Browsing tag

recipe

കിടിലൻ രുചിയിൽ ഒരു ഹെൽത്തിയായ പലഹാരം തയ്യാറാക്കാം; വീട്ടിലുള്ള വളരെ കുറഞ്ഞ ചേരുവകൾ മാത്രം മതി… ഇതാണെങ്കിൽ പാത്രം കാലിയാകുന്ന വഴി അറിയുകയേയില്ല..!! | Homemade Kunjikalathappam Recipe

Homemade Kunjikalathappam Recipe : എല്ലാ ദിവസവും നാലുമണി പലഹാരത്തിനായി വ്യത്യസ്ത രീതിയിൽ ഉള്ള പലഹാരങ്ങൾ വീട്ടിലുണ്ടാക്കുകയോ അല്ലെങ്കിൽ പുറത്തുനിന്ന് വാങ്ങുകയോ ചെയ്യുന്നവരായിരിക്കും നമ്മളിൽ കൂടുതൽ ആളുകളും. എന്നാൽ അതിൽ ഹെൽത്തി ആയ പലഹാരങ്ങൾ വളരെ കുറവായിരിക്കും. അതേസമയം വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തി വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് അളവിൽ അരിയെടുത്ത് അത് നല്ലതുപോലെ കഴുകി രണ്ടു […]

പച്ചമാങ്ങ വെച്ചൊരു വ്യത്യസ്തമായ രുചിക്കൂട്ട് തയ്യാറാക്കി എടുക്കാം; ഇതാണെങ്കിൽ ചോറിന് വേറെ കറികളൊന്നും വേണ്ട..! | Pacha Manga Chammanthi

Pacha Manga Chammanthi: പച്ചമാങ്ങയുടെ സീസൺ ആയി കഴിയുമ്പോൾ അത് ഉപയോഗിച്ച് കറിയും, അച്ചാറും, ചമ്മന്തിയുമെല്ലാം തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ പച്ചമാങ്ങ ഉപയോഗപ്പെടുത്തി കൂടുതൽ ദിവസം കേടാകാതെ സൂക്ഷിക്കാവുന്ന ഒരു പ്രത്യേക രുചിക്കൂട്ടിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingrediants How To Make Pacha Manga Chammanthi ആദ്യം തന്നെ തോലെല്ലാം കളഞ്ഞു വൃത്തിയാക്കി മുറിച്ചെടുത്ത പച്ചമാങ്ങയുടെ കഷണവും തേങ്ങയും മിക്സിയുടെ ജാറിലേക്ക് ഇട്ട് പൾസ് മോഡിൽ ഒന്ന് കറക്കി എടുക്കുക. ഒരു […]

വ്യതസ്തമായ രുചിയിൽ ഒരു കിടിലൻ ഫ്രൈഡ് റൈസ്; കല്യാണ പാർട്ടികളിലെ ഫ്രൈഡ് റൈസിന്റെ രഹസ്യ ചേരുവ ഇതാ..!! | Special Party Fried Rice

Special Party Fried Rice: നമ്മുടെയെല്ലാം വീടുകളിൽ തയ്യാറാക്കാറുള്ള വിഭവങ്ങളിൽ ഒന്നുതന്നെയായിരിക്കും ഫ്രൈഡ് റൈസ്. എന്നാൽ പലപ്പോഴും കല്യാണ പാർട്ടികളിൽ നിന്നും മറ്റും ലഭിക്കുന്ന ഫ്രൈഡ് റൈസിന്റെ രുചി വീട്ടിൽ തയ്യാറാക്കുമ്പോൾ ലഭിക്കാറില്ല എന്ന് പരാതി പറയുന്നവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന രുചികരമായ ഒരു ഫ്രെഡ് റൈസിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingrediants How To Make Special Party Fried Rice ഒരു പാൻ അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് നെയ്യൊഴിച്ച് കൊടുക്കുക. ശേഷം […]

യീസ്റ്റ് ഇല്ലാതെ കുമിളകൾ നിറഞ്ഞ അപ്പം ഞൊടിയിടയിൽ തയ്യാറാക്കാം.!! അപ്പം തേനീച്ചക്കൂട് പോലെ ആവാൻ ഈ ട്രിക്ക് ചെയ്ത് നോക്കൂ.. | Perfect Appam Without Yeast

