Browsing tag

recipe

2 മിനുട്ടെ അധികം.!! ഇതാണ് ഒറിജിനൽ മിൽക്ക് മെയ്‌ഡിന്റെ രഹസ്യം.. ലക്ഷകണക്കിന് ആളുകൾ വിജയം ഉറപ്പാക്കിയ റെസിപ്പി.!! ഇനി ഒരിക്കലും മിൽക്ക് മെയ്ഡ് കടകളിൽ നിന്നും വാങ്ങേണ്ട.. | Easy Tasty Milkmaid Recipe

Easy Tasty Milkmaid Recipe : മധുരമുള്ള വിഭവങ്ങൾ തയ്യാറാക്കുമ്പോൾ മിക്കപ്പോഴും ഒഴിച്ചു കൂടാനാവാത്ത ഒരു ചേരുവയാണല്ലോ മിൽക്ക് മെയ്ഡ്. പ്രത്യേകിച്ച് പായസം ഉണ്ടാക്കുമ്പോൾ കൂടുതൽ സ്വാദും നിറവും കിട്ടാനായി മിൽക്ക് മെയ്ഡ് ഉപയോഗിക്കുന്ന പതിവ് മിക്ക ഇടങ്ങളിലും ഉള്ളതായിരിക്കും. അതേസമയം മിൽക്ക് മെയ്ഡ് കടകളിൽ നിന്നും വാങ്ങാതെ തന്നെ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി എങ്ങനെ വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. മിൽക്ക് മെയ്ഡ് തയ്യാറാക്കാനായി ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാത്രമോ […]

ചിക്കൻ വാങ്ങുമ്പോൾ ഒരു തവണ ഇതുപോലെ ചെയ്തു നോക്കൂ.!! പാത്രം കാലിയാകുന്ന വഴി അറിയില്ല; | Special Tasty Chicken Recipe

Special Tasty Chicken Recipe : വളരെ എളുപ്പത്തിൽ നല്ല അടിപൊളി ടേസ്റ്റിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു കിടിലൻ ചിക്കൻ ഫ്രൈ റെസിപ്പി ആണ് നമ്മളിവിടെ പരിചയപ്പെടുന്നത്. ഈ രീതിയിൽ ചിക്കൻ ഫ്രൈ ചെയ്തെടുക്കുമ്പോൾ നല്ലൊരു ഫ്ലേവറും മണവും ഒക്കെയാണ് ഉണ്ടാവുക. പുറമേയുള്ള കോട്ടിങ് ഒന്നും പോകാതെ തന്നെ നല്ല പരുവത്തിൽ ചെയ്തെടുക്കാവുന്ന ഒന്നാണിത്. പുറമേ നല്ലപോലെ മുരിഞ്ഞ് ക്രിസ്പി ആയതും അകമേ നല്ല ജ്യൂസി ആയിട്ടുമുള്ള അടിപൊളി ചിക്കൻ ഫ്രൈ തയ്യാറാക്കാം. ആദ്യമായി ഒരു കിലോ […]

ഇനി മാവ് കുഴക്കേണ്ട.!! സേവനാഴിയും വേണ്ട; എത്ര കിലോ ഇടിയപ്പവും വെറും 10 മിനുട്ടിൽ ഉണ്ടാക്കാം.. നൂലപ്പം പഞ്ഞിപോലെ സോഫ്റ്റ് ആവാൻ ഈ ട്രിക്ക് മാത്രം മതി.!! | To Make Perfect Easy Idiyappam

