Browsing tag

recipes

ചുവന്നുള്ളി കൊണ്ടൊരു കിടിലൻ കറി തയ്യാറാക്കാം!! ഇതാണെങ്കിൽ ചോറിനു വേറെ കറികൾ ഒന്നും വേണ്ട; പാത്രം ടപ്പേന്ന് കാലിയാകും..!! | Special Ulli Moru Curry

Special Ulli Moru Curry : നമ്മുടെയെല്ലാം വീടുകളിൽ തൈര് ഉപയോഗിച്ച് വ്യത്യസ്ത രീതിയിലുള്ള കറികളെല്ലാം തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. പ്രത്യേകിച്ച് ചൂട് കാലത്ത് ശരീരത്തിന് തണുപ്പ് നൽകുന്നതിൽ തൈരിന്റെ പങ്ക് വളരെ വലുതാണ്. എന്നാൽ തൈര് നേരിട്ട് കഴിക്കുന്നതിന് പകരമായി അതിൽ ചെറിയ ഉള്ളി ഇട്ട് ഒരു രുചിയുള്ള കൂടി കറി തയ്യാറാക്കാമെന്ന കാര്യം പലർക്കും അറിയുന്നുണ്ടാവില്ല. എങ്ങനെയാണ് ചെറിയ ഉള്ളിയും തൈരും ഉപയോഗിച്ചുള്ള ഈയൊരു രുചികരമായ കറി തയ്യാറാക്കി എടുക്കുക എന്നത് വിശദമായി മനസ്സിലാക്കാം. […]

വീട്ടിൽ മാങ്ങയും കാരറ്റും ഉണ്ടോ..? നാവിൽ കപ്പലോടും രുചിയിൽ ക്യാരറ്റ് മാങ്ങ അച്ചാർ തയ്യാറാക്കി എടുക്കാം! | Special Mango Carrot Pickle

Special Mango Carrot Pickle: പച്ചമാങ്ങയുടെ സീസണായി കഴിഞ്ഞാൽ അത് ഉപയോഗിച്ച് പല രീതിയിലുള്ള അച്ചാറുകളും തയ്യാറാക്കുന്ന പതിവ് എല്ലാ വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ അതിൽ നിന്നും കുറച്ചു വ്യത്യസ്തമായി പച്ചമാങ്ങയും ക്യാരറ്റും ഉപയോഗിച്ച് തയ്യാറാക്കാവുന്ന രുചികരമായ ഒരു അച്ചാറിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingrediants How To Make Special Mango Carrot Pickle ഈയൊരു രീതിയിൽ അച്ചാർ തയ്യാറാക്കാനായി ആദ്യം തന്നെ ഒരു വലിയ പച്ചമാങ്ങ എടുത്ത് കനം കുറച്ച് നീളത്തിൽ അരിഞ്ഞെടുക്കുക. മാങ്ങ […]

1 കപ്പ് റവ കൊണ്ട് നല്ല മൊരിഞ്ഞ ദോശ വെറും 10 മിനിറ്റിൽ; നന്നായി മൊരിഞ്ഞ് കിട്ടാൻ ഇങ്ങനെ ചെയ്യൂ…! | Instant Crispy Rava Dosa

Instant Crispy Rava Dosa: ഒരു കപ്പ് റവ കൊണ്ട് ക്രിസ്പി ആയിട്ടുള്ള ദോശ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഇതിനായി ആദ്യം ഒരു കപ്പ് റവ എടുക്കുക. ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഗോതമ്പ് പൊടി,രണ്ട് ടേബിൾ സ്പൂൺ കടലമാവ് കൂടി ചേർക്കുക. കടലമാവ് ചേർക്കുന്നത് ദോശക്ക് നല്ലൊരു കളർ കിട്ടുവാൻ വേണ്ടിയാണ്. ഇതെല്ലാംകൂടി ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നന്നായി പൊടിച്ചെടുക്കുക. പൊടിച്ചെടുത്തതിനുശേഷം അത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കുക. […]

കിടിലൻ ടേസ്റ്റിൽ ഉണക്ക ചെമ്മീൻ പൊടി തയ്യാറാക്കാം; 6 മാസം വരെ കേടുകൂടാതെ ഇരിക്കാൻ ഇങ്ങനെ ചെയ്യൂ…. | Tasty Chemmeen Chammanthi Podi

Tasty Chemmeen Chammanthi Podi: ഉണക്ക ചെമ്മീൻ ഉപയോഗപ്പെടുത്തി പല വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ ഉണക്കച്ചെമ്മീൻ ഉപയോഗിച്ച് തയ്യാറാക്കുന്ന ചമ്മന്തി പൊടിക്ക് മറ്റുള്ളവയിൽ നിന്നെല്ലാം ഒരു വേറിട്ട രുചി തന്നെയാണ്. പലഭാഗങ്ങളിലും വ്യത്യസ്ത രീതികളിലായിരിക്കും ഉണക്കച്ചെമ്മീൻ പൊടിച്ചത് തയ്യാറാക്കുന്നത്. നല്ല രുചിയോടുകൂടി ഉണക്ക ചെമ്മീൻ പൊടിച്ചത് തയ്യാറാക്കേണ്ട രീതി എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. Ingredients How To Make Tasty Chemmeen Chammanthi Podi ആദ്യം തന്നെ ഉണക്കച്ചെമ്മീനിന്റെ തലയും വാലും […]

ഇതാണ് മക്കളെ ഒറിജിനൽ പൂരി മാജിക്.!! ഒട്ടും എണ്ണ കുടിക്കാത്ത Soft Puffy സൂപ്പർ ഗോതമ്പ് പൂരി മിനിറ്റുകൾക്കുള്ളിൽ; 25 വർഷം കൊണ്ട് ജനലക്ഷങ്ങൾ വളർത്തിയ റെസിപ്പി.!! | Tasty Perfect Poori Recipe

Tasty Perfect Poori Recipe : എല്ലാവർക്കും ഇഷ്ടമുള്ള ഒരു പലഹാരമാണല്ലോ പൂരി. എന്നാൽ ധരാളമായി എണ്ണയിൽ മുക്കി ഫ്രൈ ചെയ്തെടുക്കുന്നതു കൊണ്ട് തന്നെ പലരും ഇതു ഒഴിവാക്കാറുണ്ട്. എന്നാൽ ഇനി അതിന്റെ ആവശ്യം ഇല്ല. ഒട്ടും എണ്ണ കുടിക്കാതെ നല്ല സോഫ്റ്റ് ആയ പൂരി നിങ്ങൾക്കും വീട്ടിൽ തയ്യാറാക്കാം. അതിനു ഇങ്ങനെ ചെയ്താൽ മതി. ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കാനായി വെക്കുക. മറ്റൊരു പാത്രത്തിൽ ആട്ട 2 കപ്പ്, 2 ടീസ്പൂൺ വീതം മൈദ, റവ […]

ഒറിജിനൽ പാലപ്പത്തിന്റെ സീക്രെട്ട് ട്രിക്ക്.!! പാലപ്പം നന്നായില്ല എന്ന് ഇനി ആരും പറയില്ല.. ജന ലക്ഷങ്ങൾ ഏറ്റെടുത്ത പൂവു പോലെ സോഫ്റ്റായ പെർഫെക്റ്റ് പാലപ്പം റെസിപ്പി.!! | Easy Perfect Palappam Recipe

Easy Perfect Palappam Recipe : പാലപ്പം ഇഷ്ടമല്ലാത്തവർ ആയി ആരും തന്നെ കാണില്ല. എന്നാൽ പലപ്പോഴും പാലപ്പം ചുട്ടെടുക്കുമ്പോൾ അതിൽ വേണ്ടരീതിയിൽ തേങ്ങയും മറ്റ് ഇൻഗ്രീഡിയൻസ് ചേരാത്തതും അപ്പത്തിന് കട്ടി കൂടുന്നതിനും മയം കുറയുന്നതിനും കാരണമായി തീർന്നേക്കാം. ഈ സാഹചര്യത്തിൽ എങ്ങനെ നല്ല പഞ്ഞി പോലെയുള്ള പാലപ്പം വളരെ പെട്ടെന്ന് വീട്ടിൽ തയ്യാറാക്കാം എന്നാണ് ഇന്ന് നോക്കുന്നത്. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് അപ്പം ഉണ്ടാക്കുന്നതിന് ആവശ്യമായ പച്ചരി ഒരു പാത്രത്തിലേക്ക് എടുക്കുകയാണ്. ഒരു പാത്രത്തിൽ […]

ഇനി കടയിൽ നിന്നും വാങ്ങുന്ന ചിക്കൻ മസാല പൊടിയോട് ബൈ പറയൂ… കിടിലൻ രുചിയിൽ വീട്ടിൽ തയാറാക്കാം..!! കടയിൽ നിന്നും വാങ്ങുന്ന ചിക്കൻ ഫ്രൈയുടെ ടേസ്റ്റ് ഇനി വീട്ടിലും കിട്ടും; ഉറപ്പ്..!! | Homemade Chicken Masala Powder

