To Get Rid Of Pets Using Paste : മാരക രോഗം പരത്തുന്ന എലി, പല്ലി, പാറ്റ പോലുള്ള ജീവികൾ ഇന്ന് കൂടുതൽ നമ്മുടെ വീടുകളിൽ കണ്ടുവരുന്നു. കൂടാതെ ഇത്തരം ജീവികൾ നമ്മുടെ ഭക്ഷണ സാധനനങ്ങളിൽ കേടുപാടുകളും മറ്റും വരുത്തുന്നു. ഈ അവസ്ഥ നമ്മുടെ എല്ലാ വീടുകളിലും കണ്ടു വരുന്നു. അതിനു പരിഹാരമായി നല്ല ടിപുകൾ ആണ് ഇവിടെ നിങ്ങളോട് ഷെയർ ചെയ്യുന്നത്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് ഇത്തരം മാരകമായ രോഗങ്ങളിൽ നിന്ന് മുക്തത നേടാം.
വീടുകളിൽ ഉള്ള സാധനങ്ങൾ കൊണ്ടുതന്നെ വളരെ പെട്ടന്ന് ഉണ്ടാക്കി എടുക്കാം. അതിനായി രണ്ട് ചന്ദന തിരി എടുക്കുക. അതിന്റെ മുകളിലുള്ള ആ പൊടി പോലുത്തവ ഒരു പേപ്പറിലേയ്ക് മാറ്റുക. ശേഷം അത് നല്ല പോലെ പൊടിച്ചെടുക്കുക. അതിന്റെ കൂടെ തന്നെ കുറച്ച് കർപ്പൂരം എടുത്ത് അതും ഇത്തരത്തിൽ നല്ല പോലെ പൊടിച്ചെടുക്കക. ശേഷം ഒരു ഉപയോഗിക്കാത്ത പാത്രം എടുത്തു അതിലേയ്ക് ഈ രണ്ട് മിക്സ് ചേർക്കുക. ശേഷം കുറച്ച് വെള്ളം ഒഴിച് കുറച്ച് സമയം മൂടി വെക്കുക.
Ads
Advertisement
ശേഷം അത് ഉപയോഗിക്കാത്ത ഒരു അരിപ്പ എടുത്തു അരിച്ചെടുക്കുക. പിന്നീട് ആ അരിച്ചെടുത്ത വെള്ളം ഒരു സ്പ്രേ പോലുള്ള പെട്ടന്ന് ഉപയോഗിക്കാൻ പറ്റുന്ന രീതിയിലുള്ള കുപ്പിയിൽ ഒഴികുക. ശേഷം അത് ആവിശ്യമുള്ള സ്ഥലത്ത് നല്ല രീതിയിൽ സ്പ്രേ ചെയ്ത് കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ നല്ല റിസൾട്ട് കിട്ടും. പലരും ഈ രീതി ഉപയോഗിക്കുന്നുണ്ട്. കർപ്പൂരവും ചന്ദനത്തിരിയും ചേർക്കുന്നതിനാൽ നല്ല മണം ഉണ്ടാവുന്നു.
എന്നാൽ നല്ല റിസൾട്ടും ലഭിക്കുന്നു. പാറ്റ, എലി എന്നീ ജീവികളെ വളരെ പെട്ടന്ന് തന്നെ തുരത്തി കളയാൻ സാധിക്കുന്നു. അതോടുകൂടെ മാരക രോഗങ്ങളിൽ നിന്നും മുക്തി നേടുവാൻ സാധിക്കുന്നു. നിങ്ങൾ ഒരു വട്ടമെങ്കിലും വീടുകളിൽ ഇത്തരം രീതിയിൽ ചെയ്ത് കഴിഞ്ഞാൽ നല്ല മാറ്റങ്ങൾ ലഭിക്കും എന്നത് 100% ഉറപ്പുള്ളതാണ്. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. To Get Rid Of Pets Using Paste Credit : Dreams of Colours