Tomato Cultivation Using Tablet : “ഈ ഗുളിക മതി തക്കാളി ചുവട്ടിൽ നിന്നും കായ്ക്കും.. തക്കാളി 100 ഇരട്ടി വിളവിന് ഗുളിക കൊണ്ടൊരു സൂത്രം” പച്ചക്കറികൾ വിഷമയമാകുകയും വില കൂടുകയും ചെയ്തു കൊണ്ടിരിക്കുന്ന ഈ ഒരു കാലഘട്ടത്തിൽ കൃഷിയിലേക്ക് തിരിഞ്ഞിരിക്കുകയാണ് ഒട്ടുമിക്ക ആളുകളും. വിഷരഹിതമായ പച്ചക്കറി കഴിക്കണമെന്ന് ആഗ്രഹിക്കുന്ന ഓരോരുത്തരും അവരുടെ വീടുകളിൽ കൃഷി ചെയ്യുന്നതിന് നിർബന്ധിതരാകുന്നു.
നമ്മുടെ അടുക്കളയിലെ ഒഴിച്ച് കൂടാനാകാത്ത ഒരു പച്ചക്കറിയാണ് തക്കാളി. എല്ലാദിവസവും ഇവയുടെ ആവശ്യം വരാറില്ല എങ്കിലും അത്യാവശ്യ പച്ചക്കറി ഇനങ്ങളിൽ പ്രധാനിയാണ് തക്കാളി എന്ന കാര്യം എല്ലാവര്ക്കും അറിയാമല്ലോ.. ഏതു ആളുകൾക്കും തുടക്കക്കാർക്ക് പോലും വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് തക്കാളി കൃഷി. ഒട്ടുമിക്ക ആളുകളും കൃഷി ചെയ്യുവാൻ ആഗ്രഹിക്കുമ്പോൾ തിരഞ്ഞെടുക്കുന്ന വിളകളിൽ പ്രധാനിയാണ് തക്കാളി.
വളരെ നിഷ്പ്രയാസം നമ്മുടെ വീടുകളിൽ ചെയ്യാവുന്ന തക്കാളി കൃഷിക്ക് അമിതമായ ചിലവോ കഠിനാധ്വാനമോ ആവശ്യമില്ല എന്നത് തന്നെയാണ് മറ്റൊരു കാര്യം. കൃത്യമായ പരിചരണവും കൃഷിയെ കുറിച്ചുള്ള അറിവും ഉണ്ട് എങ്കിൽ തുടക്കകാർക്കും ഏതു പ്രായക്കാർക്കും തക്കാളി കൃഷി ചെയ്യാം.. നമ്മുടെ വീടുകളിൽ തീയതി കഴിഞ്ഞതോ ആവശ്യമില്ലാത്തതോ ആയ ഗുളിക ഉണ്ടെങ്കിൽ തക്കാളിക്കൃഷി പൊടിപൊടിക്കും.
കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PRS Kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.Video Credit : PRS Kitchen