Browsing tag

recipe

ഈ ചൂടിൽ കുളിരുള്ള ഉന്മേഷം കിട്ടാൻ ചെറുപഴം ജ്യൂസ് മാത്രം മതി.. എത്ര ഗ്ലാസ്‌ കുടിച്ചാലും മതിവരില്ല.!! | Healthy Cherupazham Drink Recipe

Healthy Cherupazham Drink Recipe : വേനൽക്കാലം തുടങ്ങിയാൽ ദാഹമകറ്റാനായി പലവിധ ഡ്രിങ്കുകളും തയ്യാറാക്കി കുടിക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. കൂടാതെ എത്ര വെള്ളം കുടിച്ചാലും ദാഹം മാറാത്ത അവസ്ഥയാണ് പലപ്പോഴും അനുഭവപ്പെടുക. അത്തരം സാഹചര്യങ്ങളിൽ കടകളിൽ നിന്നും നിറം കലർത്തി ലഭിക്കുന്ന ജ്യൂസുകൾ വാങ്ങി കൂടുതലായി ഉപയോഗിക്കുന്ന പതിവ് മിക്ക സ്ഥലങ്ങളിലും ഉള്ളതാണ്. ഇത്തരത്തിലുള്ള ഡ്രിങ്കുകളുടെ അമിതമായ ഉപയോഗം ദാഹം ഇരട്ടിപ്പിക്കുകയും ശരീരത്തിന് പലതരത്തിലുള്ള ദോഷങ്ങൾ ഉണ്ടാക്കുകയും ചെയ്യും. പ്രത്യേകിച്ച് കുട്ടികൾക്കെല്ലാം കടകളിൽ നിന്നുമുള്ള […]

ചോറ് മിക്സിയിൽ ഇട്ടു നോക്കൂ… മിനുറ്റുകൾക്കുള്ളിൽ അടിപൊളി മൊരിഞ്ഞ സമൂസ വീട്ടിൽ തയ്യാറാക്കാം..! | Crispy Homemade Samosa

Crispy Homemade Samosa: ചായയോടൊപ്പവും അല്ലാതെയുമെല്ലാം സമൂസ കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടായിരിക്കില്ല. പ്രത്യേകിച്ച് നോമ്പുകാലമായാൽ നോമ്പുതുറക്ക് ഒഴിച്ചുകൂടാനാവാത്ത വിഭവങ്ങളിൽ ഒന്നാണല്ലോ സമൂസ. എന്നാൽ മിക്കപ്പോഴും സമൂസയുടെ ഷീറ്റ് ഉണ്ടാക്കിയെടുക്കാൻ അറിയാത്തതുകൊണ്ട് തന്നെ കൂടുതലായും എല്ലാവരും കടകളിൽ നിന്നും ഷീറ്റ് വാങ്ങി ഫിലിങ്സ് വെച്ച് സമൂസ തയ്യാറാക്കുന്ന പതിവായിരിക്കും ഉള്ളത്. അതേസമയം വളരെ എളുപ്പത്തിൽ സമൂസ ഷീറ്റ് വീട്ടിൽ തന്നെ തയ്യാറാക്കി എങ്ങനെ രുചികരമായ സമൂസ ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. Ingredients How To […]

നല്ല നാടൻ ഇടിച്ചക്ക കിട്ടിയാൽ ഇതുപോലെ ഒക്കെ ചെയ്‌തു നോക്കൂ… ഇടിച്ചക്ക കൊണ്ട് തയ്യാറാക്കാം രുചികരമായ വിഭവങ്ങൾ! | Special Idichakka Fry Recipe

Special Idichakka Fry Recipe: നമ്മുടെയെല്ലാം വീടുകളിൽ ഇടിച്ചക്കയുടെ കാലമായാൽ അത് ഉപയോഗിച്ച് തോരനും മസാല കറിയുമെല്ലാം തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ എല്ലാവർക്കും ഇടിച്ചക്ക എങ്ങനെ ഉപയോഗിക്കണം എന്നതിനെപ്പറ്റിയും അത് ഉപയോഗിച്ച് തയ്യാറാക്കാവുന്ന മറ്റ് വിഭവങ്ങളെക്കുറിച്ചും വലിയ ധാരണ ഉണ്ടായിക്കൊള്ളണമെന്നില്ല. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ കുറച്ച് ഇടിച്ചക്ക വിഭവങ്ങളുടെ റെസിപ്പികൾ വിശദമായി മനസ്സിലാക്കാം. ഇടിച്ചക്ക തോരൻ ആക്കുമ്പോൾ പ്രധാനമായും ഉണ്ടാകാറുള്ള പ്രശ്നം ചക്ക വെന്ത് കിട്ടുന്നില്ല എന്നതായിരിക്കും. അത് ഒഴിവാക്കാനായി ചക്കയുടെ […]

