To Get More Mangos and Jackfruits Tips : നാം എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് നമ്മുടെ മുറ്റത്തുതന്നെ ഉണ്ടാകുന്ന ചക്കയും മാങ്ങയും ഒക്കെ പറിച്ചു കഴിക്കുക എന്നുള്ളത്. എല്ലാരും ആഗ്രഹം കൊണ്ട് തന്നെ പ്ലാവും മാവും ഒക്കെ വാങ്ങി നടും. പലതും തന്നെ കേടുപറ്റി പോവുകയാണ് പതിവ്. പ്ലാവും മാവും എങ്ങനെ നല്ല രീതിയിൽ പൂക്കും എന്നതിനെപ്പറ്റി നോക്കാം.
പ്ലാവിനും മാവിലും മാത്രമല്ല വീട്ടിലുള്ള ചാമ്പ ചെറി എന്നിവയ്ക്കും ഈ വളം ഉപയോഗിക്കാം ചില മാവുകളും പ്ലാവുകളും ഒക്കെ തന്നെ തന്നെ കായ്ക്കുന്ന വയാണ് അവയ്ക്ക് പ്രത്യേകിച്ച് വളത്തിന്റെ ഒന്നും ആവശ്യമില്ല. എന്നാൽ വളരാത്ത മാവുകളുടെ ചെറുതിലേ തന്നെ ഒരു തടമെടുത്തതിന് ശേഷം നല്ല രീതിയിൽ ചാണകപ്പൊടിയും അതുപോലെതന്നെ
Ads
Advertisement
വേപ്പിൻപിണ്ണാക്ക് കടലപ്പിണ്ണാക്ക് എല്ലുപൊടി യും കൂടി സമാസമം ഒരു മൂന്നു ദിവസം കുതിർത്ത് വെച്ചതിനുശേഷം ഇരട്ടി വെള്ളത്തിൽ മിക്സ് ചെയ്ത് അവ ഇവയുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കുക. മാവിൻ ആണെങ്കിലും ഗ്രാമിന് ആണെങ്കിലും നല്ല പോലെ വെള്ളം ഒഴിച്ചു കൊടുക്കുക. ഇങ്ങനെ നല്ലപോലെ വെള്ളം ഒഴിച്ചു കൊടുത്താൽ ഇവ പെട്ടെന്ന് പൂക്കുന്നതും കായ്ക്കുന്നതും ആയി കാണാം.
മാവ് ഒക്കെ നല്ലതുപോലെ തളിർത്തു നല്ല തളിരിലകൾ ഉണ്ടായി വരുമ്പോൾ അവയിൽ ചിലതിൽ കീടങ്ങൾ ഒക്കെ വന്ന് ആ ചെടി നശിപ്പിക്കുന്നത് കാണാം. കെമിക്കലുകൾ ചേർക്കാതെ മാവും പ്ലാവും ഒക്കെ നല്ല വളർച്ച എത്തിക്കാൻ നല്ല വഴികളുണ്ട്. അവ ഏതൊക്കെയാണെന്ന് വീഡിയോയിൽ നിന്നും മനസ്സിലാക്കാം.. Video Credits : LINCYS LINK