Browsing tag

recipes

കണ്ണൂർ സ്പെഷ്യൽ ചിക്കൻ ദം ബിരിയാണി.!! എത്ര കഴിച്ചാലും മടുക്കാത്ത രുചിയിൽ ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ.. | Tasty Special Chicken Dum Biryani

Tasty Special Chicken Dum Biryani: ബിരിയാണികളോടുള്ള പ്രിയം നമ്മൾ മലയാളികൾക്ക് അത്ര ചെറുതല്ല. ബിരിയാണികളിൽ തന്നെ തലശ്ശേരി ദം ബിരിയാണി,കോഴിക്കോട് സ്റ്റൈൽ ബിരിയാണി,മറ്റ് നാടുകളിൽ നിന്നും വന്ന ബിരിയാണി എന്നിങ്ങനെ പലരുചികളുമുണ്ട്. എന്നിരുന്നാലും അതിൽ മിക്ക ആളുകൾക്കും കഴിക്കാൻ കൂടുതൽ പ്രിയം കണ്ണൂർ സ്പെഷൽ ചിക്കൻ ദം ബിരിയാണി ആയിരിക്കും. അത് എങ്ങനെ തയ്യാറാക്കണമെന്ന് വിശദമായി മനസ്സിലാക്കാം. Ingredients How To Make Tasty Special Chicken Dum Biryani ആദ്യം തന്നെ ചിക്കനിലേക്ക് ഇഞ്ചി, […]

കടകളിൽ നിന്നും വാങ്ങുന്ന കൊതിയൂറും ഇഞ്ചി മിഠായി ഇനി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം..! | Home Made Ginger Candy

Home Made Ginger Candy: ഇഞ്ചി മിഠായി എന്ന് കേൾക്കുമ്പോൾ പലർക്കും നൊസ്റ്റാൾജിയ ഉണർത്തുന്ന ഓർമ്മകൾ ആയിരിക്കും മനസ്സിലേക്ക് വരുന്നത്. പണ്ടുകാലങ്ങളിൽ ഇഞ്ചി മിഠായി നമ്മുടെ നാട്ടിലെ കടകളിലും ബേക്കറികളിലുമെല്ലാം വളരെയധികം സുലഭമായി ലഭിച്ചിരുന്നു. ഒരു മിഠായി എന്നതിൽ ഉപരി ദഹന സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിൽ ഒരു വലിയ പങ്കുവഹിക്കുന്നുണ്ട് ഇഞ്ചി കൊണ്ടുണ്ടാക്കുന്ന ഈ ഒരു മിഠായി. എന്നാൽ അതേ ഇഞ്ചി മിഠായി വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന കാര്യം അധികമാർക്കും അറിയുന്നുണ്ടാവില്ല. […]

നേന്ത്രപ്പഴവും റവയും ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കൂ… ഇതാണ് പലഹാരമെങ്കിൽ പാത്രം കാലിയാകുന്ന വഴി അറിയുകയേയില്ല… അപാര രുചിയാണ്..!! | Nenthrappazham And Rava Evening Snack

Nenthrappazham And Rava Evening Snack: കുട്ടികളുള്ള വീടുകളിൽ എല്ലാ ദിവസവും സ്കൂൾ വിട്ടു വരുമ്പോൾ എന്തെങ്കിലുമൊക്കെ കഴിക്കാനായി ഉണ്ടാക്കിവയ്ക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. ഇത്തരത്തിൽ ഉണ്ടാക്കിക്കൊടുക്കുന്ന സ്നാക്കുകൾ ഹെൽത്തി കൂടി ആവണമെന്ന് മിക്ക അമ്മമാരും ആഗ്രഹിക്കാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു ഹെൽത്തിയായ കേക്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients ഈയൊരു കേക്ക് തയ്യാറാക്കാനായി ആദ്യം തന്നെ രണ്ട് നേന്ത്രപ്പഴം തോലെല്ലാം കളഞ്ഞ് ചെറിയ […]

ഇനി മുതിര ഒരൊറ്റ തവണ ഇതുപോലൊന്ന് ഉണ്ടാക്കി നോക്കൂ; പിന്നെ എന്നും ഇങ്ങനെയേ ഉണ്ടാക്കൂ..!! | Variety Muthira Curry