To Make Perfect Easy Idiyappam : ഈ ഒരു ട്രിക്ക് ചെയ്താൽ മാത്രം മതി! ഇടിയപ്പം പഞ്ഞിപോലെ സോഫ്റ്റ് ആവാൻ ഈ ഒരു ട്രിക്ക് മതി! ഇടിയപ്പം ഉണ്ടാക്കാൻ ഇനി മാവ് കുഴക്കേണ്ട, സേവനാഴിയും വേണ്ട, കൈ വേദനയും വരില്ല; രാവിലെ ഇനി എന്തെളുപ്പം! നല്ല സോഫ്റ്റ് ആയ നൂല് നൂല് പോലത്തെ നൂലപ്പം നിങ്ങൾ കഴിച്ചിട്ടുണ്ടോ. ഇടിയപ്പം നൂലപ്പം എന്ന പേരുകളിലെല്ലാം അറിയപ്പെടുന്ന ഈ പലഹാരം രാവിലെ മിക്കവരുടെയും വീടുകളിലെ ബ്രേക്ക് ഫാസ്റ്റ് ഐറ്റം […]

വളരെ എളുപ്പത്തിൽ ഒരു നാലുമണി പലഹാരം തയ്യാറാക്കാം… പച്ചരിയും ഉരുളക്കിഴങ്ങുംമാത്രം മതിയാകും; ഇതാണെങ്കിൽ പാത്രം കാലിയാകുന്ന വഴി അറിയുകയേയില്ല… | Potato And Rice Flour Crispy Evening Snack

Potato And Rice Flour Crispy Evening Snack : നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും വൈകുന്നേരം ചായയോടൊപ്പം എന്തെങ്കിലും ഒരു പലഹാരം ഉണ്ടാക്കുന്ന പതിവ് ഉള്ളതായിരിക്കും. പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളിൽ അവർ സ്കൂൾ വിട്ടു വരുമ്പോൾ ഇത്തരത്തിലുള്ള ചെറിയ രീതിയിലുള്ള സ്നാക്കുകൾ ഉണ്ടാക്കി കൊടുത്താൽ അവർക്കത് വലിയ സന്തോഷം തന്നെയായിരിക്കും. എന്നാൽ എല്ലാ ദിവസവും ഒരേ രുചിയിലുള്ള സ്നാക്കുകൾ തന്നെ ഉണ്ടാക്കിക്കൊടുത്താൽ അത് കഴിക്കാൻ അധികമാർക്കും താല്പര്യം ഉണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന […]

അപാര രുചിയിൽ ചെറുപയർ കറി.!! ഒരു കുടുംബം മുഴുവൻ ഒരുപോലെ പറയുന്നു ഇതിന്റെ ടേസ്റ്റ് കിടിലൻ ആണെന്ന്.. | Cherupayar Curry Recipe

Cherupayar Curry Recipe : ചെറുപയർ ഇഷ്ടമില്ലാത്തവരാണോ നിങ്ങൾ? ഇങ്ങനെ തയ്യാറിനോക്കൂ,തീർച്ചയായും ഇഷ്ടപ്പെടും.!! വളരെ എളുപ്പത്തിൽ ടേസ്റ്റി ആയി ചെറുപയർ കറി ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. അതിനായി 240 ഗ്രാം ചെറുപയർ ആണ് എടുക്കുന്നത്. ഇത് നന്നായി കഴുകിയതിനുശേഷം ഒരു കുക്കറിലേക്ക് മാറ്റുക. ഇനി ഇതിലേക്ക് രണ്ട് കപ്പ് അളവിൽ വെള്ളം ചേർത്ത് കൊടുക്കുക. ഇനി ഇതിലേക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടി, എരുവിനായി രണ്ടുമൂന്ന് പച്ചമുളക്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തതിനുശേഷം ഒരു സ്പൂണ് അതിലേക്ക് […]

റോബസ്റ്റാ പഴം ഉപയോഗിച്ച് രുചികരമായ ഒരു കേക്ക് എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം! | Robusta Banana Cake Recipe