Perfect Appam Without Yeast: മിക്ക വീടുകളിലും പ്രഭാതഭക്ഷണമായി തയ്യാറാക്കുന്ന ഒരു വിഭവമാണ് അപ്പം. എന്നാൽ മിക്കപ്പോഴും ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന അപ്പം ഉദ്ദേശിച്ച രീതിയിൽ പൊന്തി വരികയോ, രുചി ലഭിക്കുകയോ ചെയ്യാറില്ല. അതിനായി പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ ട്രിക്ക് മനസ്സിലാക്കാം. അപ്പം തയ്യാറാക്കുന്നതിന് ആവശ്യമായ ഒരു കപ്പ് പച്ചരി വെള്ളമൊഴിച്ച് നല്ലതു പോലെ കഴുകിയെടുക്കുക. Ingredients How To Make Perfect Appam Without Yeast അതിനു ശേഷം അതിലേക്ക് നല്ല വെള്ളം ചേർത്ത് […]

നുറുക്ക് ഗോതമ്പു മിക്സിയിൽ ഒന്ന് കറക്കിയാൽ.. വായിൽ വെള്ളമൂറും വിഭവം പെട്ടന്ന് തയ്യാറാക്കാം..!! | Easy And Tasty Broken Wheat Kinnathappam

Easy And Tasty Broken Wheat Kinnathappam : വീട്ടിൽ നുറുക്ക് ഗോതമ്പുണ്ടോ.? റേഷൻ കടയിൽ നിന്നും ധാരാളം നുറുക്ക് ഗോതമ്പു കിട്ടിയിട്ടുണ്ടാവും അല്ലെ. ഉപ്പുമാവുണ്ടാക്കിയാൽ കഴിക്കാത്ത പലരും നമുക്കിടയിൽ ഉണ്ടാവും അവർക്കായി ഇതാ കിടിലൻ രുചിയിൽ ഒരു വിഭവം. എളുപ്പം ഉണ്ടാക്കാവുന്ന നല്ല ഹെൽത്തി ആയ റെസിപ്പിയാണ് നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്. ആവശ്യമുള്ള ചേരുവകൾ താഴെ ചേർക്കുന്നു. Ingredients ആദ്യം തന്നെ നുറുക് ഗോതമ്പ് കഴുകി വെള്ളത്തിലിട്ടു കുതിർത്താൻ വെക്കുക. പെട്ടെന്ന് കുതിർന്നു കിട്ടാനായി തിളച്ച […]

റെസ്റ്റോറന്റ് സ്റ്റൈലിൽ അസാധ്യ രുചിയിൽ ഒരു മുട്ട റോസ്റ്റ് തയ്യാറാക്കാം; ഉണ്ടാക്കുമ്പോൾ ഈ രഹസ്യ ചേരുവ കൂടി ചേർത്തു നോക്കൂ..! | Speacial Egg Roast Recipe

Speacial Egg Roast Recipe: ചപ്പാത്തി,ആപ്പം, ഇടിയപ്പം പോലുള്ള പലഹാരങ്ങളോടൊപ്പമെല്ലാം മിക്ക വീടുകളിലും സ്ഥിരമായി ഉണ്ടാക്കാറുള്ള കറികളിൽ ഒന്നായിരിക്കും എഗ്ഗ് റോസ്റ്റ്, എന്നാലും പല സ്ഥലങ്ങളിലും വ്യത്യസ്ത രീതികളിലാണ് എഗ്ഗ് റോസ്റ്റ് തയ്യാറാക്കുന്നത്. വളരെ രുചികരമായ എന്നാൽ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു എഗ്ഗ് റോസ്റ്റിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ആവശ്യമായ ചേരുവകൾ തയ്യാറാക്കേണ്ട രീതി ആദ്യം തന്നെ എഗ്ഗ് റോസ്റ്റ് തയ്യാറാക്കാൻ ആവശ്യമായ മുട്ട പുഴുങ്ങിയെടുത്ത് ചൂടാറാനായി മാറ്റിവയ്ക്കാം. ഈ സമയം കൊണ്ട് റോസ്റ്റിലേക്ക് ആവശ്യമായ […]

അര കപ്പ് നുറുക്ക് ഗോതമ്പും ഇച്ചിരി ഫ്രൂട്ട്സും മതിയാകും; ഇതാ ഒരു കിടിലൻ ഫ്രൂട്സ് സലാഡ് എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം..!!! | Broken Wheat Fruit Salad

