റവ കൊണ്ട് ആവിയിൽ വേവിക്കുന്ന ഒരു കിടിലൻ നാലുമണി പലഹാരം 😋😋10 മിനുട്ടിൽ ചായക്കടി തയ്യാർ 👌|tasty-rava-cake-recipe

tasty-rava-cake-recipe-malayalam : റവ കൊണ്ട് ആവിയിൽ വേവിച്ചെടുക്കുന്ന ഒരു കിടിലൻ നാലുമണി പലഹാരം. വെറും 10 മിനിറ്റിൽ വെറും കുറഞ്ഞ ചേരുവകൾ മാത്രം മതി നല്ല പഞ്ഞി പോലെ സോഫ്റ്റ് ആയ ഈ വിഭവം തയ്യാറാക്കാൻ. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപെടുന്ന വയറുനിറയെ എല്ലാരും ചോദിച്ചു വാങ്ങി കഴിക്കുന്ന ഒരു പലഹാരം. എങ്ങനെയാണു തയ്യാറാക്കുനന്നതെന്ന് നോക്കാം.

  • റവ
  • പഞ്ചസാര
  • നെയ്യ്
  • മുട്ട
  • ബേക്കിംഗ് പൌഡർ
  • അണ്ടിപ്പരിപ്പ്
  • മുന്തിരി

പാത്രം ചൂടായി വരുമ്പോൾ അതിലേക്ക് നെയ്യൊഴിച്ചു അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തെടുക്കാം. മറ്റൊരു പാത്രത്തിൽ റവയും പഞ്ചസാരയും മുട്ടയും ചേർത്ത് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കാം. അതിലേക്കു അൽപ്പം നെയും ഏലക്കാപൊടിച്ചതും കൂടി ചേർക്കണം. അര ടീസ്പൂൺ ബേക്കിംഗ് പൌഡർ കൂടി ചേർത്താൽ ബാറ്റർ റെഡി. ഇനി ഇത് ആവിയിൽ വേവിച്ചെടുക്കാം. ഒന്ന് ട്രൈ ചെയ്തു നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

tasty rava-cake recipetasty rava-cake recipe malayalam