Vayattil Ninnum Pokan Tip
Vayattil Ninnum Pokan Tip : കുട്ടികളിൽ മുതൽ പ്രായമായവരിൽ വരെ ഒരേ രീതിയിൽ കണ്ടുവരുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണല്ലോ മലബന്ധം. തുടക്കത്തിൽ ഒന്നോ രണ്ടോ ദിവസത്തിന്റെ വ്യത്യാസത്തിൽ മാത്രം കാണപ്പെടുന്ന ഈ ഒരു രോഗാവസ്ഥ പതിയെ കൂടുതൽ നാളത്തേക്ക് നീണ്ടുനിൽക്കുകയും അത് വലിയ പ്രശ്നങ്ങളിലേക്ക് വഴി വയ്ക്കുകയും ചെയ്യാറുണ്ട്. മലബന്ധത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തി അത് ട്രീറ്റ് ചെയ്യേണ്ട രീതികളെ
- common reasons for stale stool
- Insufficient water intake
- Ignoring the urge to pass stool
- Lack of physical activity
- Poor digestion
- Excessive intake of junk or processed food
Ads
പറ്റിയും ഭക്ഷണത്തിൽ വരുത്തേണ്ട മാറ്റങ്ങളെ പറ്റിയുമൊക്കെ വിശദമായി മനസ്സിലാക്കാം. മനുഷ്യശരീരം 90% ജലം കൊണ്ടാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ ശരീരത്തിന് ആവശ്യമായ അത്രയും വെള്ളം ലഭിച്ചില്ല എങ്കിൽ അത് മലബന്ധം പോലുള്ള ഗുരുതരമായ പ്രശ്നങ്ങളിലേക്ക് വഴി വക്കാറുണ്ട്. കൂടാതെ മലബന്ധത്തിന് കാരണമാകുന്ന മറ്റൊരു പ്രധാന പ്രശ്നം പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്സ് എന്നിവ അടങ്ങിയ
Advertisement
ഭക്ഷണങ്ങളുടെ അമിത ഉപയോഗവും ഫൈബർ അടങ്ങിയ ഭക്ഷണങ്ങളുടെ കുറഞ്ഞ ഉപഭയോഗ വുമാണ്. മാത്രമല്ല കടകളിൽ നിന്നും ലഭിക്കുന്ന വറുത്തതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങളുടെ അമിതമായ ഉപയോഗവും ഈ ഒരു രോഗത്തിലേക്ക് വഴിവച്ചേക്കാം. ചെറുകുടലിലെ ബാക്ടീരിയകളെ ബാധിക്കുന്ന ഐബിഎസ്, ഗെർഡ് പോലുള്ള അസുഖങ്ങൾ കൃത്യസമയത്ത് കണ്ടെത്തി ട്രീറ്റ് ചെയ്തിട്ടില്ല എങ്കിൽ അത് പിന്നീട്
എനിമ ഉപയോഗിച്ച് മാത്രം മലത്തെ തള്ളുന്ന അവസ്ഥയിലേക്ക് എത്തിച്ചേരും.മാത്രമല്ല മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് ഡോക്ടറുടെ സേവനം ഉപയോഗപ്പെടുത്താതെ പലരും സ്വന്തം ഇഷ്ടപ്രകാരം മരുന്നുകടകളിൽ നിന്നും കാൽസ്യം പോലുള്ള വൈറ്റമിനുകൾ കൂടുതലായി വാങ്ങി ഉപയോഗിക്കാറുണ്ട്. ഇത്തരത്തിൽ ശരീരത്തിൽ കാൽസ്യം ഡെപ്പോസിറ്റ് ചെയ്യുന്നതും മലബന്ധത്തിനുള്ള ഒരു പ്രധാന കാരണമാണ്. ഈയൊരു രോഗാവസ്ഥ അനുഭവിക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളുമെല്ലാം വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Vayattil Ninnum Pokan Tip Video Credit :
Hi My Doctor