ഒരു മിനിറ്റ് കൊണ്ട് വയർ ക്ളീൻ ആക്കാം; ഗ്യാസ്, അസിഡിറ്റി, കീഴ്വായു അകറ്റാൻ അടുക്കളയിലെ ഇതൊന്നു മതി.. | Acidity Gas Home Remedies

Natural Relief for Acidity & Gas: Simple Home Remedies That Work

Acidity Gas Home Remedies : Struggling with acidity and gas can really ruin your day, but relief may be closer than you think. Simple home remedies using everyday kitchen ingredients can help calm your digestive system naturally. From soothing jeera water and refreshing buttermilk to the cooling effects of fennel seeds and ginger, these remedies help reduce acid buildup, ease bloating, and improve digestion.

Ads

Top Benefits of Home Remedies for Acidity & Gas

  1. Natural & Safe – Made from everyday ingredients like ginger, fennel, and cumin, with minimal side effects.
  2. Quick Relief – Helps ease heartburn, bloating, and gas naturally and effectively.
  3. Improves Digestion – Supports better gut health and smoother digestion over time.
  4. Cost-Effective – No expensive medicines; easy remedies you can prepare at home.
  5. Promotes Overall Wellness – Encourages healthy eating habits and a balanced lifestyle.

Advertisement

കുട്ടികളിൽ മുതൽ മുതിർന്നവരിൽ വരെ ഒരേ രീതിയിൽ കണ്ടുവരുന്ന ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് ദഹന സംബന്ധമായ പ്രശ്നങ്ങൾ. ഈയൊരു പ്രശ്നം കാരണം അത് ശരീരത്തിൽ മറ്റു പല രീതികളിൽ കൂടി അസ്വസ്ഥതകൾ ഉണ്ടാക്കുന്നതിന് കാരണമായേക്കാം. കുടലിന്റെ പ്രവർത്തനം ശരിയായ രീതിയിൽ നടക്കാത്തതാണ് ദഹനസംബന്ധമായ പ്രശ്നങ്ങളുടെ പ്രധാന കാരണം. അത്തരത്തിൽ കൂടുതലായി കണ്ടുവരുന്ന പ്രശ്നങ്ങളും അതിനുള്ള പരിഹാരവും വിശദമായി മനസ്സിലാക്കാം. ദഹന കുറവ്, മലബന്ധം, ഗ്യാസ്ട്രബിൾ, സ്ത്രീകളിൽ ഉണ്ടാകുന്ന ആർത്തവ വേദന, ചെവി വേദന എന്നിവയ്ക്കെല്ലാം പ്രതിവിധിയായി

Tips

  • Eat small, frequent meals instead of heavy portions.
  • Avoid spicy, oily, and overly acidic foods.
  • Drink warm water, especially in the morning.
  • Chew food slowly and properly to aid digestion.
  • Stay active—light walking after meals helps prevent gas.

ആയുർവേദത്തിൽ മരുന്നായി ഉപയോഗപ്പെടുത്തുന്ന എന്നാൽ നമ്മുടെയെല്ലാം വീടുകളിൽ സുലഭമായി ഉപയോഗപ്പെടുത്തുന്ന ഒന്നാണ് കായം. കാർബണീറ്റീവ് കഴിവ് കൂടുതലുള്ള ഔഷധമായാണ് കായത്തെ കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ മുകളിൽ പറഞ്ഞ അസുഖങ്ങൾക്കെല്ലാമുള്ള പ്രതിവിധിയായി കായത്തെ ഉപയോഗപ്പെടുത്തുന്നു. ഒരു അണുനാശിനി എന്ന രീതിയിലാണ് കായം നമ്മുടെ ശരീരത്തിൽ പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ വയറിളക്കം, വയറുവേദന, ദഹന കുറവ്,ആർത്തവത്തെ

