Browsing tag

Easy White Rice Pathiri Recipe

ഒരു കപ്പ് പച്ചരി ഉണ്ടോ.? 😍😍 നിമിഷങ്ങൾക്കുള്ളിൽ സ്വാദിഷ്ടമായ സോഫ്റ്റ് ആയ പത്തിരി തയ്യാറാക്കാം 😋👌 ഇതിലും രുചി സ്വപ്നങ്ങളിൽ മാത്രം.!!|Easy White Rice Pathiri Recipe

Easy White Rice Pathiri Recipe malayalam : വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു ഈസി ബ്രേക്ക് ഫാസ്റ്റ് റെസിപ്പി യെ കുറിച്ച് പരിചയപ്പെടാം. പച്ചരി ഉപയോഗിച്ചുകൊണ്ട് നെയ് പത്തിരിയുടെ അതേ രീതിയിൽ തന്നെ നമുക്ക് ഒരു ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കി എടുക്കാം. ഈ ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കാൻ ആവശ്യമായ പച്ചരി നാലു മണിക്കൂർ കുതിർത്തതിനു ശേഷം മിക്സിയിലടിച്ച് അപ്പോൾ തന്നെ നമുക്ക് തയാറാക്കി എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ഇവ നമുക്ക് തയ്യാറാക്കി […]