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളും വിശദമായി മനസ്സിലാക്കാം. മട്ടയരി ഉപയോഗിക്കുമ്പോൾ അത് വെന്തു വരാനായി കൂടുതൽ സമയം […]

വാഴ നിസാരകാരനല്ല; ഒരു വാഴയുണ്ടെങ്കിൽ നൂറു കാര്യങ്ങൾ ചെയ്യാം; വേര് മുതൽ ഇല വരെ ഇതുപോലെ ഉപയോഗിക്കൂ..!! | Banana Stem Usage

Banana Stem Usage : നമ്മുടെയെല്ലാം വീടുകളിൽ ധാരാളം വാഴകൾ നട്ടുപിടിപ്പിക്കാറുണ്ടെങ്കിലും അവയിൽ കായ പഴുത്തു കഴിഞ്ഞാൽ വെറുതെ വെട്ടിക്കളയുന്ന പതിവായിരിക്കും ഉണ്ടാവുക.എന്നാൽ വാഴയുടെ എല്ലാ ഭാഗങ്ങളും വ്യത്യസ്ത ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താവുന്നതാണ്. ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്ന നിരവധി വൈറ്റമിൻസുകളും, മിനറലുകളും കൊണ്ട് സമ്പന്നമായ ഒരു സസ്യമാണ് വാഴ. വാഴയുടെ വ്യത്യസ്ത ഭാഗങ്ങൾ എങ്ങനെയെല്ലാം വീട്ടാവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താമെന്ന് വിശദമായി മനസ്സിലാക്കാം. വാഴയുടെ കുല വെട്ടിക്കളഞ്ഞാൽ തണ്ട് ഭാഗം പൂർണമായും വെറുതെ കളയുകയായിരിക്കും മിക്ക വീടുകളിലും ചെയ്യുന്നത്. എന്നാൽ […]

വീട്ടിലെ ഫർണിച്ചറുകൾ ഇനി ചിതൽ വന്ന് കേടാവുമെന്ന പേടിവേണ്ട; ചിതൽ ശല്യം പാടെ ഒഴിവാക്കാം; അടുക്കളയിൽ ഉപയോഗിക്കുന്ന കായം മാത്രം മതി..!! | How To Get Rid Termite In Home

How To Get Rid Termite In Home : നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും സ്ഥിരമായി കണ്ടുവരാറുള്ള പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ചിതൽ ശല്യം. തടിയിൽ നിർമ്മിച്ച ഫർണീച്ചറുകൾ, കട്ടിള പോലുള്ള ഭാഗങ്ങളിലെല്ലാം ഒരിക്കൽ ചിതൽ വന്നു കഴിഞ്ഞാൽ പിന്നീട് അവയെ പാടെ തുരത്തുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തിക്കൊണ്ടുതന്നെ ചിതൽ ശല്യം എങ്ങിനെ പാടെ ഇല്ലാതാക്കാനായി സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. രണ്ടു രീതികളിലൂടെ ചിതലിനെ തുരത്താനായി സാധിക്കും. ഇതിൽ […]