ഉത്തേജിപ്പിക്കൽ എന്നിവക്കെല്ലാം മരുന്നായി ആയുർവേദത്തിൽ കായത്തെ പ്രതിപാദിക്കുന്നു. ഉദരസംബന്ധമായ രോഗങ്ങൾക്ക് കായം നെയ്യിൽ വറുത്ത് ഉപയോഗിക്കാനാണ് പറയപ്പെടുന്നത്. മറ്റ് അസുഖങ്ങൾക്ക് പച്ചക്കായം ഉപയോഗിക്കുന്ന രീതിയാണ് ഉള്ളത്. കായം, ഓമം, കടുക്ക, ഇന്ദുപ്പ് എന്നിവ ചേർത്ത് ഉണ്ടാക്കുന്ന മരുന്ന് കുട്ടികൾക്കും ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് കൊടുക്കാവുന്നതാണ്. ഇവ സമം അളവിൽ എടുത്ത് ഉണക്കിപ്പൊടിച്ച് ഒരു ഗ്രാം അളവിൽ കുട്ടികൾക്ക് ദിവസവും ഭക്ഷണത്തിനു മുൻപായി കൊടുക്കാവുന്നതാണ്. ദഹനസംബന്ധമായ പ്രശ്നങ്ങളുള്ള മുതിർന്നവരിലും ഈ ഒരു മരുന്ന്

Pro Tips

  • Start your day with jeera (cumin) water for better digestion.
  • Add fennel seeds or ajwain after meals to reduce bloating.
  • Avoid lying down immediately after eating—wait at least 30 minutes.
  • Manage stress with yoga or deep breathing; stress triggers acidity.
  • Maintain regular meal timings for a healthy gut.

ഉപയോഗപ്പെടുത്താം. കടുത്ത ചെവി വേദന അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ കായം ചെറിയ അളവിൽ ഗോമൂത്രം അല്ലെങ്കിൽ വെളുത്തുള്ളി നീരിൽ ചാലിച്ച് കഴിക്കാവുന്നതാണ്. ആർത്തവത്തിൽ ഉണ്ടാകുന്ന രക്തക്കുറവ് ക്രമക്കേടുകൾ എന്നിവ പരിഹരിക്കുന്നതിനായി കായം മുരിങ്ങയുടെ ഇല ചതച്ചെടുത്ത നീരിൽ കഴിക്കാവുന്നതാണ്. ഹിസ്റ്റമിൻ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്ക് കായം തേനിൽ ചാലിച്ച് കഴിക്കുകയും ചെയ്യാവുന്നതാണ്.കായത്തിന്റെ കൂടുതൽ ഉപയോഗ രീതികളെ പറ്റി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Acidity Gas Home Remedies Credit : Ayurcharya

Natural Home Remedies for Acidity & Gas Relief

Acidity and gas are common digestive problems caused by poor eating habits, stress, or irregular meals. Simple home remedies using natural ingredients can help neutralize stomach acid, reduce bloating, and improve digestion safely and effectively


How to Use

  • Jeera Water: Boil 1 tsp cumin seeds in water, drink warm after meals.
  • Fennel Seeds: Chew ½ tsp after eating to prevent gas.
  • Ginger Tea: Drink once daily to soothe the stomach.
  • Buttermilk: Have a glass with a pinch of roasted cumin.

FAQs

Q1: How fast do home remedies work?
Most give relief within 30–60 minutes.

Q2: Are these remedies safe daily?
Yes, when taken in moderation.

Q3: Can children use these remedies?
Yes, in small quantities.

Q4: When should I see a doctor?
If acidity is frequent or severe.

Read also : ഫാറ്റി ലിവർ നോർമലാക്കാൻ രാവിലെ കുടിക്കുന്ന ചായക്ക് പകരം ഇത് കുടിചാൽ മതി | Fatty Liver Treatment

തിമിരം കൊണ്ട് ബുദ്ധിമുട്ടുന്നവരും തിമിരം വരാതിരിക്കാനും രണ്ടു തവണ ഈ മിശ്രിതം കഴിച്ചാൽ മതി | Eye Cataract Removal without Surgery

Acidity Gas Home Remedies