ക്ഷേത്രത്തിൽ നിന്ന് കിട്ടുന്ന പ്രസാദം വീട്ടിൽ കൊണ്ടു വന്നു ഇങ്ങനെ ചെയ്യൂ.. സർവ്വൈശ്വര്യം ഫലം.!! | Temple Prasadam Astrology News

Temple Prasadam Astrology News Malayalam : മാനസിക ബുദ്ധിമുട്ടും ചെറിയ ഒരു മനപ്രയാസവും മനസ്സിന് ഒരു അലട്ടലും ഉണ്ടായി കഴിഞ്ഞാൽ ആദ്യ ഓടിപ്പോകുന്നത് നമ്മുടെ ഇഷ്ടദേവന് അല്ലെങ്കിൽ ദേവിയെ കാണാൻ വേണ്ടിയിട്ടാണ്. ക്ഷേത്രങ്ങളിലേക്കാണ് നമ്മൾ ആദ്യമേ തന്നെ എന്ത് വിഷമം ഉണ്ടായാലും പോകുന്നത്. ചെന്ന് ഭഗവാനെ കണ്ട് നമ്മുടെ വിഷമങ്ങൾ പറഞ്ഞ് കണ്ണ് നിറഞ്ഞ് നമ്മളത് പറഞ്ഞു കഴിയുമ്പോൾ നമുക്ക് എന്തെന്നില്ലാത്ത ഒരു സമാധാനവും സന്തോഷവും ഒക്കെ ലഭിക്കാറുണ്ട്.

നമ്മളെല്ലാവരും ക്ഷേത്രത്തിൽ പോകുന്ന ആളുകളാണ്. എന്നാൽ പലർക്കും ഇന്നും കൃത്യമായി അറിയാത്ത സംശയമുള്ള ഒരു കാര്യമാണ് ക്ഷേത്രങ്ങളിൽ നിന്നും നമ്മൾ പൂജകളും അർച്ചനകളും ചെയ്ത് കിട്ടുന്ന പ്രസാദം എന്ത് ചെയ്യണം എന്നുള്ളത്. ഇവയെ കുറിച്ച് പല അഭ്യുഹങ്ങളും ഇന്നും നിലനിൽക്കുന്നുണ്ട്. ആദ്യം തന്നെ നമ്മൾ മനസ്സിലാക്കേണ്ട കാര്യം ഭഗവാന് അർപ്പിക്കുന്ന അല്ലെങ്കിൽ ചാർത്തുന്ന കാര്യങ്ങളാണ് നമുക്ക് പ്രസാദമായി തരുന്നത്.

അർപ്പിച്ചു കഴിഞ്ഞാൽ ഇവയെല്ലാം നിർമ്മാല്യമാണ് അതുകൊണ്ട് അവ ക്ഷേത്രത്തിൽ സൂക്ഷിക്കുന്നത് നല്ലതല്ല. ക്ഷേത്രത്തിൽ നിന്നും പ്രസാദം വാങ്ങി ദേവനെ തൊഴുത് നമ്മൾ തിരിച്ചു നടക്കുകയാണ് ചെയ്യാറുള്ളത്. അങ്ങനെ വാങ്ങിയ പ്രസാദം വെളിയിൽ വന്നതിനുശേഷം ദേഹത്ത് ചാർത്തി അവ വീട്ടിലേക്ക് കൊണ്ടു വരികയാണ് ചെയ്യേണ്ടത്. എന്നിട്ട് ഏറ്റവും പവിത്രമുള്ള ഇടത്ത് വിടിനുള്ളിലെ പൂജാമുറിയിൽ ഇവ സൂക്ഷിക്കേണ്ടതാണ്.

കൂടാതെ പുഷ്പങ്ങളും മറ്റും വീട്ടിലെ ഈശ്വനു കോൺ വടക്ക് കിഴക്കേ മൂലയിൽ ഒരു കുഴിയെടുത്ത് അവയിൽ മുടാവുന്നതാണ്. അങ്ങനെ ചെയ്യുന്നതിലൂടെ നമ്മുടെ ഭൂമിക്കും മണ്ണുകളിലും ചൈതന്യം ഉണ്ടാകുന്നതാണ്. കൂടാതെ തുളസി തറയിലും മറ്റും ചവിട്ടാത്ത രീതിയിൽ ഇടാവുന്നതാണ്. ഇനിമുതൽ ഇങ്ങനെയുള്ള കാര്യങ്ങൾ എല്ലാവരും ശ്രദ്ധിക്കുമല്ലോ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായും കാണൂ.. Video Credit : Infinite Stories

Temple Prasadam Astrology News