വായിലിട്ടാൽ അലിഞ്ഞ് പോകും നല്ല സോഫ്റ്റ് കിണ്ണത്തപ്പം; 5 മിനിറ്റിൽ അടിപൊളി രുചിയിൽ റെഡി ആക്കാം..!! | Perfect Soft Kinnathappam

Perfect Soft Kinnathappam : വളരെ രുചികരമായതും സോഫ്റ്റ് ആയതുമായ പലഹാരമാണ് കിണ്ണത്തപ്പം. സാധാരണ ബേക്കറിയിൽ നിന്നും വാങ്ങുകയാണ് ചെയ്യുന്നത്. എന്നാൽ നല്ല പെർഫെക്റ്റ് ആയി നമുക്ക് തന്നെ വീട്ടിൽ ഉണ്ടാക്കിയെടുക്കാവുന്നതേ ഉള്ളു.. വീട്ടിൽ ഇപ്പോഴും ഉള്ള ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു നമുക്ക് റെഡി ആക്കാം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു.. Ingredients How To Make Perfect Soft Kinnathappam തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാത്രത്തിൽ വെള്ളം എടുത്ത ശേഷം അതിലേക്ക് […]

പെർഫെക്റ്റ് രുചിയിൽ ചെമ്മീൻ അച്ചാർ ഇനി വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കാം; ഈ രഹസ്യ കൂട്ട് കൂടി ചേർത്താൽ രുചി വേറെ ലെവൽ ആകും; ഒരു തവണ ഇങ്ങനെ തയ്യാറാക്കി നോക്കൂ… | Perfect Chemmeen Achar

Perfect Chemmeen Achar: മീൻ ഉപയോഗിച്ച് തയ്യാറാക്കുന്ന അച്ചാറുകളോട് മലയാളികൾക്ക് ഒരു പ്രത്യേക പ്രിയം തന്നെയാണ്. പ്രത്യേകിച്ച് ചെമ്മീൻ പോലുള്ള മീനുകൾ ഉപയോഗിച്ച് അച്ചാർ തയ്യാറാക്കുമ്പോൾ അവയ്ക്ക് ഒരു പ്രത്യേക രുചി തന്നെയാണ്. എന്നാൽ പലർക്കും അത് എങ്ങനെ തയ്യാറാക്കണം എന്നതിനെപ്പറ്റി കൃത്യമായ ധാരണ ഉണ്ടായിരിക്കുകയില്ല. ചെമ്മീൻ അച്ചാർ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. Ingredients ആദ്യം തന്നെ ചെമ്മീനിന്റെ നാരെല്ലാം കളഞ്ഞ് കഴുകി വൃത്തിയാക്കി എടുക്കുക. അത് ഒരു ചട്ടിയിലേക്ക് ഇട്ടശേഷം ഒരു […]

കിടിലൻ രുചിയിൽ ഒരു ഹെൽത്തിയായ പലഹാരം തയ്യാറാക്കാം; വീട്ടിലുള്ള വളരെ കുറഞ്ഞ ചേരുവകൾ മാത്രം മതി… ഇതാണെങ്കിൽ പാത്രം കാലിയാകുന്ന വഴി അറിയുകയേയില്ല..!! | Homemade Kunjikalathappam Recipe

Homemade Kunjikalathappam Recipe : എല്ലാ ദിവസവും നാലുമണി പലഹാരത്തിനായി വ്യത്യസ്ത രീതിയിൽ ഉള്ള പലഹാരങ്ങൾ വീട്ടിലുണ്ടാക്കുകയോ അല്ലെങ്കിൽ പുറത്തുനിന്ന് വാങ്ങുകയോ ചെയ്യുന്നവരായിരിക്കും നമ്മളിൽ കൂടുതൽ ആളുകളും. എന്നാൽ അതിൽ ഹെൽത്തി ആയ പലഹാരങ്ങൾ വളരെ കുറവായിരിക്കും. അതേസമയം വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തി വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് അളവിൽ അരിയെടുത്ത് അത് നല്ലതുപോലെ കഴുകി രണ്ടു […]

പച്ചമാങ്ങ വെച്ചൊരു വ്യത്യസ്തമായ രുചിക്കൂട്ട് തയ്യാറാക്കി എടുക്കാം; ഇതാണെങ്കിൽ ചോറിന് വേറെ കറികളൊന്നും വേണ്ട..! | Pacha Manga Chammanthi

