Browsing tag

recipe

ബേക്കറികളിലെ ചില്ലു ഭരണികളിലെ മുട്ട ബിസ്ക്കറ്റ്; ഇനി മുതൽ വീട്ടിലെ ദോശക്കല്ലിൽ ഉണ്ടാക്കാം..! | Bakery Style Home Made Egg Biscuit

Bakery Style Home Made Egg Biscuit: പണ്ടുകാലങ്ങളായി തന്നെ നമ്മുടെ നാട്ടിലെ മിക്ക ബേക്കറികളിലും സ്ഥിരമായി സ്ഥാനം പിടിച്ചിട്ടുള്ള ഒന്നാണ് മുട്ട ബിസ്ക്കറ്റ്. പഴയ തലമുറയ്ക്ക് മാത്രമല്ല ഇന്നത്തെ തലമുറയ്ക്കും ഈയൊരു ബിസ്ക്കറ്റ് കഴിക്കാൻ വളരെയധികം ഇഷ്ടമാണ്. എന്നാൽ ഈ മുട്ട ബിസ്ക്കറ്റ് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. Ingrediants How To Make Bakery Style Home Made Egg Biscuit മുട്ട ബിസ്ക്കറ്റ് തയ്യാറാക്കാനായി […]

മുട്ട ഇരിപ്പുണ്ടേൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ; വീട്ടിൽ മുട്ട ഉണ്ടായിട്ടും ഈ ട്രിക്ക് അറിയാതെ പോയല്ലോ..!! | Homemade Special Egg 65

Homemade Special Egg 65 : ഹോട്ടലിൽ നിന്നു മാത്രം കഴിച്ചുകൊണ്ടിരുന്ന എഗ്ഗ് 65 എന്ന വിഭവം നമുക്ക് വളരെ ഈസി ആയി വീട്ടിൽ തന്നെ തയ്യാറാക്കാം. വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കിയെടുക്കാം. എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. അതിനായി അഞ്ചു മുട്ട പുഴുങ്ങി വെള്ള മാത്രം മാറ്റി ചെറുതായി അരിഞ്ഞെടുക്കുക. ഒരു ടീസ്പൂൺ ഇഞ്ചി, സവാള , വെളുത്തുള്ളി എന്നിവ ചെറുതായി അരിഞ്ഞു വെക്കാം. അതിലേക്ക് Ingredients How To Make Homemade Special Egg […]

നാവിൽ കപ്പലോടും രുചിയിൽ കിടിലൻ നാരങ്ങ അച്ചാർ തയ്യാറാക്കാം.!! | Lemon Pickle Recipe

Lemon Pickle Recipe : ഓരോ സീസണിലും ലഭിക്കുന്ന കായ്ഫലങ്ങൾ ഉപയോഗപ്പെടുത്തി വ്യത്യസ്ത അച്ചാറുകൾ തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. ഇത്തരത്തിൽ ചൂടുകാലമായാൽ ഏറ്റവും കൂടുതൽ ലഭിക്കുന്ന ഒന്നാണ് നാരങ്ങ. നാരങ്ങ വെള്ളമാക്കി കുടിക്കാനും അച്ചാർ ഉണ്ടാക്കാനും പഴുത്ത നാരങ്ങ നോക്കി തിരഞ്ഞെടുക്കുന്നതാണ് എപ്പോഴും നല്ലത്. അതല്ലെങ്കിൽ നാരങ്ങക്ക് പുളി കൂടുതലായിരിക്കും. നല്ല പഴുത്ത നാരങ്ങ ഉപയോഗപ്പെടുത്തി കൂടുതൽ ദിവസം സൂക്ഷിച്ചു വയ്ക്കാവുന്ന രീതിയിൽ രുചികരമായ ഒരു അച്ചാർ എങ്ങനെ തയ്യാറാക്കാമെന്ന് വിശദമായി മനസ്സിലാക്കാം. Ingrediants […]

ബാക്കി വന്ന ചോറു കൊണ്ട് നല്ല സോഫ്റ്റ് പുട്ട് ഉണ്ടാക്കാം.. വളരെ എളുപ്പത്തിൽ അടിപൊളി പുട്ട്.!! | Tasty Puttu Recipe

