Vendakka Roast Recipe : അടിപൊളി രുചിയിൽ വെണ്ടയ്ക്ക മെഴുക്കു പുരട്ടി കഴിച്ചിട്ടുണ്ടോ. ഈ ഒരു കറി മാത്രം മതി വയറു നിറയെ ചോറുണ്ണാൻ. നിങ്ങൾ സാധാരണ ഉണ്ടാക്കുന്നതിൽ നിന്നും അൽപ്പം വ്യത്യാസമായി അടിപൊളി രുചിയിൽ ഉണ്ടാക്കാം. എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് നോക്കാം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു.
- Ladiesfinger-1/4kg
- Small Onion-10
- Crushed Chilli -1tsp
- Curryleaves-2string
- Salt-
- Coconut Oil-11/2tbsp
Ads
Advertisement
ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ പിന്നെ എളുപ്പത്തിൽ തന്നെ നമുക്കിത് ഉണ്ടാക്കിയെടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. കിടിലൻ രുചിയാണ് കേട്ടോ.. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ.. തീർച്ചയായും എല്ലാവര്ക്കും ഇഷ്ടപ്പെടും.
വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ladies planet By Ramshiചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Vendakka Roast Recipe