വൈകുന്നേരങ്ങളിലെല്ലാം നമ്മുടെയെല്ലാം വീടുകളിൽ ചായയോടൊപ്പം എന്തെങ്കിലുമൊക്കെ പലഹാരങ്ങൾ തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ എണ്ണയിൽ വറുത്തെടുക്കാത്ത പലഹാരങ്ങൾ കഴിക്കാനായിരിക്കും ഇന്ന് കൂടുതൽ പേർക്കും താല്പര്യം. അതുകൊണ്ടുതന്നെ കേക്ക് പോലുള്ള പലഹാരങ്ങളെല്ലാം വല്ലപ്പോഴുമെങ്കിലും ഒന്ന് ട്രൈ ചെയ്തു നോക്കാവുന്നതാണ്. എന്നാൽ കേക്ക് തയ്യാറാക്കാനായി ബേക്കിംഗ് ട്രേ പോലുള്ള പാത്രങ്ങൾ ആവശ്യമുള്ളതുകൊണ്ട് തന്നെ പലരും അവ ചെയ്തു നോക്കാറില്ല. മാത്രമല്ല സാധാരണ പാത്രങ്ങളിൽ കേക്ക് പോലുള്ള പലഹാരങ്ങൾ തയ്യാറാക്കി നോക്കുമ്പോൾ അടിയിൽ പറ്റി പിടിക്കുകയും ചെയ്യാറുണ്ട്. അത്തരം പ്രശ്നങ്ങളെല്ലാം ഇല്ലാത്ത […]

രണ്ട് മിനുട്ടിൽ കൊതിയൂറും ഉള്ളി ചമ്മന്തി.!! ഈ ചമ്മന്തി കഴിച്ചാൽ ഉറപ്പായും നിങ്ങൾ എനിക്ക് താങ്ക്സ് പറയും.!! | Tasty Chammanthi Recipe

Tasty Chammanthi Recipe : ചമ്മന്തിയുടെ ഒപ്പവും ചോറിന്റെ ഒപ്പവും ദോശയുടെ ഒപ്പം ഒക്കെ കൂട്ടി കഴിക്കാൻ പറ്റുന്ന വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു ചമ്മന്തിയുടെ റെസിപ്പി ആണ്.. വളരെ കുറച്ചു മാത്രം ചേരുവകൾ ഉപയോഗിച്ച് കുറച്ച് സമയം കൊണ്ട് ഉണ്ടാക്കിയെടുക്കാവുന്ന ചമ്മന്തി വളരെരുചിയുള്ളതാണ്. ഇതിനായി ആദ്യം തന്നെ മൂന്ന് ചെറിയ ചുവന്നുള്ളി എടുക്കുക. ചുവന്നുള്ളി തൊലി കളഞ്ഞ് നല്ല ചെറുതാക്കി അരിഞ്ഞെടുക്കുക. അരിഞ്ഞെടുത്ത് ചുവന്നുള്ളി സ്പൂൺ ഉപയോഗിച്ചോ ചതച്ചെടുക്കുക. ചതച്ചെടുത്ത ചുവന്നുള്ളി ഒരു പാത്രത്തിലേക്ക് മാറ്റുക […]

ഈ ചൂടിൽ കുളിരുള്ള ഉന്മേഷം കിട്ടാൻ ചെറുപഴം ജ്യൂസ് മാത്രം മതി.. എത്ര ഗ്ലാസ്‌ കുടിച്ചാലും മതിവരില്ല.!! | Healthy Cherupazham Drink Recipe