Homemade Chicken Masala Powder: നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള വിഭവങ്ങളായിരിക്കും ചിക്കൻ ഉപയോഗിച്ചുള്ള കറിയും, ഫ്രൈയും റോസ്റ്റുമെല്ലാം. എന്നാൽ മിക്കപ്പോഴും കടകളിൽ നിന്നും കിട്ടാറുള്ള ചിക്കൻ ഫ്രൈയുടെ ടേസ്റ്റ് വീട്ടിൽ ഉണ്ടാക്കുമ്പോൾ ലഭിക്കാറില്ല എന്ന പരാതി പലരും പറഞ്ഞു കേൾക്കാറുണ്ട്. അത്തരം ആളുകൾക്ക് തീർച്ചയായും ട്രൈ ചെയ്തു നോക്കാവുന്ന ഒരു കിടിലൻ ചിക്കൻ മസാല പൊടിയുടെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു ചിക്കൻ ഫ്രൈയുടെ മസാലപ്പൊടി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പ്ലേറ്റിലേക്ക് 4 ടീസ്പൂൺ […]

ബിരിയാണി മാറി നിൽക്കും രുചിയൂറും ഈ തേങ്ങ ചോറിനു മുന്നിൽ; അസാധ്യ രുചിയിൽ ഒരു തേങ്ങാപ്പാൽ റൈസ് തയ്യാറാക്കാം! | Special Tasty Coconut Rice

Special Tasty Coconut Rice: എല്ലാദിവസവും ഒരേ രുചിയിലുള്ള ഭക്ഷണങ്ങൾ കഴിച്ച് മടുത്തവരായിരിക്കും നമ്മളിൽ കൂടുതൽ ആളുകളും. ചോറും കറികളും അല്ലെങ്കിൽ ബിരിയാണിയും ചിക്കനും എന്നിങ്ങനെ മിക്ക വീടുകളിലും ഒരു സ്ഥിരമായ മെനു ഉണ്ടാക്കി അത് അനുസരിച്ചായിരിക്കും ഭക്ഷണം പാചകം ചെയ്യുന്നത്. എന്നാൽ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ കുറച്ച് വ്യത്യസ്തമായി തയ്യാറാക്കാവുന്ന തേങ്ങ ചോറിനെ പറ്റി അധികമാർക്കും അറിയുന്നുണ്ടാവില്ല. അത് ഉണ്ടാക്കേണ്ട രീതിയെ പറ്റിയും ഉപയോഗിക്കേണ്ട ചേരുവകളെ പറ്റിയും വിശദമായി മനസ്സിലാക്കാം. Ingrediants How To […]

പച്ച മാങ്ങയും ഉലുവയും ഉണ്ടോ വീട്ടിൽ…? അതീവ രുചിയിൽ ഉലുവ മാങ്ങ അച്ചാർ തയ്യാറാക്കി എടുക്കാം! | Special Uluva Manga Achar

Special Uluva Manga Achar: പച്ചമാങ്ങയുടെ സീസണായി കഴിഞ്ഞാൽ അത് ഉപയോഗിച്ച് വ്യത്യസ്ത രീതിയിലുള്ള കറികളും അച്ചാറുകളുമെല്ലാം തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. പ്രത്യേകിച്ച് കണ്ണിമാങ്ങ കൊണ്ടുള്ള അച്ചാർ ആയിരിക്കും എല്ലാ വീടുകളിലും കൂടുതൽ നാൾ ഉപയോഗിക്കുന്നതിന് വേണ്ടി തയ്യാറാക്കുന്നത്. എന്നാൽ അതിൽ നിന്നും കുറച്ച് വ്യത്യസ്തമായി വളരെ രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു ഉലുവ മാങ്ങ അച്ചാറിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingrediants How To Make Special Uluva Manga Achar നന്നായി […]

ആവിയിൽ വേവിച്ചെടുത്ത അടിപൊളി നാലുമണി പലഹാരം; ഇങ്ങനെ ഉണ്ടാക്കി നോക്കൂ.. കിടു രുചിയാണ്..!! | Special Tasty Steamed Snack

Special Tasty Steamed Snack : റവ കൊണ്ട് നല്ല രുചിയുള്ള ആഹാരപദാർത്ഥങ്ങൾ ഉണ്ടാക്കാം എങ്കിലും പലപ്പോഴും കുട്ടികൾക്ക് കഴിക്കുവാൻ അത് ഇഷ്ടമായി വരണമെന്നില്ല. എന്നാൽ ആവിയിൽ വേവി ച്ചെടുത്ത ആഹാരപദാർത്ഥങ്ങൾ കുട്ടികൾക്ക് അത്ര താല്പര്യക്കുറവ് ഒന്നും ഉണ്ടാകണ മെന്നില്ല. എന്നാൽ ഇപ്പോൾ റവ കൊണ്ട് ആവിയിൽ വേവിച്ചെടുത്ത നല്ല ഒരു അടി പൊളി നാലുമണി പലഹാരം Ingredients How To Make Special Tasty Steamed Snack തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. അതിനായി ഒരു കപ്പ് […]