Variety Muthira Curry: മുതിര കറി നമുക്കെല്ലാവർക്കും പ്രിയമാണ്. ഇഷ്ടമില്ലാത്തവർക്ക് പോലും വളരെ അധികം ഇഷ്ടപ്പെടുന്ന രീതിയിൽ നിങ്ങൾ ഇതുപോലൊന്ന് തയ്യാറാക്കി നോക്കൂ.. എല്ലാവര്ക്കും തീർച്ചയായും ഇഷ്ടപ്പെടും.സാധാരണ മുതിര കറിയിൽ വളരെ വ്യത്യാസത്തിൽ പ്രത്യേക രുചിയിൽ എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് നോക്കാം. Ingredients How To Make Variety Muthira Curry മുതിര വൃത്തിയാക്കിയ ശേഷം 4 മണിക്കൂർ കുതിർക്കാണ് വെച്ചശേഷം കുക്കറിൽ വേവിച്ചെടുക്കാം. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ അതിലേക്കു അൽപ്പം പട്ടയും അൽപ്പം പെരുജീരകവും ചേർത്ത് കൊടുക്കാം. […]

ഓവനും ബീറ്ററും ഇല്ലാതെ എളുപ്പത്തിൽ പ്ലം കേക്ക് ആർക്കും ഉണ്ടാക്കാം.. വീട്ടിലുള്ള ചേരുവകൾ കൊണ്ട് ബേക്കറി രുചിയിൽ സോഫ്റ്റ് ക്രിസ്മസ് കേക്ക്.!! | Special Plum Cake Without Oven

Special Plum Cake Without Oven : ഈ ക്രിസ്മസിന് അളവ് കപ്പും ഓവനും ബീറ്ററും ഒന്നുമില്ലാതെ ഒരു പ്ലം കേക്ക് ഉണ്ടാക്കിയാലോ…ക്രിസ്മസ് ഒക്കെ വരികയല്ലേ. ഇത്തവണ പ്ലം കേക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ? എന്താ സംശയിച്ചു നിൽക്കുന്നത്? കേക്ക് ഉണ്ടാക്കാനുള്ള സാധനം ഇല്ല എന്നാണോ?വിഷമിക്കണ്ട. ബീറ്ററും ഓവനും അളവ് കപ്പും ഒന്നും ഇല്ലാതെ തന്നെ നമുക്ക് വീട്ടിൽ പ്ലം കേക്ക് ഉണ്ടാക്കി നോക്കാം. കപ്പിന് പകരം നമ്മൾ ചായ കുടിക്കാൻ Ingredients ഉപയോഗിക്കുന്ന ഗ്ലാസ്സ് ഉപയോഗിച്ചാൽ […]

ഇതാണ് മക്കളെ മീൻ കറി; തേങ്ങ അരക്കാതെ മീൻ മുളകിട്ടത് ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ..!! | Special Ayala Mulakitta Curry

Special Ayala Mulakitta Curry : നല്ല കട്ടിയോടു കൂടി മീൻ മുളകിട്ടത് ഉണ്ടാക്കിയാലോ.. തേങ്ങാ അരക്കാതെ കിടിലൻ രുചിയിൽ അടിപൊളി മീൻ കറി.. എളുപ്പത്തിൽ ആർക്കും തയ്യാറാക്കാവുന്നതേ ഉള്ളു.. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. ഇതാണ് മക്കളെ മീൻ കറി 😋😋 തേങ്ങ അരക്കാതെ നല്ല കട്ടിയുള്ള ചാറോടു കൂടിയ കിടിലൻ മീൻ കറി 👌👌എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് നോക്കാം. Ingredients How To Make Special Ayala Mulakitta Curry മൺചട്ടിയിൽ മീൻ കറി ഉണ്ടാക്കുന്നതാണ് […]

ഈ ചേരുവ കൂടി ചേർത്താൽ വെള്ളക്കടല കറിക്ക് ഇരട്ടി രുചി; ഇഷ്ടമില്ലാത്തവർ പോലും ഇനി കൊതിയോടെ കഴിക്കും..!! | Special Vella Kadala Masala Curry

Special Vella Kadala Masala Curry : കടലക്കറി ഇഷ്ടം അല്ലാത്തവർ ആയി ആരും തന്നെ കാണില്ല. ഇന്ന് രണ്ടു തരത്തിൽ ഉള്ള കടല നമുക്ക് വിപണിയിൽ നിന്ന് വാങ്ങാൻ കിട്ടും. മിക്കപ്പോഴും വീടുകളിലെ പ്രഭാത ഭക്ഷണത്തിനൊപ്പം ഉള്ള ഒരു കറി കൂടിയാണ് കടലക്കറി എന്ന് പറയുന്നത് എന്നാൽ പലപ്പോഴും കടലക്കറി ഗ്യാസ് ആണെന്നതിന്റെ പേരിലും രുചി കുറഞ്ഞു പോയതെന്ന് പേരിലോ വീട്ടിലുള്ളവർ നീക്കിവെക്കുമ്പോൾ എങ്ങനെ വളരെ എളുപ്പത്തിൽ Ingredients How To Make Special Vella […]

