Ads
ചീത്ത കാര്യങ്ങൾ മാത്രം മനസ്സിലേക്ക് ഓർക്കുക എന്നതാണ്. അതുകൊണ്ടുതന്നെ അത്തരം കാര്യങ്ങൾ ആയിരിക്കും നമ്മുടെ ഉറക്കത്തിലും അത് നമ്മുടെ ഭാവിയെയും ബാധിക്കുന്ന രീതിയിൽ പിന്നീട് മാറുന്നത്. ആഗ്രഹിക്കുന്ന കാര്യങ്ങൾ സ്വപ്നത്തിലും പിന്നീട് അത് യാഥാർത്ഥ്യത്തിലും നടക്കണമെങ്കിൽ ശാന്തമായ മനസ്സിൽ അത് ചിന്തിച്ചെടുക്കണം. അതുകൊണ്ടാണ് ഹിപ്നോട്ടിസം പോലുള്ള കാര്യങ്ങൾ ചെയ്യുന്നതിന് മുൻപായി ഉറക്കത്തിലേക്ക് നമ്മളെ ആഴ്ത്തുന്നതിന്റെ പുറകിലെ രഹസ്യം. നമ്മുടെ ഉപബോധ
Advertisement
മനസിന് നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കി തരാനുള്ള കഴിവുണ്ട്. നമ്മുടെ തലച്ചോറ് ഒരു ക്ലോക്ക് എന്ന രീതിയിൽ വർക്ക് ചെയ്യുന്നു. അതു കൊണ്ടാണ് കൃത്യമായി നമ്മൾ അലാം വെച്ച് എണീക്കുന്ന സമയത്ത് ഒരു ദിവസം അലാം വെച്ചില്ല എങ്കിലും എണീക്കാൻ സാധിക്കുന്നത്. ഇത്തരത്തിൽ നല്ല ചിന്തകൾ മനസ്സിൽ ഉണ്ടാക്കിയെടുക്കുകയാണെങ്കിൽ അത് പ്രാവർത്തികമാക്കി തരാനും മനസ്സ് നമ്മോടൊപ്പം ഉണ്ടാകും. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണാവുന്നതാണ്. credit : THAMBANZone