Browsing tag

Mohanlal

48 മണിക്കൂർ കൊണ്ട് 100 കോടി ക്ലബിൽ കയറി എമ്പുരാൻ; മൂന്നാം ദിവസവും തീയേറ്ററുകളിൽ വൻ തിരക്ക്..!! | Empuraan Earn Over 100 Crore At Box Office

48 മണിക്കൂർ കൊണ്ട് 100 കോടി ക്ലബിൽ കയറി എമ്പുരാൻ; മൂന്നാം ദിവസവും തീയേറ്ററുകളിൽ വൻ തിരക്ക്..!! | Empuraan Earn Over 100 Crore At Box Office

Empuraan Earn Over 100 Crore At Box Office : ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഓപ്പണിങ് കളക്ഷൻ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ റീലിസ് ചെയ്ത് 48 മണിക്കൂർ പിന്നിടുമ്പോൾ ചിത്രം 100 കോടി ക്ലബ്ബിൽ കയറിയിരിക്കുകയാണ്. മോഹൻലാലും സിനിമയുടെ മാറ്റ് അണിയുയറപ്രവർത്തകരും ഇക്കാര്യം അറിയിച്ചു. കേരളാ ബോക്സ് ഓഫീസിലും സിനിമയ്ക്ക് മികച്ച കളക്ഷനാണ് ലഭിക്കുന്നത്. 48 മണിക്കൂർ കൊണ്ട് 100 കോടി ക്ലബിൽ കയറി എമ്പുരാൻ പല […]

ഏറ്റവും വലിയ ഓപ്പണിങ് കളക്ഷൻ നേടി എമ്പുരാൻ; ചരിത്രം കുറിച്ചുവെന്നും അത് സാധ്യമാക്കിയ എല്ലാവർക്കും ഹൃദയംനിറഞ്ഞ നന്ദി എന്ന് പൃഥ്വിരാജ്..!! | Empuraan Box Office Collection Report

ഏറ്റവും വലിയ ഓപ്പണിങ് കളക്ഷൻ നേടി എമ്പുരാൻ; ചരിത്രം കുറിച്ചുവെന്നും അത് സാധ്യമാക്കിയ എല്ലാവർക്കും ഹൃദയംനിറഞ്ഞ നന്ദി എന്ന് പൃഥ്വിരാജ്..!! | Empuraan Box Office Collection Report

Empuraan Box Office Collection Report : തീയേറ്ററുകളിൽ ഉത്സവമാക്കി മുന്നേറുകയാണ് മോഹൻലാൽ ചിത്രം എമ്പുരാൻ. റിലീസിന് മുന്നോടിയായി റെക്കോർഡ് കളക്ഷൻ നേടുന്ന ചിത്രമായി എമ്പുരാൻ മാറി എന്നതാണ് ചിത്രത്തിന്റെ ആദ്യ പ്രത്യേകത. ഇപ്പോളിതാ ചിത്രം റിലീസ് ചെയ്തതോടെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ ആറുമണിക്ക് റിലീസ് ചെയ്ത ചിത്രം മലയാള സിനിമയുടെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷൻ നേടിയതായി സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ. ഏറ്റവും വലിയ ഓപ്പണിങ് കളക്ഷൻ നേടി എമ്പുരാൻ […]

ഹോളിവുഡ് ലെവൽ പടം; തിയേറ്ററിൽ ആഘോഷമായി എമ്പുരാൻ; ലാലേട്ടൻ തകർത്താടി..!! | Empuraan Theater Response

Empuraan Theater Response : പ്രേക്ഷകർ ആവേശത്തോടെ കാത്തിരുന്ന മോഹൻലാൽ ചിത്രം തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ആദ്യ ഷോ കഴിയുമ്പോൾ മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്. മലയാളത്തിന്റെ ഹോളിവുഡ് സിനിമയെന്നാണ് പലരും എമ്പുരാനെ വിശേഷിപ്പിക്കുന്നത്. ആദ്യ ഫാൻഷോക്ക് ഒപ്പം മോഹൻലാലും കുടുംബവും ചിത്രം കാണുവാനായി തിയേറ്ററിൽ എത്തിയിരുന്നു.മോഹൻലാലിന്റെ ഭാര്യ സുചിത്രയും മകൻ പ്രണവ് മോഹൻലാലും ഈമ്പുരാൻ കണ്ടു. കൊച്ചിയിലെ തിയേറ്ററിൽ നിന്നായിരുന്നു പടം കണ്ടത്. പടം സൂപ്പറാണെന്നായിരുന്നു നടൻ കൂടിയായ പ്രണവ് മോഹൻലാൽ പ്രതികരിച്ചത്. നല്ലപടമാണെന്നും എനിക്ക് […]

മമ്മൂട്ടി തന്റെ സഹോദരനും ഏറെഅടുത്ത സുഹൃത്തുമാണ്. ഒരാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നത് വ്യക്തിപരമായ കാര്യമാണ് അതിൽ എന്താണ് തെറ്റ്; ശബരിമല വഴിപാടിനെ കുറിച്ച് പ്രതികരിച്ച് മോഹൻലാൽ..!! | Mohanlal Calls Sabarimala Offering For Mammootty

Mohanlal Calls Sabarimala Offering For Mammootty : മലയാള സിനിമയിലെ താര രാജാക്കന്മാരാണ് മോഹൻലാലും മമ്മൂട്ടിയും. സിനിമയിൽ മാത്രമല്ല വെക്തി ജീവിതത്തിലും ഇരുവരും നല്ല സുഹൃത്തുക്കളാണ്. ഇരുവരുടെയും ജന്മദിനത്തിലും സിനിമ റിലീസ് ചെയുന്ന ദിവസങ്ങളിലും പരസ്പരം ആശംസകൾ നേരാറുണ്ട്. ശബരിമലയിൽ ദർശനത്തിന് പോയ മോഹൻലാൽ മമ്മുട്ടിക്ക് വേണ്ടി വഴിപാട് നടത്തിയതിന്റെ വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരുന്നത്. മമ്മൂട്ടി ദേഹാസ്വാസ്ഥ്യം മൂലം സിനിമ ഷൂട്ടിംഗ് നിർത്തിവച്ചതിനു ശേഷമാണ് മോഹൻലാൽ ശബരിമലയിൽ പോയത്. മമ്മൂട്ടിക്ക് കാൻസർ ആണെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിരുന്നത്. എന്നാൽ […]

എമ്പുരാനിൽ ചുവന്ന തുണി കൊണ്ട് മുഖം മറച്ച കഥാപാത്രത്തെ കണ്ടെത്തി; ആന്റണി പെരുമ്പാവൂരിന്റെ മകനെന്ന് സോഷ്യൽ മീഡിയ..!! | empuraan trailer release

empuraan trailer release : സമൂഹ മാധ്യമങ്ങളിൽ ഇപ്പോ തരംഗമാകുന്നത് എമ്പുരാനും അതിന്റെ ട്രൈലറുമാണ്. നിരവധി ആളുകളാണ് ട്രെയിലർ കണ്ടിരിക്കുന്നത്. ഇതോടൊപ്പം തന്നെ ചർച്ചകളും അഭ്യൂഹങ്ങളും ആരംഭിച്ചു എന്ന് തന്നെ പറയാം. ചിത്രത്തിലെ ലാലേട്ടന്റെ എൻട്രിയും, പൃഥ്വി രാജിന്റെ ഡയറക്ഷനും ഏറെ ആകർഷകമായിരുന്നു. ഇതോടൊപ്പം തന്നെ ട്രെയിലറിൽ കണ്ട കഥാപാത്രങ്ങളും ആരൊക്കെയാണെന്ന ചർച്ചയും ആരംഭിച്ചു.ഇതിൽ ഏറ്റവും പ്രധാന പെട്ട ചർച്ച ട്രെയിലറിൽ രണ്ട് മിനിറ്റ് ഇരുപത്തിയെട്ടാം സെക്കൻഡിൽ കാണിക്കുന്ന കഥാപാത്രത്തെ കുറിച്ചായിരുന്നു. എമ്പുരാനിൽ ചുവന്ന തുണി കൊണ്ട് […]

മമ്മുട്ടിക്കായി ശബരിമലയിൽ വഴിപാട് നടത്തി മോഹൻലാൽ; നടത്തിയത് ഉഷപൂജ വഴിപാട് !! | Mohanlal At Sabarimala And Special Pooja For Mammootty

Mohanlal At Sabarimala And Special Pooja For Mammootty : മലയാളി പ്രേക്ഷകർക്ക് പകരം വെക്കാനില്ലാത്ത താര പ്രതിഭകളാണ് മോഹൻലാലും മമ്മുട്ടിയും. ഇരുവരും സിനിമ ജീവിതം തുടങ്ങുന്നതുമുതൽ ഇന്നുവരെയും ഉറ്റ സുഹൃത്തുക്കളാണ്. ഇരുവരുടെയും ജന്മദിനത്തിനും സിനിമ റിലീസ് സമയത്തും പരസ്പരം ആശംസകൾ പറയുന്നതും മറ്റും ഏറെ ശ്രദ്ദേയമാവാറുണ്ട്. ആരാധകർക്കിടയിൽ പരസ്പരം വഴക്കും അഭിപ്രായവ്യത്യാസവും നിലനിൽക്കുന്നുണ്ടെങ്കിലും ഇരുവരും നല്ല സൗഹൃദം കൊണ്ടുനടക്കുന്നവരാണ്. മമ്മുട്ടിക്കായി ശബരിമലയിൽ വഴിപാട് നടത്തി മോഹൻലാൽ ഇപ്പോളിതാ ശബരിമലയിൽ നടൻ മമ്മൂട്ടിയുടെ പേരിൽ വഴിപാട് […]