ഇനി അപ്പത്തിന്റെ മാവ് സോപ്പ് പോലെ പതഞ്ഞു പൊങ്ങും.!! മിക്സി ജാറിന്റെ മൂർച്ച കൂട്ടാം 👌👌 10 കിച്ചൻ ടിപ്സ്.!!

വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. അത്തരത്തിൽ നല്ല ടിപ്പുകൾ മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നുമെല്ലാം ലഭിക്കുന്നു.

എന്തൊക്കെയാണെന്ന് നോക്കാം. വീട്ടമ്മമാർ പലപ്പോഴും പറയുന്ന പരാധികളിൽ ഒന്നാണ് അപ്പത്തിന്റെ മാവ് നന്നായി പൊന്തി വരുന്നില്ല.. നല്ല സോഫ്റ്റ് അപ്പം കിട്ടുന്നില്ല എന്നത്. എന്നാൽ സാധാരണത്തേതിൽ നിന്നും വ്യത്യസ്തമായി രീതിയിൽ ഇങ്ങനെ ഒന്ന് മാവ് തയ്യാറക്കി നോക്കൂ. അതിനായി കഴുകിയടുത്ത അരിക്കൊപ്പം ചോറും തേങ്ങയും കുതിർത്തെടുക്കണം. ശേഷം എങ്ങനെയാണ് മാവ് ഉണ്ടാക്കുന്നതെന്നും

ആവശ്യമായ ചേരുവകളും വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീട്ടിൽ പഴയ നാരങ്ങാ ഉണ്ടെങ്കിൽ മിക്സി എളുപ്പത്തിൽ വൃത്തിയാക്കാം. കൂടാതെ വീട്ടിൽ ചെയ്യാവുന്ന ഉപകാരപ്രദമായ ടിപ്പുകൾ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു. എന്തായാലും ഇഷ്ടപെടാതിരിക്കില്ല. ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണേ..

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Vichus Vlogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.