അരിപൊടി കൊണ്ട് വായിലിട്ടാൽ അലിയുന്ന സോഫ്റ്റ്‌ ഇലയട.!! പൊടി കുഴക്കാതെ ഒരു ദിവസം മുഴുവൻ സോഫ്റ്റ് ആയിട്ടുള്ള ഇലയട കഴിക്കാം; | Easy Ela Ada Snack

Easy Ela Ada Snack: നമ്മുടെയെല്ലാം വീടുകളിൽ സാധാരണയായി ഉണ്ടാക്കാറുള്ള ഒരു പലഹാരമായിരിക്കും ഇലയട. മാവ് കുഴച്ചും അല്ലാതെയുമൊക്കെ വ്യത്യസ്ത രീതികളിൽ അട തയ്യാറാക്കുന്ന പതിവ് മിക്കയിടങ്ങളിലും ഉള്ളതാണ്. എന്നാൽ നല്ല സോഫ്റ്റ് ആയ രുചികരമായ ഒരു ഇലയട എങ്ങനെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. Ingrediants How To Make Easy Ela Ada Snack ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വച്ച് അതിലേക്ക് അല്പം നെയ്യ് ഒഴിച്ചു കൊടുക്കുക. എടുത്തുവച്ച ജീരകം അതിലിട്ട് […]

കുറുകിയ ചാറോടു കൂടിയ ഒരു കിടിലൻ കടലക്കറി.!! ഇനി കടല അരക്കേണ്ട.. തേങ്ങാപ്പാൽ വേണ്ട.. ഉള്ളിപോലും വഴറ്റേണ്ട.!! ഇതാണ് ലക്ഷങ്ങൾ ഏറ്റെടുത്ത കടലക്കറി.!! | Easy Kadala Curry

Easy Kadala Curry : അപ്പം ദോശ മുതലായ പ്രഭാത ഭക്ഷണത്തോടൊപ്പം കഴിക്കാവുന്ന കുറുകിയ ചാറോടു കൂടിയ കടലക്കറി എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്നുള്ളതിനെ കുറിച്ച് നോക്കാം. കുറുകിയ ചാറോടു കൂടിയ ഒരു കിടിലൻ കടലക്കറി ഉണ്ടാക്കാൻ ഇനി കടല അരക്കേണ്ട..തേങ്ങാപ്പാൽ വേണ്ട.. ഉള്ളിപോലും വഴറ്റേണ്ട. അതിനായി ആദ്യം 300 ഗ്രാം കടല എടുത്തതിനുശേഷം നല്ലതുപോലെ കഴുകി 5-8 മണിക്കൂർ Ingredients How To Make Easy Kadala Curry കുതിരാൻ വയ്ക്കണം. ശേഷം ഒരു കുക്കറിലേക്ക് ഇട്ട് […]

പച്ച ചക്ക ഇതുപോലെ ഇന്ന് മിക്സിയിൽ കറക്കി നോക്കൂ; രുചികരമായ പുട്ട് തയ്യാറാക്കാം..! | Raw Jackfruit Puttu

Raw Jackfruit Puttu: നമ്മുടെയെല്ലാം വീടുകളിൽ ഇപ്പോൾ സുലഭമായി ലഭിക്കുന്ന ഒന്നായിരിക്കും പച്ച ചക്ക. ചക്ക ഉപയോഗപ്പെടുത്തി കറികളും, തോരനും,വറുവലുമെല്ലാം തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ പച്ച ചക്ക ഉപയോഗപ്പെടുത്തി തയ്യാറാക്കാവുന്ന രുചികരമായ പുട്ടിന്റെ റെസിപ്പി അധികമാർക്കും അറിയുന്നുണ്ടാവില്ല. അത് ഉണ്ടാക്കേണ്ട രീതി എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. Ingrediants How To Make Raw Jackfruit Puttu ആദ്യം തന്നെ ചക്കയുടെ ചുള പൂർണ്ണമായും വൃത്തിയാക്കിയെടുത്ത് അത് ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കുക. അരിഞ്ഞെടുത്ത ചുളകൾ […]