Browsing tag

recipes

രുചികരമായ ചിക്കൻ ചുക്ക ഇതുപോലെ തയ്യാറാക്കി നോക്കൂ; പാത്രം കാലിയാകുന്ന വഴി അറിയുകേയില്ല..! | Tasty And Spicy Chicken Chukka

Tasty And Spicy Chicken Chukka: ചിക്കൻ ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ സ്ഥിരമായി ഒരേ രുചിയിലുള്ള ചിക്കൻ കറി കഴിച്ച് മടുത്തവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന രുചികരമായ ഒരു ചിക്കൻ കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingrediants How To Make Tasty And Spicy Chicken Chukka അടി കട്ടിയുള്ള ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് സവാള വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ചു […]

അരി പൊടിക്കാതെ.. അരക്കാതെ; നല്ല ക്രിസ്പി അച്ചപ്പം വളരെ എളുപ്പത്തിൽ…!! | Kerala Style Crispy Achappam

Kerala Style Crispy Achappam : അച്ചപ്പം കറുമുറ തിന്നാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. ക്രിസ്പി ആയിട്ടുള്ള അച്ചപ്പം നമുക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയും. അരി പൊടിക്കുകയും വേണ്ട അരയ്ക്കുകയും വേണ്ട വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഈ അച്ചപ്പത്തിന്റെ റെസിപ്പി പരിചയപ്പെടാം. കടകളിൽ നിന്നും കിട്ടുന്ന അപ്പം ഇടിയപ്പം പൊടിയാണ് ഇതിന് ആവശ്യം. Ingredients How To Make Kerala Style Crispy Achappam വറുത്ത അരിപ്പൊടി ആയിരിക്കാൻ ശ്രദ്ധിക്കണം. ഈ […]

ചായക്ക് കറുമുറെ കൊറിക്കാൻ ഇത് മതിയാകും; കടയിൽ കിട്ടുന്നതിലും രുചിയിൽ അരിമുറുക്ക് വീട്ടിൽ ഉണ്ടാക്കാം.! | Homemade Crispy Arimurukku

Homemade Crispy Arimurukku : കടയിൽ കിട്ടുന്നതിനേക്കാൾ കിടിലൻ രുചിയിലുള്ള അരിമുറുക്ക് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കിയെടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ പറ്റിയ നാടൻ പലഹാരമാണ് അരിമുറുക്ക്.വളരെ എളുപ്പത്തിൽ വീട്ടിൽ ഇപ്പോഴും ലഭ്യമാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു പെട്ടെന്ന് തന്നെ ഈ വിഭവം റെഡി ആക്കി എടുക്കാം. എങ്ങനെയാണെന് നോക്കാം. Ingredients How To Make Homemade Crispy Arimurukku കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുമെന്നതിൽ സംശയമില്ല. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം […]

മട്ടയരി ഒരു തവണ ഇങ്ങനെ ചെയ്യൂ; ഇത് തീർച്ചയായും ഞെട്ടിക്കും.!! നിങ്ങൾ ഇതുവരെ ഉണ്ടാക്കിയുണ്ടാവില്ല ഇങ്ങനെ ഒരു വിഭവം..!! | Special Matta Rice Roti

Special Matta Rice Roti: എല്ലാവരുടെയും വീടുകളിൽ മട്ടയരി ഉണ്ടായിരിക്കും. മട്ടയരി ഉപയോഗിച്ചു തയ്യാറാക്കുന്ന ഒരു കിടിലൻ വിഭവം ആണ് ഇന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നത്. തീർച്ചയായും നിങ്ങളാരും തന്നെ ഇത് ചെയ്തിട്ടുണ്ടായിരിക്കുകയില്ല. ഈ ഒരു വിഭവം തയ്യാറാക്കുന്നതിന് ഒന്നര കപ്പ് മട്ടയരിയാണ് ആവശ്യമായത്. മട്ടയരി ഒരു പാത്രത്തിലേക്ക് എടുത്ത് അതിലേക്ക് ആവശ്യത്തിന് ഉപ്പ് ഇട്ടു നല്ലതുപോലെ കഴുകിയെടുക്കുക. Ingredients How To Make Special Matta Rice Roti ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച ശേഷം കഴുകി […]

ഇത് ഒരിക്കൽ എങ്കിലും ഉണ്ടാക്കി നോക്കണം; പച്ചമാങ്ങയും കാരറ്റും ചേർന്ന ഒരു അഡാർ അച്ചാർ!! ഇതിന്റെ രുചി വേറെ ലെവലാണ്..!! | Special Mango Carrot Pickle

Special Mango Carrot Pickle: പച്ചമാങ്ങയുടെ സീസണായി കഴിഞ്ഞാൽ അത് ഉപയോഗിച്ച് പല രീതിയിലുള്ള അച്ചാറുകളും തയ്യാറാക്കുന്ന പതിവ് എല്ലാ വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ അതിൽ നിന്നും കുറച്ചു വ്യത്യസ്തമായി പച്ചമാങ്ങയും ക്യാരറ്റും ഉപയോഗിച്ച് തയ്യാറാക്കാവുന്ന രുചികരമായ ഒരു അച്ചാറിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients How To Make Special Mango Carrot Pickle ഈയൊരു രീതിയിൽ അച്ചാർ തയ്യാറാക്കാനായി ആദ്യം തന്നെ ഒരു വലിയ പച്ചമാങ്ങ എടുത്ത് കനം കുറച്ച് നീളത്തിൽ അരിഞ്ഞെടുക്കുക. മാങ്ങ […]

ഗോതമ്പ് ദോശ ഉണ്ടാകുമ്പോൾ ഇതു കൂടി ചേർത്ത് ഉണ്ടാക്കി നോക്കൂ… വെറും 2 മിനുട്ടിൽ മൊരിഞ്ഞ ദോശ തയ്യാർ…! | Crispy Wheat Dosa

Crispy Wheat Dosa is a quick, healthy South Indian crepe made from whole wheat flour. It requires no fermentation and is seasoned with spices, onions, and herbs. Thinly spread on a hot griddle, it turns golden and crisp. Perfect for breakfast or dinner, it’s best served with coconut chutney or sambar for a wholesome meal. […]

വൈകുംനേരം ചായക്ക് ഇനിമുതൽ ഈ പലഹാരം മാത്രം മതിയാകും; വ്യത്യസ്ത രുചിയിൽ ഒരു മുട്ട ബജ്ജി എളുപ്പത്തിൽ തയ്യാറാക്കാം! | Variety And Tasty Egg Bajji

Variety And Tasty Egg Bajji: നോമ്പിന്റെ സമയമായാൽ നോമ്പുതുറക്കായി വ്യത്യസ്ത രീതിയിലുള്ള പലഹാരങ്ങളും വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ സ്ഥിരമായി തയ്യാറാക്കുന്ന പലഹാരങ്ങളിൽ നിന്നും കുറച്ച് വ്യത്യസ്തത കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു മുട്ട ബജ്ജിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingrediants How To Make Variety And Tasty Egg Bajji ആദ്യം തന്നെ പുഴുങ്ങിയ മുട്ട രണ്ടായി മുറിച്ച് അതിൽ നിന്നും മഞ്ഞക്കരു മാത്രമായി […]

വായിൽ കപ്പലോടും മുളക് ചമ്മന്തി.. ഒരു തവണ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.!! ഈ ഒരൊറ്റ ചമ്മന്തി മതി മിനിമം 2 പ്ലേറ്റ് ചോറ്‌ അകത്താക്കാൻ.!! | Kerala Style Naadan Mulaku Chammanthi

Kerala Style Naadan Mulaku Chammanthi : എപ്പോഴും ഇഷ്ടത്തോടെ കഴിക്കുന്ന ഒന്നാണ് മുളക് ചമ്മന്തി. ഇടയ്ക്ക് ഹോട്ടലിൽ നിന്നും മുളക് ചമ്മന്തി കഴിക്കുമ്പോൾ ചിന്തിക്കാറുണ്ട് എങ്ങനെ ആണ്‌ ഈ ചമ്മന്തിക്ക്‌ ഇത്രയും നല്ല ചുവന്ന നിറം കിട്ടുന്നത്, അതുകൂടാതെ മനസ്സിൽ നിന്നും മായാത്ത ഒരു സ്വാദും ഈ ചമ്മന്തിക്ക് ഉണ്ട്. എന്താണ് ഈ രുചി രഹസ്യം എന്ന് ആലോചിക്കാത്തവർ ഇല്ല. Ingredients How To Make Kerala Style Naadan Mulaku Chammanthi വീട്ടിൽ എന്താ […]

രുചിയൂറും ഉണക്കലരി വട്ടയപ്പം; ചേരുവകളെല്ലാം ചേർത്ത് മിക്സിയിൽ അരച്ച് നല്ല നാടൻ വട്ടയപ്പം..! | Perfect Unakkalari Vattayappam

Perfect Unakkalari Vattayappam: ഉണക്കലരി കൊണ്ട് ഒരു വട്ടയപ്പം ഉണ്ടാക്കി എടുത്താലോ?? ബേക്കറികളിൽ നിന്നും വാങ്ങുന്ന അതെ ടേസ്റ്റിൽ നമുക്കിത് തയ്യാറാക്കി എടുക്കാം..!! ഉണക്കലരി വട്ടയപ്പം ചെറിയൊരു ബ്രൗൺ കളറിലാണ് ഉണ്ടാവുക. ഈ വട്ടയപ്പത്തിന് അരി വറുക്കുകയൊന്നും വേണ്ട. അരി കുതിർത്ത് ബാക്കി ചേരുവകൾ എല്ലാം ചേർത്ത് മിക്സിയിൽ ഒന്ന് കറക്കി എടുത്താൽ മതി. Ingredients How To Make Perfect Unakkalari Vattayappam വട്ടയപ്പം ഉണ്ടാക്കാൻ ആദ്യം ഒരു കപ്പ് ഉണക്കലരി എടുക്കുക. ഇത് നന്നായി […]

ഇതാണല്ലേ പാലട പായസത്തിലെ രഹസ്യം; പിങ്ക് പാലട ഈ രീതിയിൽ ഒന്ന് തയ്യാറാക്കി നോക്കിക്കേ..! | Kerala Style Pink Palada Payasam

Kerala Style Pink Palada Payasam: ഏതൊരു സന്തോഷങ്ങൾക്കും മധുരമായ പായസം വിളബുന്ന ശീലം നമ്മൾ മലയാളികൾക്ക് ഉണ്ട് അല്ലെ. പായസങ്ങളിൽ ഒന്നാമൻ പാലട പ്രഥമൻ തന്നെ. പാലട ഇല്ലാത്ത സദ്യ ഇല്ല എന്നുതന്നെ പറയാം. എന്നാൽ സദ്യയിലേതുപോലെ പിങ്ക് നിറത്തിലും സ്വാദിലും പാലട പായസം വീട്ടിൽ തയ്യർക്കാണ് കഴിയില്ലെന്നത് പലരും പറഞ്ഞു കേൾക്കുന്ന ഒരു പരാതിയാണ്. എന്നാൽ വളരെ എളുപ്പത്തിൽ രുചികരമായി നമുക്കും വീട്ടിൽ ഉണ്ടാക്കാം. Ingredients How To Make Kerala Style Pink […]