ദേവിക്ക് ഏറ്റവും പ്രിയപ്പെട്ട വഴിപാട്!! അടുത്തുള്ള ദേവി ക്ഷേത്രത്തിൽ 4 പ്രാവശ്യം ഈ പുഷ്പാഞ്ജലി ചെയ്ത് നോക്കൂ; എത്ര വലിയ ആഗ്രഹവും നടന്നിരിക്കും.!! ഫലം ഉറപ്പ്.. | Wish Will Come True Astrology Malayalam

Ads

കെട്ടിയത് നോക്കി വാങ്ങണം. അമ്പലത്തിലെ പൂജാരിയെ അത് ഏൽപ്പിച്ച് ഭഗവതിയെ അണിയിച്ച് ആരതി ഉഴിഞ്ഞ് വേണം ദർശനം നടത്താൻ. ഭാര്യയുടെ അഭിവൃദ്ധിക്കായി ഭർത്താവിനും മറ്റു കുടുംബാംഗങ്ങളുടെ അഭിവൃദ്ധിക്കായി വീട്ടിലെ മുതിർന്ന ആൾക്കും ഈ ഒരു രീതിയിൽ ദേവിയെ ദർശിക്കാവുന്നതാണ്. അതുപോലെ എല്ലാ വെള്ളിയാഴ്ചകളിലും ദേവിയുടെ അമ്പലം ദർശിച്ച് പ്രാർത്ഥന നടത്തുന്നതും നല്ല കാര്യമാണ്.അമ്പലത്തിൽ പോകുമ്പോൾ ആഗ്രഹിച്ച കാര്യം നടക്കാനായി ആ വ്യക്തിയുടെ പേരിൽ ഭാഗ്യസൂക്ത പുഷ്പാഞ്ജലി നടത്താവുന്നതാണ്.

Advertisement

തുടർച്ചയായി നാല് ആഴ്ചകളിൽ ഈ പുഷ്പാഞ്ജലി നടത്തുമ്പോൾ തന്നെ ഫലം കാണാനായി സാധിക്കും. ആഗ്രഹം സാധിച്ചാലും ഈയൊരു പുഷ്പാഞ്ജലി തുടർന്നു പോകുന്നതിൽ തെറ്റില്ല. ഇത്തരത്തിൽ മനസ്സുരുകി ദേവിയെ പ്രാർത്ഥിച്ച് മുകളിൽ നൽകിയിരിക്കുന്ന വഴിപാടുകൾ നടത്തുകയാണെങ്കിൽ ആഗ്രഹിച്ച കാര്യങ്ങളെല്ലാം ഉദ്ദേശിച്ച രീതിയിൽ തന്നെ നടക്കുന്നതാണ്. ദേവി ക്ഷേത്ര ദർശനം നടത്തുന്നത് എപ്പോഴും ജീവിതത്തിൽ സന്തോഷവും,സമാധാനവും, സാമ്പത്തിക അഭിവൃദ്ധിയും നൽകുന്നതിന് സഹായിക്കുന്നതാണ്. കൂടുതൽ വിശദമായി അറിയാൻ താല്പര്യമുള്ളവർക്ക് വീഡിയോ കാണാവുന്നതാണ്. credit : Infinite Stories

Wish Will Come True Astrology Malayalam

Read Also : ഇതിൽ ഒരു നിറം നിങ്ങൾ മനസ്സിൽ വിചാരിക്കൂ.!! നിങ്ങളുടെ മനസ്സിന്റെ പ്രായം എത്രയാണെന്ന് ഞാൻ പറയാം.. ശെരിക്കും ഞെട്ടും.!! | Psychological Color Test To Identify Mental Age

Wish Will Come True Astrology Malayalam