Browsing tag

recipes

നാടൻ മത്തി വറ്റിച്ചത്.!! മത്തി ഇങ്ങനെ വറ്റിച്ചാൽ ഒരു വറ്റ് ചോറുപോലും ബാക്കി വയ്ക്കില്ല | Mathi Mulakittathu Recipe

Mathi Mulakittathu Recipe : മത്തിക്കറി പല രീതിയിൽ വയ്ക്കുന്നതും നിങ്ങൾക്കറിയാം. തേങ്ങ പച്ചയ്ക്ക് അരച്ചും വറുത്തരച്ചും മുളകിട്ടും തേങ്ങാപ്പാൽ ഒഴിച്ചും അങ്ങനെ പല രീതികളിൽ മത്തിക്കറി തയ്യാറാക്കാം. അതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായി മത്തി കറി തയ്യാറാക്കുന്ന ഒരു രീതി എങ്ങനെയെന്ന് നോക്കാം. ഇതിനായി ഒരു ചട്ടിയിലേക്ക് ഒരു വലിയ തക്കാളിചെറുതാക്കി അരിഞ്ഞത് എടുക്കുക. ഇതിലേക്ക് ഒരു പച്ചമുളക് അരിഞ്ഞത്, ഒരു വലിയ കഷണം ഇഞ്ചി ചതച്ചത്,നാല് അല്ലി വെളുത്തുള്ളി ചതച്ചത്, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, […]

നാവിൽ കപ്പലോടും രുചിയിൽ അടിപൊളി മീൻ അച്ചാർ; ഇനി ചോറിനു ഇത് മാത്രം മതിയാകും…! | Kerala Style Meen Achar

Kerala Style Meen Achar: അടിപൊളി ടേസ്റ്റിൽ ഒരു മീൻ അച്ചാർ ഉണ്ടാക്കിയാലോ ..?? അതിനായി ഒരു 750 ഗ്രാമോളം ചൂര മീൻ എടുക്കുക. എന്നിട്ട് അതിന്റെ തൊലി കളഞ്ഞു കഴുകി വൃത്തിയാക്കി ചെറിയ ക്യൂബുകളാക്കി മുറിച്ചുവെക്കുക. ഇനി ഒരു ചെറിയ പാത്രമെടുക്കുക. അതിലേക്ക് ഒരു ടേബിൾസ്പൂൺ മുളക് പൊടി, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്തെടുക്കുക. ഈ മിക്സ്‌ മീനിലേക്കിട്ട് നന്നായി കൈകൊണ്ട് ഇളക്കി യോജിപ്പിക്കുക. Ingredients […]

തൈരും ഇതും കൂടി മിക്സിയിൽ ഒന്ന് കറക്കി എടുത്താൽ വായിൽ കപ്പൽ ഓടും.!! ഒരു തവണ ഉണ്ടാക്കിയാൽ പിന്നെ എന്നും കഴിക്കും…! |Special Tasty Moru curry

Special Tasty Moru curry : മോരുകറി ഇഷ്ടമില്ലാത്തവർ ഉണ്ടാവില്ല. സ്പെഷ്യൽ മോര് കറി റെസിപ്പി പരിചയപ്പെടാം. ആദ്യം കറി വെക്കാൻ ആവശ്യമായ മോര് മിക്സിയുടെ ജാറിലേക്ക് ഒഴിക്കുക. ശേഷം അതിലേക്ക് രണ്ട് പച്ചമുളക്, അല്പം ഇഞ്ചി, രണ്ടല്ലി വെളുത്തുള്ളി എന്നിവ ഇടുക. അൽപം മഞ്ഞൾപൊടി അതിലേക്ക് ഇടുക. ഇവയെല്ലാം കൂടി ചേർത്ത് അരയ്ക്കുമ്പോഴാണ് മോരു കറിക്ക് നല്ല രുചി കിട്ടുന്നത്. Ingredients എന്നാൽ ഇങ്ങനെ ആരും ചെയ്യാറില്ല എന്നതാണ് സത്യം. അല്പം ഉപ്പു കൂടി ചേർത്ത് […]

കൊതിയൂറും ബീഫ് അച്ചാർ.!! ഒറ്റയിരിപ്പിനു പാത്രം കാലിയാകും.. | Beef Pickle Recipe

Beef Pickle Recipe : ബീഫ് ഉപയോഗിച്ച് തയ്യാറാക്കുന്ന വിഭവങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. അതിപ്പോൾ ബീഫ് കറിയോ, ബീഫ് ഫ്രൈയൊ, അച്ചാറോ ഏതുമായിക്കൊള്ളട്ടെ. നല്ല രുചിയോടു കൂടിയ ബീഫ് സൈഡ് ഡിഷ് ആയി ചേർത്ത് പൊറോട്ടയും, ചോറും ചപ്പാത്തിയുമെല്ലാം കഴിക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ നല്ല നാടൻ ബീഫ് ഉപയോഗിച്ച് എങ്ങനെ അച്ചാർ തയ്യാറാക്കാൻ സാധിക്കുമെന്ന് പലർക്കും അറിയുന്നുണ്ടാവില്ല. കൃത്യമായ അളവിൽ ചേരുവകൾ ഉപയോഗിച്ചില്ല എങ്കിൽ അച്ചാറിന് രുചി കുറവായിരിക്കും. […]

മുട്ടയും റവയും ഉണ്ടെങ്കിൽ വെറും 5 മിനിറ്റിനുള്ളിൽ സൂപ്പർ നാലുമണി പലഹാരം.!! | Rava Egg Snacks Recipe

About Rava Egg Snacks Recipe Rava Egg Snacks Recipe: ചായയയോടൊപ്പം നാലുമണി പലഹാരത്തിനായി എന്ത് വിഭവം തയ്യാറാക്കുമെന്ന് ചിന്തിച്ച് തലപുകക്കുന്നവരായിരിക്കും മിക്ക വീട്ടമ്മമാരും. പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളിൽ സാധാരണ ഉണ്ടാക്കുന്ന പലഹാരങ്ങൾ ഉണ്ടാക്കി കൊടുത്താൽ അവർക്ക് കഴിക്കാൻ താല്പര്യം ഉണ്ടായിരിക്കില്ല. അത്തരം അവസരങ്ങളിൽ കുട്ടികൾ കൂടുതലായും പുറത്തു നിന്ന് വാങ്ങിക്കൊണ്ടു വരുന്ന സ്നാക്കുകൾ കഴിക്കുകയും ചെയ്യും. കുറച്ചൊന്ന് പണിപ്പെടുകയാണെങ്കിൽ വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ച് തന്നെ ഒരു കിടിലൻ സ്നാക്ക് തയ്യാറാക്കാം. വളരെ കുറഞ്ഞ ചേരുവകൾ […]

മീൻ കറി ഒരു തവണ ഇതുപോലെ ഒന്നു ചെയ്ത് നോക്കൂ… ഇതാണ് കുറുകിയ ചാറുള്ള ആ കല്ല്യാണ മീൻ കറി.!! വേറെ ലെവൽ രുചിയാ..!! |Special Kalyana Meen Curry

Special Kalyana Meen Curry : മീൻ വിഭവങ്ങൾ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. അതും വ്യത്യസ്തമായ രീതിയിൽ ഉള്ളതാണെങ്കിലോ ഒട്ടും തന്നെ പറയുകയും വേണ്ട അല്ലെ.. മീൻ കറി ഒരു തവണ ഇതുപോലെ ഒന്നു ചെയ്ത് നോക്കൂ.. നല്ല കുറുകിയ ആ കല്ല്യാണ മീൻ കറി 😋😋 ഈ ഒരു കല്യാണ മീൻകറി തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെ എന്ന് താഴെ വിശദമായി പറഞ്ഞു തരുന്നുണ്ട്, ഇനി മീൻകറി വെക്കുമ്പോൾ ഈ രീതിയിൽ ഒന്ന് ട്രൈ ചെയ്ത് നോക്കൂ.. […]

ഒരു പാക്കറ്റ് പാലുണ്ടോ? മിനിറ്റുകൾക്കുള്ളിൽ നല്ല കട്ട തൈര് കിട്ടാൻ ഇങ്ങനെ ചെയ്തുനോക്കൂ.!! | Homemade Thick Curd Recipe

Homemade Thick Curd Recipe : ഒരു പാക്കറ്റ് പാല് കൊണ്ട് ഈസിയായി നല്ല കട്ട തൈര് ഉണ്ടാക്കിയെടുക്കുന്ന എങ്ങനെയെന്ന് നോക്കാം. ആദ്യം തന്നെ ഒരു പാക്കറ്റ് പാല് കാച്ചിയെടുക്കാം. പാലേ ഹൈ ഫ്ലെയിമിൽ വച്ച് വേണം തിളപ്പിക്കാൻ. പാല് രണ്ടുമൂന്ന് തവണ തിളച്ചു വരുമ്പോൾ ലോ ഫ്ലെയിമിൽ ഇട്ട് സ്പൂൺ കൊണ്ട് നന്നായി ഇളക്കി കൊടുക്കുക. പാലിനു മുകളിൽ ഒട്ടും തന്നെ പാട വരാതിരിക്കുവാനാണ് സ്പൂൺ കൊണ്ട് നന്നായി ഇളക്കി കൊടുക്കുവാൻ പറയുന്നത്. ലോ ഫ്ലെയിമിൽ […]