Broken Wheat Fruit Salad : കസ്റ്റർഡ് പൗഡറൊന്നും ഇല്ലാതെ തന്നെ വളരെ എളുപ്പത്തിൽ നുറുക്ക്‌ ഗോതമ്പ് വെച്ച് ഉണ്ടാക്കാവുന്ന ഒരു അടിപൊളി ഫ്രുട്സ് സലാഡ് റെസിപ്പി പരിചയപ്പെടാം..!! അതിനായി അരക്കപ്പ് നുറുക്ക്‌ ഗോതമ്പ് എടുക്കുക. ഇത് നന്നായി കഴുകി ചൂടുവെള്ളത്തിൽ കുതിർത്തിടുക. അരമണിക്കൂറിനു ശേഷം ഇതൊരു മിക്സിയുടെ ജാറിലേക്കിടുക. ഇത് ഒരു കപ്പ് വെള്ളവും ചേർത്ത് നല്ല ഫൈൻ ആയി അരച്ചെടുക്കുക. ഇതിലേക്ക് അരക്കപ്പ് വെള്ളവും കൂടെ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ശേഷം ഇത് […]

കടകളിലെ ഭരണികളിൽ ഇരിക്കുന്ന ഇഞ്ചി മിഠായി അതേ പെർഫെക്റ്റ് രുചിയിൽ വീട്ടിലും തയ്യറാക്കാം; ഇങ്ങനെ ഉണ്ടാക്കിയാൽ എല്ലാവർക്കും ഇഷ്ടപെടും..!! | Simple And Tasty Ginger Candy

Simple And Tasty Ginger Candy: ഇഞ്ചി മിഠായി എന്ന് കേൾക്കുമ്പോൾ പലർക്കും നൊസ്റ്റാൾജിയ ഉണർത്തുന്ന ഓർമ്മകൾ ആയിരിക്കും മനസ്സിലേക്ക് വരുന്നത്. പണ്ടുകാലങ്ങളിൽ ഇഞ്ചി മിഠായി നമ്മുടെ നാട്ടിലെ കടകളിലും ബേക്കറികളിലുമെല്ലാം വളരെയധികം സുലഭമായി ലഭിച്ചിരുന്നു. ഒരു മിഠായി എന്നതിൽ ഉപരി ദഹന സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിൽ ഒരു വലിയ പങ്കുവഹിക്കുന്നുണ്ട് ഇഞ്ചി കൊണ്ടുണ്ടാക്കുന്ന ഈ ഒരു മിഠായി. എന്നാൽ അതേ ഇഞ്ചി മിഠായി വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന കാര്യം അധികമാർക്കും […]

കണ്ണൂർക്കാരുടെ സ്പെഷ്യൽ ബീഫ് വരള; രുചി ഇരട്ടിയാകാൻ ഇതുപോലെ ഉണ്ടാക്കി നോക്കൂ… | Malabar Style Beef Roast

Malabar Style Beef Roast: നല്ല കുറുകിയ ചാറോടുകൂടിയ ബീഫ് ആണിത്. കാണാനും കഴിക്കാനും വളരെ ടേസ്റ്റിയായ ഈ ഡിഷ്‌ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ….? ആദ്യം അര കിലോഗ്രാം എല്ലോടുകൂടിയ ബീഫ് എടുക്കുക. ഇത് നന്നായി കഴുകി വെള്ളമെല്ലാം കളഞ്ഞു വെക്കുക. ഇതിലേക്ക് 1 സവാള അരിഞ്ഞത്, അരകപ്പ് ചെറിയുള്ളി, അര ടീസ്പൂൺ മഞ്ഞൾപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവചേർത്ത് കൈകൊണ്ട് ബലംപ്രയോഗിച്ചു തന്നെ തിരുമ്മി യോജിപ്പിക്കുക. ഇതിനി ഒരു പ്രഷർ കുക്കറിലേക്കിട്ട് അരകപ്പ് വെള്ളവും കൂടെചേർത്ത് അടച്ചുവെച്ച് […]

ചായക്കട രുചിയിൽ തനി നാടൻ പഴം പൊരി; അപ്പകാരമോ, ദോശമാവോ ഇല്ലാതെ ഗോതമ്പുപൊടി കൊണ്ട് കിടിലൻ പഴംപൊരി തയ്യാറാക്കാം..! | Special Pazhampori Recipe

Special Pazhampori Recipe:നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള പലഹാരങ്ങളിൽ ഒന്നായിരിക്കും പഴംപൊരി. എന്നാൽ മിക്കപ്പോഴും പഴംപൊരി തയ്യാറാക്കുമ്പോൾ അത് കടകളിൽ നിന്നും വാങ്ങുന്നതിന്റെ അത്ര രുചി കിട്ടുന്നില്ല എന്ന് കൂടുതൽ പേരും പരാതി പറയാറുണ്ട്. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു പഴംപൊരിയുടെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ആവശ്യമായ ചേരുവകൾ ഈയൊരു രീതിയിൽ പഴംപൊരി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് എടുത്തുവച്ച പൊടികളും,ഉപ്പ് പഞ്ചസാര എന്നിവയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം […]