Browsing tag

neelayamari oil

ഓരോ വീട്ടമ്മമാരും ഇത് എന്തായാലും വീട്ടിൽ തയ്യാറാക്കി വെക്കണം 😳👌 ഗുണങ്ങൾ അറിഞ്ഞാൽ ഇപ്പോൾ തന്നെ ഉണ്ടാക്കും.!! |neelayamari hair oil preparation

neelayamari hair oil preparation malayalam : മുടിക്ക് നല്ല കറുപ്പ് നിറവും ബലവും വേണ്ടേ ? മുടി കൊഴിച്ചിൽ, അകാല നര, താരൻ ശല്യം എന്നിവ ഒഴിവാക്കണ്ടേ..? ഇവക്കെല്ലാത്തിനും ഇതാ ഒരു ഉത്തമ പരിഹാരം നീലയമരി എണ്ണ. എങ്ങനെയാണ് ഇത് ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ. ? 2 ടേബിൾസ്പൂൺ കരിഞ്ജീരകം, 1 ടേബിൾസ്പൂൺ ഉലുവ, 10 കുരുമുളക് എന്നിവ മിക്സിയിൽ ചെറുതായി പൊടിച്ചെടുക്കുക. ഇനി ഇത് മാറ്റി വെച്ച് ജാറിലേക്ക് പേരക്കയുടെ തളിരില 3 എണ്ണം, ഒരു […]