കിടുകാച്ചി മോര് കറി എന്നുപറഞ്ഞാൽ കുറഞ്ഞു പോകും..!! ഇതാണെങ്കിൽ കറി പാത്രവും കാലി, ചോറും കാലി..!! | Moru Curry Without Coconut
Moru Curry Without Coconut: നമ്മുടെയെല്ലാം വീടുകളിൽ ആഴ്ചയിൽ ഒരു തവണയെങ്കിലും ഉണ്ടാക്കുന്ന കറികളിൽ ഒന്നായിരിക്കും മോരുകറി. വ്യത്യസ്ത സ്ഥലങ്ങളിൽ വ്യത്യസ്ത രീതികളിലും, ചേരുവകൾ ഉപയോഗപ്പെടുത്തിയുമൊക്കെയായിരിക്കും മോരുകറി തയ്യാറാക്കുന്നത്. അത്തരത്തിൽ വളരെയധികം രുചിയിൽ പെട്ടെന്ന് തയ്യാറാക്കി എടുക്കാവുന്ന ഒരു മോര് കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients How To Make Moru Curry Without Coconut ഒരു മൺചട്ടി അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ […]