Browsing tag

recipes

ഒറിജിനൽ പാലപ്പത്തിന്റെ സീക്രെട്ട് ട്രിക്ക്.!! പാലപ്പം നന്നായില്ല എന്ന് ഇനി ആരും പറയില്ല.. ജന ലക്ഷങ്ങൾ ഏറ്റെടുത്ത പൂവു പോലെ സോഫ്റ്റായ പെർഫെക്റ്റ് പാലപ്പം റെസിപ്പി.!! | Easy Perfect Palappam Recipe

Easy Perfect Palappam Recipe : പാലപ്പം ഇഷ്ടമല്ലാത്തവർ ആയി ആരും തന്നെ കാണില്ല. എന്നാൽ പലപ്പോഴും പാലപ്പം ചുട്ടെടുക്കുമ്പോൾ അതിൽ വേണ്ടരീതിയിൽ തേങ്ങയും മറ്റ് ഇൻഗ്രീഡിയൻസ് ചേരാത്തതും അപ്പത്തിന് കട്ടി കൂടുന്നതിനും മയം കുറയുന്നതിനും കാരണമായി തീർന്നേക്കാം. ഈ സാഹചര്യത്തിൽ എങ്ങനെ നല്ല പഞ്ഞി പോലെയുള്ള പാലപ്പം വളരെ പെട്ടെന്ന് വീട്ടിൽ തയ്യാറാക്കാം എന്നാണ് ഇന്ന് നോക്കുന്നത്. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് അപ്പം ഉണ്ടാക്കുന്നതിന് ആവശ്യമായ പച്ചരി ഒരു പാത്രത്തിലേക്ക് എടുക്കുകയാണ്. ഒരു പാത്രത്തിൽ […]

ഇനി കടയിൽ നിന്നും വാങ്ങുന്ന ചിക്കൻ മസാല പൊടിയോട് ബൈ പറയൂ… കിടിലൻ രുചിയിൽ വീട്ടിൽ തയാറാക്കാം..!! കടയിൽ നിന്നും വാങ്ങുന്ന ചിക്കൻ ഫ്രൈയുടെ ടേസ്റ്റ് ഇനി വീട്ടിലും കിട്ടും; ഉറപ്പ്..!! | Homemade Chicken Masala Powder

Homemade Chicken Masala Powder: നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള വിഭവങ്ങളായിരിക്കും ചിക്കൻ ഉപയോഗിച്ചുള്ള കറിയും, ഫ്രൈയും റോസ്റ്റുമെല്ലാം. എന്നാൽ മിക്കപ്പോഴും കടകളിൽ നിന്നും കിട്ടാറുള്ള ചിക്കൻ ഫ്രൈയുടെ ടേസ്റ്റ് വീട്ടിൽ ഉണ്ടാക്കുമ്പോൾ ലഭിക്കാറില്ല എന്ന പരാതി പലരും പറഞ്ഞു കേൾക്കാറുണ്ട്. അത്തരം ആളുകൾക്ക് തീർച്ചയായും ട്രൈ ചെയ്തു നോക്കാവുന്ന ഒരു കിടിലൻ ചിക്കൻ മസാല പൊടിയുടെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു ചിക്കൻ ഫ്രൈയുടെ മസാലപ്പൊടി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പ്ലേറ്റിലേക്ക് 4 ടീസ്പൂൺ […]

ഇതാണ് മക്കളെ ഒറിജിനൽ പൂരി മാജിക്.!! ഒട്ടും എണ്ണ കുടിക്കാത്ത Soft Puffy സൂപ്പർ ഗോതമ്പ് പൂരി മിനിറ്റുകൾക്കുള്ളിൽ; 25 വർഷം കൊണ്ട് ജനലക്ഷങ്ങൾ വളർത്തിയ റെസിപ്പി.!! | Tasty Perfect Poori Recipe

Tasty Perfect Poori Recipe : എല്ലാവർക്കും ഇഷ്ടമുള്ള ഒരു പലഹാരമാണല്ലോ പൂരി. എന്നാൽ ധരാളമായി എണ്ണയിൽ മുക്കി ഫ്രൈ ചെയ്തെടുക്കുന്നതു കൊണ്ട് തന്നെ പലരും ഇതു ഒഴിവാക്കാറുണ്ട്. എന്നാൽ ഇനി അതിന്റെ ആവശ്യം ഇല്ല. ഒട്ടും എണ്ണ കുടിക്കാതെ നല്ല സോഫ്റ്റ് ആയ പൂരി നിങ്ങൾക്കും വീട്ടിൽ തയ്യാറാക്കാം. അതിനു ഇങ്ങനെ ചെയ്താൽ മതി. ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കാനായി വെക്കുക. മറ്റൊരു പാത്രത്തിൽ ആട്ട 2 കപ്പ്, 2 ടീസ്പൂൺ വീതം മൈദ, റവ […]

ബിരിയാണി മാറി നിൽക്കും രുചിയൂറും ഈ തേങ്ങ ചോറിനു മുന്നിൽ; അസാധ്യ രുചിയിൽ ഒരു തേങ്ങാപ്പാൽ റൈസ് തയ്യാറാക്കാം! | Special Tasty Coconut Rice

Special Tasty Coconut Rice: എല്ലാദിവസവും ഒരേ രുചിയിലുള്ള ഭക്ഷണങ്ങൾ കഴിച്ച് മടുത്തവരായിരിക്കും നമ്മളിൽ കൂടുതൽ ആളുകളും. ചോറും കറികളും അല്ലെങ്കിൽ ബിരിയാണിയും ചിക്കനും എന്നിങ്ങനെ മിക്ക വീടുകളിലും ഒരു സ്ഥിരമായ മെനു ഉണ്ടാക്കി അത് അനുസരിച്ചായിരിക്കും ഭക്ഷണം പാചകം ചെയ്യുന്നത്. എന്നാൽ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ കുറച്ച് വ്യത്യസ്തമായി തയ്യാറാക്കാവുന്ന തേങ്ങ ചോറിനെ പറ്റി അധികമാർക്കും അറിയുന്നുണ്ടാവില്ല. അത് ഉണ്ടാക്കേണ്ട രീതിയെ പറ്റിയും ഉപയോഗിക്കേണ്ട ചേരുവകളെ പറ്റിയും വിശദമായി മനസ്സിലാക്കാം. Ingrediants How To […]

പച്ച മാങ്ങയും ഉലുവയും ഉണ്ടോ വീട്ടിൽ…? അതീവ രുചിയിൽ ഉലുവ മാങ്ങ അച്ചാർ തയ്യാറാക്കി എടുക്കാം! | Special Uluva Manga Achar

Special Uluva Manga Achar: പച്ചമാങ്ങയുടെ സീസണായി കഴിഞ്ഞാൽ അത് ഉപയോഗിച്ച് വ്യത്യസ്ത രീതിയിലുള്ള കറികളും അച്ചാറുകളുമെല്ലാം തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. പ്രത്യേകിച്ച് കണ്ണിമാങ്ങ കൊണ്ടുള്ള അച്ചാർ ആയിരിക്കും എല്ലാ വീടുകളിലും കൂടുതൽ നാൾ ഉപയോഗിക്കുന്നതിന് വേണ്ടി തയ്യാറാക്കുന്നത്. എന്നാൽ അതിൽ നിന്നും കുറച്ച് വ്യത്യസ്തമായി വളരെ രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു ഉലുവ മാങ്ങ അച്ചാറിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingrediants How To Make Special Uluva Manga Achar നന്നായി […]

ആവിയിൽ വേവിച്ചെടുത്ത അടിപൊളി നാലുമണി പലഹാരം; ഇങ്ങനെ ഉണ്ടാക്കി നോക്കൂ.. കിടു രുചിയാണ്..!! | Special Tasty Steamed Snack

Special Tasty Steamed Snack : റവ കൊണ്ട് നല്ല രുചിയുള്ള ആഹാരപദാർത്ഥങ്ങൾ ഉണ്ടാക്കാം എങ്കിലും പലപ്പോഴും കുട്ടികൾക്ക് കഴിക്കുവാൻ അത് ഇഷ്ടമായി വരണമെന്നില്ല. എന്നാൽ ആവിയിൽ വേവി ച്ചെടുത്ത ആഹാരപദാർത്ഥങ്ങൾ കുട്ടികൾക്ക് അത്ര താല്പര്യക്കുറവ് ഒന്നും ഉണ്ടാകണ മെന്നില്ല. എന്നാൽ ഇപ്പോൾ റവ കൊണ്ട് ആവിയിൽ വേവിച്ചെടുത്ത നല്ല ഒരു അടി പൊളി നാലുമണി പലഹാരം Ingredients How To Make Special Tasty Steamed Snack തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. അതിനായി ഒരു കപ്പ് […]

എന്തൊരു രുചിയാണ് ഇതിന്!! ഗോതമ്പു പൊടി കൊണ്ട് വായിലിട്ടാൽ അലിയുന്ന രുചിയിൽ ഇലയട റെസിപ്പി ഇതാ!!! | Ilayada For Evening Snack