Healthy Cherupazham Drink Recipe : വേനൽക്കാലം തുടങ്ങിയാൽ ദാഹമകറ്റാനായി പലവിധ ഡ്രിങ്കുകളും തയ്യാറാക്കി കുടിക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. കൂടാതെ എത്ര വെള്ളം കുടിച്ചാലും ദാഹം മാറാത്ത അവസ്ഥയാണ് പലപ്പോഴും അനുഭവപ്പെടുക. അത്തരം സാഹചര്യങ്ങളിൽ കടകളിൽ നിന്നും നിറം കലർത്തി ലഭിക്കുന്ന ജ്യൂസുകൾ വാങ്ങി കൂടുതലായി ഉപയോഗിക്കുന്ന പതിവ് മിക്ക സ്ഥലങ്ങളിലും ഉള്ളതാണ്. ഇത്തരത്തിലുള്ള ഡ്രിങ്കുകളുടെ അമിതമായ ഉപയോഗം ദാഹം ഇരട്ടിപ്പിക്കുകയും ശരീരത്തിന് പലതരത്തിലുള്ള ദോഷങ്ങൾ ഉണ്ടാക്കുകയും ചെയ്യും. പ്രത്യേകിച്ച് കുട്ടികൾക്കെല്ലാം കടകളിൽ നിന്നുമുള്ള […]

ചോറ് മിക്സിയിൽ ഇട്ടു നോക്കൂ… മിനുറ്റുകൾക്കുള്ളിൽ അടിപൊളി മൊരിഞ്ഞ സമൂസ വീട്ടിൽ തയ്യാറാക്കാം..! | Crispy Homemade Samosa

Crispy Homemade Samosa: ചായയോടൊപ്പവും അല്ലാതെയുമെല്ലാം സമൂസ കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടായിരിക്കില്ല. പ്രത്യേകിച്ച് നോമ്പുകാലമായാൽ നോമ്പുതുറക്ക് ഒഴിച്ചുകൂടാനാവാത്ത വിഭവങ്ങളിൽ ഒന്നാണല്ലോ സമൂസ. എന്നാൽ മിക്കപ്പോഴും സമൂസയുടെ ഷീറ്റ് ഉണ്ടാക്കിയെടുക്കാൻ അറിയാത്തതുകൊണ്ട് തന്നെ കൂടുതലായും എല്ലാവരും കടകളിൽ നിന്നും ഷീറ്റ് വാങ്ങി ഫിലിങ്സ് വെച്ച് സമൂസ തയ്യാറാക്കുന്ന പതിവായിരിക്കും ഉള്ളത്. അതേസമയം വളരെ എളുപ്പത്തിൽ സമൂസ ഷീറ്റ് വീട്ടിൽ തന്നെ തയ്യാറാക്കി എങ്ങനെ രുചികരമായ സമൂസ ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. Ingredients How To […]

നല്ല നാടൻ ഇടിച്ചക്ക കിട്ടിയാൽ ഇതുപോലെ ഒക്കെ ചെയ്‌തു നോക്കൂ… ഇടിച്ചക്ക കൊണ്ട് തയ്യാറാക്കാം രുചികരമായ വിഭവങ്ങൾ! | Special Idichakka Fry Recipe

Special Idichakka Fry Recipe: നമ്മുടെയെല്ലാം വീടുകളിൽ ഇടിച്ചക്കയുടെ കാലമായാൽ അത് ഉപയോഗിച്ച് തോരനും മസാല കറിയുമെല്ലാം തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ എല്ലാവർക്കും ഇടിച്ചക്ക എങ്ങനെ ഉപയോഗിക്കണം എന്നതിനെപ്പറ്റിയും അത് ഉപയോഗിച്ച് തയ്യാറാക്കാവുന്ന മറ്റ് വിഭവങ്ങളെക്കുറിച്ചും വലിയ ധാരണ ഉണ്ടായിക്കൊള്ളണമെന്നില്ല. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ കുറച്ച് ഇടിച്ചക്ക വിഭവങ്ങളുടെ റെസിപ്പികൾ വിശദമായി മനസ്സിലാക്കാം. ഇടിച്ചക്ക തോരൻ ആക്കുമ്പോൾ പ്രധാനമായും ഉണ്ടാകാറുള്ള പ്രശ്നം ചക്ക വെന്ത് കിട്ടുന്നില്ല എന്നതായിരിക്കും. അത് ഒഴിവാക്കാനായി ചക്കയുടെ […]