ഇനി ഹെയർ ഡൈ കൈകൊണ്ട് തൊടില്ല.!! എന്നെന്നേക്കുമായി മുടി കട്ട കറുപ്പകാൻ ഒരേ ഒരു കുരു മാത്രം.. ഒറ്റ തവണ കൊണ്ട് തന്നെ കറക്കും അത്ഭുതകൂട്ട്.!! | White Hair To Black Hair Naturally

Ads

ഈ പൊടിയുടെ ഒപ്പം അൽപം മൈലാഞ്ചി പൊടിയും തൈരും കൂടി ചേർത്ത് കുഴമ്പു പരുവത്തിൽ ആക്കണം. നെല്ലിക്ക നീര് ഉണ്ടെങ്കിൽ അതും ചേർക്കാവുന്നതാണ്. ഇത് തലയിൽ പുരട്ടുന്നതിന് മുൻപ് കരിഞ്ജീരകം ഇട്ട് കാച്ചിയ എണ്ണ മുടിയിൽ തേച്ചു പിടിപ്പിക്കുന്നത് വളരെ നല്ലതാണ്. ഒരു മണിക്കൂർ നേരമെങ്കിലും ഈ കൂട്ട് മുടിയിൽ തേച്ചു പിടിപ്പിക്കണം.

Advertisement

അതിന് ശേഷം ഷാംപൂ ഇടാതെ തന്നെ നമുക്ക് ഇത് കഴുകി കളയാൻ സാധിക്കും. ഇങ്ങനെ ആഴ്ചയിൽ ഒരു നാല് ദിവസമെങ്കിലും ചെയ്യണം. കുറച്ചു ആഴ്ചകൾ കൊണ്ടു തന്നെ നമുക്ക് റിസൾട്ട്‌ കാണാൻ സാധിക്കും. ഈ ഡൈ ഉണ്ടാക്കുന്ന വീഡിയോ അപ്പോൾ എല്ലാവരും കണ്ടു നോക്കിയിട്ട് പരീക്ഷിച്ച് നോക്കുമല്ലോ. White Hair To Black Hair Naturally Credit : Malus tailoring class in Sharjah

White Hair To Black Hair Naturally