Browsing tag

Temple Prasadam Astrology News

ക്ഷേത്രത്തിൽ നിന്ന് കിട്ടുന്ന പ്രസാദം വീട്ടിൽ കൊണ്ടു വന്നു ഇങ്ങനെ ചെയ്യൂ.. സർവ്വൈശ്വര്യം ഫലം.!! | Temple Prasadam Astrology News

Temple Prasadam Astrology News Malayalam : മാനസിക ബുദ്ധിമുട്ടും ചെറിയ ഒരു മനപ്രയാസവും മനസ്സിന് ഒരു അലട്ടലും ഉണ്ടായി കഴിഞ്ഞാൽ ആദ്യ ഓടിപ്പോകുന്നത് നമ്മുടെ ഇഷ്ടദേവന് അല്ലെങ്കിൽ ദേവിയെ കാണാൻ വേണ്ടിയിട്ടാണ്. ക്ഷേത്രങ്ങളിലേക്കാണ് നമ്മൾ ആദ്യമേ തന്നെ എന്ത് വിഷമം ഉണ്ടായാലും പോകുന്നത്. ചെന്ന് ഭഗവാനെ കണ്ട് നമ്മുടെ വിഷമങ്ങൾ പറഞ്ഞ് കണ്ണ് നിറഞ്ഞ് നമ്മളത് പറഞ്ഞു കഴിയുമ്പോൾ നമുക്ക് എന്തെന്നില്ലാത്ത ഒരു സമാധാനവും സന്തോഷവും ഒക്കെ ലഭിക്കാറുണ്ട്. നമ്മളെല്ലാവരും ക്ഷേത്രത്തിൽ പോകുന്ന ആളുകളാണ്. എന്നാൽ […]