Tasty Coconut Fish Curry Recipe
Tasty Coconut Fish Curry Recipe : വ്യത്യസ്‍തങ്ങളായ രീതിയിൽ നമ്മൾ മീൻ കറി തയ്യാറാക്കാറുണ്ട്. വളരെ എളുപ്പത്തിൽ അടിപൊളി രുചിയിൽ നല്ല കട്ടിയുള്ള ചാറോടു കൂടി മീൻ കറി ഉണ്ടാക്കിയാലോ..തനി നാടൻ രുചിയിൽ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാം ഈ റെസിപ്പി. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.
- Fish – 1 kg (ayala)
- Coconut oil
- fenugreek – half tsp
- ginger garlic chopped – 4 tbsp(add less ginger)
- greenchilies -2
- red chilies -2
- curry leaves
Ads
- shallots – 2 cups
- tomoto – 2
- kashmiri chili powder – 3.5 tbsp
- turmeric powder -1 tsp
- coriander powder – 2 tsp
- Tamarind – lemon sized
- coconut grated – 2 cups
Advertisement
മൺചട്ടിയിൽ മീൻ കറി ഉണ്ടാക്കുന്നതാണ് ഏറ്റവും നല്ലത്. ആദ്യംതന്നെ ഇതിലേക്ക് ആവശ്യമായ തേങ്ങാ ചേർത്ത ഒരു മസാല അരപ്പ് ഉണ്ടാക്കിയെടുക്കണം. അതിനായി മിക്സി ജാറിലേക്ക് ചെറിയ ഉള്ളി, തേങ്ങാ ചിരകിയത്, മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി, ഉലുവ ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ പിന്നെ എളുപ്പത്തിൽ തന്നെ നമുക്കിത്
ഉണ്ടാക്കിയെടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ.. തീർച്ചയായും എല്ലാവര്ക്കും ഇഷ്ടപ്പെടും. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.Ayesha’s Kitchen