Tips to Get Rid of Mouth Ulcers Naturally
Tip To Get Rid Of Mouth Ucler: Mouth ulcers, also known as canker sores, are painful sores inside the mouth that can make eating, drinking, and speaking uncomfortable. They are often caused by stress, vitamin deficiencies, hormonal changes, or minor injuries to the mouth. While most mouth ulcers heal on their own within 1–2 weeks, natural remedies and home care can significantly reduce pain, speed up healing, and prevent recurrence.
Ads
Tips to Get Rid of Mouth Ulcers Naturally
- Salt Water Rinse – Gargle with warm salt water to reduce pain and speed healing.
- Honey Application – Apply raw honey to ulcers for antibacterial and soothing effects.
- Coconut Oil – Dab coconut oil to reduce inflammation and protect the area.
- Aloe Vera Gel – Apply fresh aloe vera to promote faster healing.
- Avoid Spicy & Acidic Foods – Prevent further irritation.
Advertisement
വായ്പുണ്ണ് പോലുള്ള ഒരു അസുഖം വന്നു കഴിഞ്ഞാൽ ഭക്ഷണം പോലും കഴിക്കാൻ പറ്റാത്ത അവസ്ഥയെ പറ്റി ആർക്കും ചിന്തിക്കാനേ സാധിക്കാറില്ല. വായയിൽ നിറയെ മുറികൾ ഉള്ളതുകൊണ്ട് തന്നെ എരിവോ ഉപ്പ് അടങ്ങിയ ഭക്ഷണങ്ങളോ ചെറുതായി വായിൽ തട്ടുമ്പോൾ തന്നെ അതിന്റെ നീറ്റൽ സഹിക്കാൻ വയ്യാത്ത അവസ്ഥയിലാകുന്നത് ഈയൊരു അസുഖത്തിന്റെ ഒരു വലിയ പ്രശ്നം തന്നെയാണ്. കുട്ടികൾ മുതൽ പ്രായമായവരിൽ വരെ കാണുന്ന ഈയൊരു അസുഖം ഒന്നിൽ കൂടുതൽ കാരണങ്ങൾ കൊണ്ടാണ് വരുന്നത് എന്നത് പലർക്കും അറിയുന്നുണ്ടാവില്ല. വായ്പുണ്ണിന്റെ പ്രധാന കാരണങ്ങളും അത് ഒഴിവാക്കാനായി ചെയ്യേണ്ട കാര്യങ്ങളും എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.
Tips to Get Rid of Mouth Ulcers Naturally
- Rinse with warm salt water several times a day.
- Apply raw honey directly to the ulcer.
- Use aloe vera gel on affected areas.
- Avoid spicy, acidic, and hard foods.
- Drink plenty of water to stay hydrated.
പല്ലിൽ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾ മുതൽ ശരീരത്തിലെ വലിയ ആരോഗ്യപ്രശ്നങ്ങൾ വരെ ഉള്ളവരിൽ ഒരേ രീതിയിൽ കാണിക്കുന്ന ലക്ഷണങ്ങളിൽ ഒന്നാണ് വായ്പ്പുണ്ണ്. അതുകൊണ്ടുതന്നെ വായ്പുണ്ണ് വന്നു കഴിഞ്ഞാൽ അത് എന്തിന്റെ ലക്ഷണമാണ് എന്നത് കണ്ടെത്തുക എന്നതാണ് ആദ്യ പടി. കഴിക്കുന്ന ഭക്ഷണങ്ങളുടെ അലർജി ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റിൽ അടങ്ങിയിട്ടുള്ള കെമിക്കലുകളുടെ റിയാക്ഷൻ എന്നിങ്ങനെ ചെറിയ കാരണങ്ങൾ കൊണ്ടും വായ്പുണ്ണ് വരാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ അധികം ഭയക്കേണ്ടതില്ല.
അതേസമയം കൃത്യമായ ഉറക്കവും ഭക്ഷണരീതികളും ജീവിതത്തിൽ ഇല്ലാത്തവർക്ക് വായ്പുണ്ണ് വരുന്നത് മറ്റു പല ആരോഗ്യപ്രശ്നങ്ങളുടെയും ഒരു ലക്ഷണമായിരിക്കാം. വായിൽ ഉണ്ടാകുന്ന മുറിവുകൾ കൂടുതൽ നാൾ ഉണങ്ങാതെ ഇരിക്കുകയും അതുവഴി ഭക്ഷണം കഴിക്കാൻ പറ്റാത്ത സാഹചര്യവും ഉണ്ടാവുകയാണെങ്കിൽ ഉടനടി ഒരു ഡോക്ടറുടെ സേവനം തേടേണ്ടതാണ്. വായ്പുണ്ണ് വരുന്ന സമയത്ത് മുറി പെട്ടെന്ന് ഉണങ്ങി കിട്ടാനായി ആപ്പിൾ സിഡർ വിനിഗർ ഉപയോഗിച്ച് വായ നല്ലതുപോലെ കഴുകാവുന്നതാണ്.
Pro Tips for Faster Healing
- Mix turmeric with honey and apply for extra antibacterial effect.
- Use coconut oil pull for 5–10 minutes to reduce inflammation.
- Take vitamin B12 or iron supplements if ulcers are recurring.
- Avoid stress and get proper sleep to boost immunity.
വിറ്റാമിൻ ബി 12 ഡെഫിഷ്യൻസി മൂലം വായിൽ ഉണ്ടാകുന്ന പുണ്ണ് ഇല്ലാതാക്കാനായി മുട്ട, പാൽ, ചിക്കൻ, തൈര് എന്നിവയെല്ലാം കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. വായിലുള്ള മുറിവുകൾ പെട്ടെന്ന് ഉണങ്ങി കിട്ടാനായി മുറിവുള്ള ഭാഗത്ത് വെളിച്ചെണ്ണ തേക്കുന്നതും വളരെയധികം ഗുണം ചെയ്യുന്ന കാര്യമാണ്. വായ്പുണ്ണിന്റെ കൂടുതൽ ലക്ഷണങ്ങളും അതിനായി ചെയ്യേണ്ട കാര്യങ്ങളും വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Tip To Get Rid Of Mouth Ucler Video Credits : Dr Basils Health Tips
Tip To Get Rid Of Mouth Ulcer – Quick Relief
Here’s a simple and effective natural tip to relieve mouth ulcers:
✅ Salt Water Rinse
- Mix 1 teaspoon of salt in a glass of warm water.
- Swish it in your mouth for 30 seconds, focusing on the ulcer area.
- Spit it out – do not swallow.
- Repeat 2–3 times a day for faster healing.
Additional Quick Tips
- ✅ Apply honey directly to the ulcer – it soothes and speeds healing.
- ✅ Use coconut oil as a natural anti-inflammatory.
- ✅ Chew tulsi (basil) leaves for quick relief.
- ✅ Avoid spicy, acidic, or hot foods until healed.
- ✅ Stay hydrated and maintain oral hygiene.