Browsing tag

tasty rava-cake recipe

റവ കൊണ്ട് ആവിയിൽ വേവിക്കുന്ന ഒരു കിടിലൻ നാലുമണി പലഹാരം 😋😋10 മിനുട്ടിൽ ചായക്കടി തയ്യാർ 👌|tasty-rava-cake-recipe

tasty-rava-cake-recipe-malayalam : റവ കൊണ്ട് ആവിയിൽ വേവിച്ചെടുക്കുന്ന ഒരു കിടിലൻ നാലുമണി പലഹാരം. വെറും 10 മിനിറ്റിൽ വെറും കുറഞ്ഞ ചേരുവകൾ മാത്രം മതി നല്ല പഞ്ഞി പോലെ സോഫ്റ്റ് ആയ ഈ വിഭവം തയ്യാറാക്കാൻ. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപെടുന്ന വയറുനിറയെ എല്ലാരും ചോദിച്ചു വാങ്ങി കഴിക്കുന്ന ഒരു പലഹാരം. എങ്ങനെയാണു തയ്യാറാക്കുനന്നതെന്ന് നോക്കാം. റവ പഞ്ചസാര നെയ്യ് മുട്ട ബേക്കിംഗ് പൌഡർ അണ്ടിപ്പരിപ്പ് മുന്തിരി പാത്രം ചൂടായി വരുമ്പോൾ അതിലേക്ക് നെയ്യൊഴിച്ചു അണ്ടിപ്പരിപ്പും […]