Pacha Manga Chammanthi: പച്ചമാങ്ങയുടെ സീസൺ ആയി കഴിയുമ്പോൾ അത് ഉപയോഗിച്ച് കറിയും, അച്ചാറും, ചമ്മന്തിയുമെല്ലാം തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ പച്ചമാങ്ങ ഉപയോഗപ്പെടുത്തി കൂടുതൽ ദിവസം കേടാകാതെ സൂക്ഷിക്കാവുന്ന ഒരു പ്രത്യേക രുചിക്കൂട്ടിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingrediants How To Make Pacha Manga Chammanthi ആദ്യം തന്നെ തോലെല്ലാം കളഞ്ഞു വൃത്തിയാക്കി മുറിച്ചെടുത്ത പച്ചമാങ്ങയുടെ കഷണവും തേങ്ങയും മിക്സിയുടെ ജാറിലേക്ക് ഇട്ട് പൾസ് മോഡിൽ ഒന്ന് കറക്കി എടുക്കുക. ഒരു […]

വ്യതസ്തമായ രുചിയിൽ ഒരു കിടിലൻ ഫ്രൈഡ് റൈസ്; കല്യാണ പാർട്ടികളിലെ ഫ്രൈഡ് റൈസിന്റെ രഹസ്യ ചേരുവ ഇതാ..!! | Special Party Fried Rice

Special Party Fried Rice: നമ്മുടെയെല്ലാം വീടുകളിൽ തയ്യാറാക്കാറുള്ള വിഭവങ്ങളിൽ ഒന്നുതന്നെയായിരിക്കും ഫ്രൈഡ് റൈസ്. എന്നാൽ പലപ്പോഴും കല്യാണ പാർട്ടികളിൽ നിന്നും മറ്റും ലഭിക്കുന്ന ഫ്രൈഡ് റൈസിന്റെ രുചി വീട്ടിൽ തയ്യാറാക്കുമ്പോൾ ലഭിക്കാറില്ല എന്ന് പരാതി പറയുന്നവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന രുചികരമായ ഒരു ഫ്രെഡ് റൈസിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingrediants How To Make Special Party Fried Rice ഒരു പാൻ അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് നെയ്യൊഴിച്ച് കൊടുക്കുക. ശേഷം […]

യീസ്റ്റ് ഇല്ലാതെ കുമിളകൾ നിറഞ്ഞ അപ്പം ഞൊടിയിടയിൽ തയ്യാറാക്കാം.!! അപ്പം തേനീച്ചക്കൂട് പോലെ ആവാൻ ഈ ട്രിക്ക് ചെയ്ത് നോക്കൂ.. | Perfect Appam Without Yeast

Perfect Appam Without Yeast: മിക്ക വീടുകളിലും പ്രഭാതഭക്ഷണമായി തയ്യാറാക്കുന്ന ഒരു വിഭവമാണ് അപ്പം. എന്നാൽ മിക്കപ്പോഴും ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന അപ്പം ഉദ്ദേശിച്ച രീതിയിൽ പൊന്തി വരികയോ, രുചി ലഭിക്കുകയോ ചെയ്യാറില്ല. അതിനായി പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ ട്രിക്ക് മനസ്സിലാക്കാം. അപ്പം തയ്യാറാക്കുന്നതിന് ആവശ്യമായ ഒരു കപ്പ് പച്ചരി വെള്ളമൊഴിച്ച് നല്ലതു പോലെ കഴുകിയെടുക്കുക. Ingredients How To Make Perfect Appam Without Yeast അതിനു ശേഷം അതിലേക്ക് നല്ല വെള്ളം ചേർത്ത് […]

നുറുക്ക് ഗോതമ്പു മിക്സിയിൽ ഒന്ന് കറക്കിയാൽ.. വായിൽ വെള്ളമൂറും വിഭവം പെട്ടന്ന് തയ്യാറാക്കാം..!! | Easy And Tasty Broken Wheat Kinnathappam

Easy And Tasty Broken Wheat Kinnathappam : വീട്ടിൽ നുറുക്ക് ഗോതമ്പുണ്ടോ.? റേഷൻ കടയിൽ നിന്നും ധാരാളം നുറുക്ക് ഗോതമ്പു കിട്ടിയിട്ടുണ്ടാവും അല്ലെ. ഉപ്പുമാവുണ്ടാക്കിയാൽ കഴിക്കാത്ത പലരും നമുക്കിടയിൽ ഉണ്ടാവും അവർക്കായി ഇതാ കിടിലൻ രുചിയിൽ ഒരു വിഭവം. എളുപ്പം ഉണ്ടാക്കാവുന്ന നല്ല ഹെൽത്തി ആയ റെസിപ്പിയാണ് നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്. ആവശ്യമുള്ള ചേരുവകൾ താഴെ ചേർക്കുന്നു. Ingredients ആദ്യം തന്നെ നുറുക് ഗോതമ്പ് കഴുകി വെള്ളത്തിലിട്ടു കുതിർത്താൻ വെക്കുക. പെട്ടെന്ന് കുതിർന്നു കിട്ടാനായി തിളച്ച […]