Ilayada For Evening Snack: സ്കൂൾ വിട്ട് വരുന്ന കുട്ടികൾക്കായി നാലു മണി പലഹാരം ഉണ്ടാക്കാൻ പെടപ്പാട് പെടുന്ന അമ്മമാർക്ക് വേണ്ടി ഈസിയും ടേസ്റ്റിയും ആയിട്ടുള്ള ഇലയട ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഇലയട പല പേരുകളിലായാണ് അറിയപ്പെടുന്നത്. ഇലയട, ഇലയപ്പം, അടയപ്പം അങ്ങനെ നീളുന്നു. ഇലയിൽ ഉണ്ടാക്കുന്ന അട ആയത് കൊണ്ടാണ് ഇലയട എന്ന് പേര് വന്നത്. ഇലയട ഉണ്ടാക്കുന്നതിനായി ആദ്യം തന്നെ രണ്ട് കപ്പ്‌ ഗോതമ്പ് പൊടി എടുക്കുക. അരിപൊടി കൊണ്ടും അട ഉണ്ടാക്കാം. […]

എൻ്റെ പൊന്നോ എന്താ രുചി… ഐസ്ക്രീo പോലെ ഒരു സേമിയ പായസം.!! ഈ ചേരുവ കൂടി ചേർത്താൽ രുചി ഇരട്ടിയാകും..! | Sago And Vermicelli Payasam

Sago And Vermicelli Payasam : മിൽക്ക്മൈഡും കണ്ടൺസ്ഡ് മിൽക്കും ഇല്ലാതെ സേമിയ പായസം തിക്കും നല്ല ക്രീമിയും ആയിട്ട് ഉണ്ടാക്കാൻ നിങ്ങൾക്ക് അറിയുമോ. ഇല്ലെങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ. ഒരുപാട് സമയവും ലാഭിക്കാം. അതിനായി പാൻ അടുപ്പത് വച്ച് ചൂടാക്കി അതിലേക്ക് നെയ്യൊഴിച്ചു ചൂടാവുമ്പോൾ അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും റോസ്റ്റ് ചെയ്തു മാറ്റിവെക്കുക. അതേ നെയ്യിൽ തന്നെ പായസത്തിൽ ചേർക്കേണ്ട സേമിയം വറുത്ത് അതിലേക്ക് അര Ingredients How To Make Sago And Vermicelli […]

ബേക്കറിയിൽ നിന്നും കിട്ടുന്ന അതേ രുചിയിൽ ഇനി ലഡു വീട്ടിലും തയ്യാറാക്കാം; ഇങ്ങനെ ചെയ്‌തു നോക്കൂ…| Bakery Style Kerala Laddu

Bakery Style Kerala Laddu: അപ്പോൾ ഈസി ആയ ഈ റെസിപ്പിയിലോട്ട് പോവാം. ആദ്യം ഒരു പത്രത്തിൽ ഒരു കപ്പ്‌ കടലമാവ് എടുക്കുക. ലഡ്ഡുവിനു മഞ്ഞ കളർ കൊടുക്കാൻ പാകത്തിന് മഞ്ഞ പൊടിയും ചേർക്കുക. ഇവിടെ ഫുഡ് കളർ ഒന്നും തന്നെ ചേർക്കുന്നില്ല. അതിന് ശേഷം പാകത്തിന് വെള്ളം ചേർത്ത് ദോശമാവ് പരുവത്തിൽ മാവ് കലക്കിയെടുക്കുക.ഇനി ലഡ്ഡുവിന്റെ ബൂന്ധി തയ്യാറാക്കാം. ഒരു ഉരുളി എടുത്ത് അതിലേക് സൺഫ്ലവർ ഓയിൽ ഒഴിച്ചു നല്ല പോലെ ചൂടാക്കുക. Ingredients How […]

വിശപ്പും തീരും ദാഹവും മാറും; ഈ പൊള്ളുന്ന ചൂടിന് മലബാർ സ്പെഷ്യൽ അവൽ മിൽക്ക് ഷേക്ക് മതിയാകും..! | Malabar Special Aval Milk Shake

Malabar Special Aval Milk Shake: മലബാറുകരുടെ സ്പെഷ്യൽ റിഫ്രഷിങ് അവിൽ മിൽക്ക് നമുക്ക് തയ്യാറാക്കി നോക്കിയാലോ..!!? ആദ്യമായി ഒരു പാൻ ചൂടാക്കി അതിലേക്ക് അരക്കപ്പ് അവിൽ ചേർക്കുക. ഇത് തുടർച്ചയായി ഇളക്കി ഒന്ന് വറുത്ത് എടുക്കുക. Ingredients How To Make Malabar Special Aval Milk Shake ഇനി ഒരു മിക്സിയുടെ ജാറിലേക്ക് 5 പാളയന്തോടൻ പഴം ചേർക്കുക.കൂടെത്തന്നെ മൂന്നര ടേബിൾസ്പൂൺ പഞ്ചസാര കൂടെ ചേർത്ത് ഒരു ഫോർക് ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കുക.ബൂസ്റ്റ് /ഹോർലിക്സ് […]