Tasty Puttu Recipe : മലയാളികൾക്ക് കഴിക്കാൻ വളരെയധികം ഇഷ്ടമുള്ള ഒരു പലഹാരമായിരിക്കും പുട്ട്. പലരും വ്യത്യസ്ത രീതികളിലായിരിക്കും പുട്ട് തയ്യാറാക്കുന്നത്. ചിലർ അരി കുതിർത്തി വെച്ച് അത് പൊടിച്ച് പുട്ട് ഉണ്ടാക്കാറുണ്ട്. മറ്റുചിലരാകട്ടെ പുട്ടുപൊടി കടകളിൽ നിന്നും മറ്റോ വാങ്ങി അത് ഉപയോഗിച്ച് പുട്ട് തയ്യാറാക്കാവുന്നരായിരിക്കും. കൂടാതെ പലവിധ ധാന്യങ്ങൾ ഉപയോഗിച്ചും പുട്ട് ഉണ്ടാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്തായാലും എങ്ങനെ തയ്യാറാക്കിയാലും പുട്ടിന്റെ രുചി എടുത്ത് പറയേണ്ടത് തന്നെയാണ്. എന്നാൽ സാധാരണ ഉണ്ടാക്കുന്ന […]

5 മിനിറ്റിൽ അടിപൊളി രസം; നാടൻ രസത്തിന്റെ യഥാർത്ഥ കൂട്ട് ഇതാ ..!! | Kerala Style Naadan Rasam

Kerala Style Naadan Rasam : രസം എല്ലാവർക്കും ഇഷ്ടമാണ്. രസം ഇല്ലാതെ ഒരു സദ്യയും പൂർണമാകില്ല. നല്ല ഉഷാർ രസത്തിന്റെ യഥാർഥ കൂട്ട് ഇതാ. വെറും 5 മിനിറ്റിൽ നല്ല അടിപൊളി രസം തയ്യാറാക്കാം. ഈ ഒരു രസം മാത്രം മതി ഒരു പറ ചോറുണ്ണാൻ. തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. ഒരു തവണ ഇതുപോലെ ചെയ്തു നോക്കൂ.. എല്ലാവര്ക്കും ഇഷ്ടപ്പെടും. Ingredients How To Make Kerala Style Naadan Rasam ചേരുവകൾ […]

ഒട്ടും കയ്പ്പില്ലാത്ത രീതിയിൽ പാവയ്ക്ക ഫ്രൈ തയ്യാറാക്കാം; ഈ രീതിയിൽ ഒന്ന് ഫ്രൈ ചെയ്‌തു നോക്കൂ; ഒരു പ്ലേറ്റ് ചോറ് ഉണ്ണാൻ ഇത് തന്നെ ധാരാളം…!! | Crispy Pavakka Fry

Crispy Pavakka Fry : പാവയ്ക്ക ഉപയോഗിച്ച് വ്യത്യസ്ത രീതിയിലുള്ള കറികളും തോരനുമെല്ലാം ഉണ്ടാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ പാവയ്ക്ക ഫ്രൈ ഉണ്ടാക്കാൻ കൂടുതലായും എല്ലാവരും ഉണക്കി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. കാരണം പാവയ്ക്ക നേരിട്ട് വറുത്തെടുക്കുമ്പോൾ കയപ്പ് കൂടും എന്നതു കൊണ്ടാണ് ഈ ഒരു രീതിയിൽ ചെയ്യുന്നത്. അതേസമയം ഒട്ടും കയ്പ്പില്ലാതെ തന്നെ രുചികരമായ പാവയ്ക്ക ഫ്രൈ എങ്ങനെ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം. Ingredients ഈയൊരു രീതിയിൽ പാവയ്ക്ക ഫ്രൈ തയ്യാറാക്കാനായി ഒരു […]

അമ്പോ… എന്താ രുചി..! കടയിലേതു പോലെ നല്ല ക്രിസ്പ്പി, ജ്യൂസി ജിലേബി തയ്യാറാക്കിയാലോ!! | Perfect Crispy And Juicy Jalebi

Perfect Crispy And Juicy Jalebi: താഴെ കൊടുക്കുന്ന അതെ അളവിൽ തന്നെ സാധങ്ങൾ എടുത്താൽ നല്ല അടിപൊളി ജിലേബി ഉണ്ടാക്കാവുന്നതാണ്. അപ്പോൾ ആദ്യം തന്നെ ജിലേബിയിലേക്ക് ആവശ്യമായ പഞ്ചസാരലായനി തയ്യാറാകാം. എടുത്ത് വച്ച പാനിലോട്ട് രണ്ടര കപ്പ്‌ പഞ്ചസാരയും രണ്ട് കപ്പ്‌ വെള്ളവും ചേർത്ത് ചൂടാക്കി എടുക്കാം. ലായനി ഒരു നൂൽ പരുവം ആവുന്നത് വരെ മീഡിയം ഫ്ലായ്മിൽ ഇട്ട് ചൂടാക്കുക. പാകത്തിന് ആയ ലായനിലേക് മുക്കാൽ ടീസ്പൂൺ ഏലക്കപൊടിച്ചതും ഒരു ടീസ്പൂൺ നാരങ്ങനീരും ചേർക്കുക. […]

ഇങ്ങനെ ഒരു ചമ്മന്തി ഒരിക്കലെങ്കിലും കഴിച്ചു നോക്കണം… അത്രക്കും രുചിയാണ്; കിടിലൻ ടേസ്റ്റിൽ ഒരു മുളക് ചമ്മന്തി വേഗത്തിൽ തയ്യാറാക്കാം! | Special Mulaku Chammanthi Recipe

Special Mulaku Chammanthi Recipe: എല്ലാദിവസവും ഒരേ രുചിയിലുള്ള കറികൾ തന്നെ ഉണ്ടാക്കി കഴിച്ച് മടുത്തവരായിരിക്കും നമ്മളിൽ കൂടുതൽ പേരും. മാത്രമല്ല ചില സന്ദർഭങ്ങളിൽ എങ്കിലും ചോറിനോടൊപ്പം കറിയില്ലാത്ത സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. അത്തരം അവസരങ്ങളിലെല്ലാം ചോറിനോടൊപ്പം കൂട്ടി കഴിക്കാവുന്ന രുചികരമായ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ചമ്മന്തിയുടെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു ചമ്മന്തി അരയ്ക്കേണ്ട ആവശ്യമില്ല എന്നതാണ് മറ്റൊരു പ്രത്യേകത. ആവശ്യമായ ചേരുവകൾ ഈയൊരു ചമ്മന്തി തയ്യാറാക്കാനായി ആദ്യം തന്നെ എടുത്തുവച്ച ഉണക്കമുളക് ഒരു പപ്പടക്കോലിൽ കുത്തിയശേഷം […]

ഇനി ചക്കക്കുരു വെറുതെ കളയല്ലേ… ഇതുപോലെ ചെയ്‌താൽ നാലുമണിക്ക് കിടിലൻ കട്ലറ് തയ്യാർ..! | Special Chakkakuru Cutlet

Special Chakkakuru Cutlet: ചക്കയുടെ സീസണായാൽ അതുപയോഗിച്ച് കറികളും തോരനും എന്നുവേണ്ട പഴുത്ത ചക്ക വരട്ടി വരെ സൂക്ഷിക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. പണ്ടുകാലങ്ങളിൽ ചക്കയിൽ നിന്നും ബാക്കി വരുന്ന ചക്കക്കുരു സൂക്ഷിച്ചുവെച്ച് അത് കറികളിലും തോരനിലും ചുട്ടുമെല്ലാം കഴിക്കുന്ന പതിവ് സ്ഥിരമായി ഉള്ളതായിരുന്നു. എന്നാൽ ഇന്ന് ചക്കക്കുരു വൃത്തിയാക്കുന്നതിന്റെ ബുദ്ധിമുട്ട് ആലോചിച്ച് എല്ലാവരും ചക്ക കഴിച്ചു കഴിഞ്ഞാൽ കുരു വെറുതെ കളയുന്ന പതിവായിരിക്കും ഉള്ളത്. എന്നാൽ ചക്കക്കുരു കളയാതെ നല്ല രുചികരമായ കട്ലേറ്റ് അതിൽനിന്നും […]

കള്ള് ചേർക്കാതെ നല്ല പഞ്ഞി പോലെ കള്ളപ്പം വീട്ടിൽ തന്നെ ഉണ്ടാക്കാം; ഇതൊന്നു ചേർത്ത് നോക്കൂ… | Tasty And Soft Homemade Kallappam

Tasty And Soft Homemade Kallappam: ഈസ്റ്റർ പോലുള്ള വിശേഷാവസരങ്ങളിൽ മാത്രമല്ല സാധാരണ ദിവസങ്ങളിലും നമ്മുടെയെല്ലാം വീടുകളിൽ പ്രഭാതഭക്ഷണത്തിനായി തിരഞ്ഞെടുക്കുന്ന പലഹാരങ്ങളിൽ ഒന്നായിരിക്കും അപ്പം. മാവ് മുൻകൂട്ടി തയ്യാറാക്കി വെക്കുകയാണെങ്കിൽ വളരെ എളുപ്പത്തിലും രുചികരവുമായി ഉണ്ടാക്കിയെടുക്കാവുന്ന ഒരു പലഹാരമാണ് അപ്പമെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. എന്നാൽ ഉപയോഗിക്കുന്ന ചേരുവകളുടെ അളവിലുള്ള വ്യത്യാസവും മാവ് ഫെർമെന്റ് ചെയ്യുന്ന രീതിയിലെ വ്യത്യാസങ്ങളുമെല്ലാം അപ്പത്തിന്റെ രുചി വ്യത്യാസങ്ങൾക്കുള്ള കാരണങ്ങളാണ്. നല്ല രുചിയോടു കൂടിയ പതുപതുത്ത അപ്പം തയ്യാറാക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് […]