റവയും ഉരുളക്കിഴങ്ങും ഉണ്ടെങ്കിൽ എളുപ്പത്തിലുണ്ടാക്കാം ഈ ടേസ്റ്റി സ്നാക്ക് ; നാലുമണി കട്ടനൊപ്പം പൊളിയാണ്…!! | Special Potato Rava Fingers Snack

Special Potato Rava Fingers Snack: നമ്മൾ എല്ലാവരും വൈകുന്നേരങ്ങളിൽ പല തരത്തിലുള്ള ഈവനിങ് സ്നാക്ക് ഉണ്ടാക്കാറുണ്ടല്ലേ. ഇന്ന് മറ്റൊരു ടേസ്റ്റി ആയിട്ടുള്ള സ്നാക്ക് ഉണ്ടാക്കുന്നതെങ്ങയെന്ന് നോക്കിയാല്ലോ. അതിനായി ആദ്യം തന്നെ ഒരു പാൻ എടുക്കണം അതിലേക്ക് രണ്ടു കപ്പ് വെള്ളം ഒഴിച്ചു കൊടുക്കണം. അതിനു ശേഷം 1/2 ടീസ്പൂൺ ഉപ്പും ചേർത്ത് ഒന്ന് ഇളക്കി കൊടുത്ത ശേഷം 2 ടീസ്പൂൺ എണ്ണയും ചേർത്ത് കൊടുക്കണം. Ingredients How To Make Special Potato Rava Fingers […]

വയറും മനസും നിറയെ ചോറുണ്ണാൻ ഈ ഒരൊറ്റ കറി മതി.. വെറും 10 മിനിറ്റിൽ കുറുകിയ ചാറുള്ള നാടൻ ഒഴിച്ച് കറി.!! | Kerala Style Naadan Ozhichu Curry

Kerala Style Naadan Ozhichu Curry: ഊണ് കഴിക്കാൻ എന്നും ഓരോ കറി വേണം, ചില ദിവസങ്ങളിൽ അധികം പച്ചക്കറികൾ ഒന്നും ഉണ്ടാവില്ലെങ്കിൽ പോലും നമുക്ക് നല്ല കുറുകിയ ചാറോട് കൂടിയ കറി തയ്യാറാക്കാം. കുറച്ചു വെണ്ടയ്ക്കയും, തക്കാളിയും കൊണ്ട് നല്ലൊരു കറി എങ്ങനെ തയ്യാറാക്കാം എന്നു നോക്കാം. മൺചട്ടിയിൽ കുറച്ച് പച്ച വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് വെണ്ടയ്ക്ക ചെറിയ കഷണങ്ങളായി മുറിച്ചത് ചേർത്തു കൊടുക്കാം. ഒപ്പം തന്നെ പച്ചമുളക് കട്ട് ചെയ്തതും കൂടി ചേർത്തു കൊടുക്കാം. […]

കോളി ഫ്ലവർ ഇതുപോലെ ചെയ്തു നോക്കൂ; എത്ര കഴിച്ചാലും കൊതി മാറില്ല മക്കളെ.. അടിപൊളി രുചിയിൽ കോളിഫ്ലവർ ഫ്രൈ വീട്ടിൽ തയ്യാറാക്കാം.!! | Crispy Cauliflower Fry

Crispy Cauliflower Fry: കുട്ടികൾക്കും പ്രായമായവർക്കുമെല്ലാം ഒരേ രീതിയിൽ കഴിക്കാൻ ഇഷ്ടമുള്ള വിഭവങ്ങളിൽ ഒന്നായിരിക്കും കോളിഫ്ലവർ ഫ്രൈ. സാധാരണയായി കടകളിൽ നിന്നും വാങ്ങുന്ന അത്രയും ടേസ്റ്റ് വീട്ടിലുണ്ടാക്കുമ്പോൾ ലഭിക്കാറില്ല എന്ന് പരാതി പറയുന്നവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു കോളിഫ്ലവർ ഫ്രൈയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingrediants How To Make Crispy Cauliflower Fry ആദ്യം തന്നെ കോളിഫ്ലവർ നല്ലതുപോലെ കഴുകി ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. അത് കുറച്ചുനേരം ചൂട് വെള്ളവും മഞ്ഞൾപ്പൊടിയും മിക്സ് […]