Browsing tag

kinnathappam recipe

വീട്ടിൽ പച്ചരി ഉണ്ടോ.?? പച്ചരി കൊണ്ട് മിനിറ്റുകൾക്കുള്ളിൽ വായിലിട്ടാൽ അലിഞ്ഞുപോകും മധുരം 😋👌|Easy-Pachari-Kinnathappam-Recipe

ആദ്യം തന്നെ പച്ചരി നന്നായി കഴുകി ആവശ്യത്തിന് വെള്ളം ഒഴിച്ച് രണ്ടു മണിക്കൂർ കുതിർത്തെടുക്കുക. ഒരു പാത്രത്തിൽ ശർക്കര ഉരുക്കി എടുക്കുക. ഈ ശർക്കരപ്പാനി അരിച്ചെടുത്ത് മാറ്റിവയ്ക്കുക. ശേഷം ഒരു കപ്പ് തേങ്ങ കുറച്ച് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുത്ത് തേങ്ങാപ്പാൽ പിഴിഞ്ഞെടുക്കുക. കുതിർത്തെടുത്ത പച്ചരി വെള്ളമില്ലാതെ മിക്സിയുടെ ജാറിൽ ഒന്ന് ചതച്ചെടുക്കുക. അതിലേക്ക് ആവശ്യത്തിന് തേങ്ങാപ്പാലും കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക. ചീനച്ചട്ടി വച്ച് ചൂടാകുമ്പോൾ അതിലേക്ക്‌ ശർക്കരപ്പാനി ചേർത്ത് കൊടുക്കാം. അതിനുശേഷം അതിലേക്ക് അരച്ച് […]

പഴമയുടെ പുതുമ.!! പച്ചരിയും തേങ്ങയും അരച്ച് ആവിയിൽ വേവിച്ച ഒരു പഴയകാല പലഹാരം😍😍പലരും മറന്നു പോയ കിടിലൻ റെസിപ്പി 😋👌|Tatsy Kinnathil Orotti Recipe

Tatsy Kinnathil Orotti Recipe Malayalam : പച്ചരിയും തേങ്ങയും കൊണ്ട് ഒരു സൂപ്പർ പലഹാരം. ദോശയും ഇഡ്ഡലിയുമെല്ലാം കഴിച്ചു മടുത്തെങ്കിൽ ആവിയിൽ വേവിച്ചെടുത്ത ഈ പഴയകാല പലഹാരം ഒന്നു പരീക്ഷിച്ചു നോക്കൂ.. ഈ പലഹാരം തയ്യാറാക്കാനായി ഒന്നേ മുക്കാൽ ഗ്ലാസ് പച്ചരി 2 മണിക്കൂർ നേരം വെള്ളത്തിലിട്ട് കുതിർത്തു വെക്കുക. ശേഷം ഈ അരി നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. പലഹാരക്കൂട്ട് തയ്യാറാക്കിയെടുക്കാൻ ഒരു മിക്സിയുടെ ജാറിലേക്ക് 15 ചെറിയ ഉള്ളി (ചുവന്നുള്ളി), മുക്കാൽ ഗ്ലാസ് […]

നുറുക്ക് ഗോതമ്പു മിക്സിയിൽ ഒന്ന് കറക്കിയാൽ.. വായിൽ വെള്ളമൂറും 😋👌| Easy Broken-Wheat-Kinnathappam-Recipe

Easy Broken-Wheat-Kinnathappam-Recipe malayalam : വീട്ടിൽ നുറുക്ക് ഗോതമ്പുണ്ടോ.? റേഷൻ കടയിൽ നിന്നും ധാരാളം നുറുക്ക് ഗോതമ്പു കിട്ടിയിട്ടുണ്ടാവും അല്ലെ. ഉപ്പുമാവുണ്ടാക്കിയാൽ കഴിക്കാത്ത പലരും നമുക്കിടയിൽ ഉണ്ടാവും അവർക്കായി ഇതാ കിടിലൻ രുചിയിൽ ഒരു വിഭവം. എളുപ്പം ഉണ്ടാക്കാവുന്ന നല്ല ഹെൽത്തി ആയ റെസിപ്പിയാണ് നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്. ആവശ്യമുള്ള ചേരുവകൾ താഴെ ചേർക്കുന്നു. ആദ്യം തന്നെ നുറുക് ഗോതമ്പ് കഴുകി വെള്ളത്തിലിട്ടു കുതിർത്താൻ വെക്കുക. പെട്ടെന്ന് കുതിർന്നു കിട്ടാനായി തിളച്ച വെള്ളം ഒഴിച്ചാലും മതി. ശേഷം […]