ഇനി ഹെയർ ഡൈ ഉപേക്ഷിക്കാം.. ഒറ്റ തവണ കൊണ്ട് തന്നെ കറക്കും അത്ഭുതകൂട്ട്.!! | Grey Hair To Black Naturally

Grey Hair To Black Naturally : തലമുടി നരയ്ക്കുന്നത് ചെറുപ്പക്കാരുടെ ഇടയിൽ ഇപ്പോൾ കൂടുതൽ ആയിട്ട് കണ്ടു വരുന്ന ഒരു കാര്യമാണ്. സ്വാഭാവികമായി പ്രായം ചെന്ന് നരക്കുന്നത് ആണെങ്കിൽ കുഴപ്പമില്ല. വളരെ ചെറുപ്പത്തിൽ തന്നെ അതും സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ മുടി നരയ്ക്കുന്നു എന്ന് പറയുമ്പോൾ അത്‌ മനഃപ്രയാസം ഉണ്ടാക്കുന്ന കാര്യമാണ്. അതിനുള്ള ഒരു പരിഹാരമാണ് താഴെ കാണുന്ന വീഡിയോ. വെളുത്ത മുടി കറുപ്പിക്കാൻ ഉള്ള ഒരു ഹെയർ ഓയിൽ ആണ് ഈ വീഡിയോയിൽ […]

വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന കൂട്ട്!! കണ്ണിന്റെ മങ്ങൽ അകറ്റി കാഴ്ച ശക്തി കൂട്ടാൻ.. | Natural Ways to Relieve Eye Fatigue

Natural Ways to Relieve Eye Fatigue : ഇന്ന് കുട്ടികൾ മുതൽ മുതിർന്നവർ വരെ മൊബൈൽ ഫോണുകൾ, കമ്പ്യൂട്ടറുകൾ, ടെലിവിഷൻ തുടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങൾ മണിക്കൂറുകളോളം ഉപയോഗിക്കുന്നതാണ് പതിവ്. ഇതിന്റെ ഫലമായി കണ്ണ് ക്ഷീണം, കണ്ണ് വരണ്ടുപോകൽ, തലവേദന, കാഴ്ച മങ്ങുന്നതുപോലുള്ള താൽക്കാലിക അസ്വസ്ഥതകൾ എന്നിവ പലരിലും കണ്ടുവരുന്നു. ദീർഘനേരം സ്ക്രീനിലേക്ക് നോക്കിയിരിക്കുമ്പോൾ കണ്ണുകൾക്ക് വിശ്രമം ലഭിക്കാത്തതാണ് പ്രധാന കാരണം. കണ്ണിന്റെ ആരോഗ്യം നിലനിർത്താൻ ദിവസേനയുള്ള ചില നല്ല ശീലങ്ങളും പോഷകസമൃദ്ധമായ ഭക്ഷണക്രമവും സഹായകരമാണ്. എന്നിരുന്നാലും […]

രക്തക്കുറവും മുടികൊഴിച്ചലും നടുവേദനയും ക്ഷീണവും മാറാൻ എള്ളും അവലും ഇങ്ങനെ കഴിക്കൂ.!! | Healthy Aval Ellu Recipe

Healthy Aval Ellu Recipe : പലവിധ ആരോഗ്യപ്രശ്നങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്നവരാണ് ഇന്ന് കൂടുതൽ ആളുകളും. ജീവിത ശൈലിയിൽ വന്ന മാറ്റങ്ങൾ കൊണ്ട് പ്രായഭേദമന്യേ ഇപ്പോൾ മിക്ക ആളുകൾക്കും രക്തക്കുറവ്, ഉയർന്ന ബ്ലഡ് പ്രഷർ, മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നു. അതിനായി സ്ഥിരമായി അലോപ്പതി മരുന്നുകൾ കഴിക്കുക എന്നത് പ്രായോഗികമായ കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ മുകളിൽ പറഞ്ഞ ആരോഗ്യ പ്രശ്നങ്ങളെല്ലാം ഉള്ളവർക്ക് അത് മാറ്റാനായി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു ഹെൽത്ത് മിക്സിന്റെ കൂട്ട് […]

ഡോക്ടർമാർ പോലും ഞെട്ടിയ അത്ഭുത ഇല..ഈ ഇല 10 മിനിറ്റ് പുരട്ടിയാൽ വേദനയും നീരും ഒളിച്ചോടും; ഒരു സ്‌പൂൺ കഴിച്ചാൽ വയർക്ലീൻ ആക്കാം.. | Easy Ways to Reduce Body Pain Naturally

Easy Ways to Reduce Body Pain Naturally : നമ്മുടെ നാട്ടിൽ വളരെ എളുപ്പത്തിൽ ലഭിക്കുന്ന ഫലവൃക്ഷങ്ങളിൽ ഒന്നാണ് പപ്പായ. പച്ചപപ്പായ ഉപയോഗിച്ച് തോരൻ, കറി തുടങ്ങിയ വിഭവങ്ങൾ തയ്യാറാക്കുകയും പഴുത്ത പപ്പായ നേരിട്ട് ഭക്ഷിക്കുകയും ചെയ്യുന്നത് പല വീടുകളിലും പതിവാണ്. എന്നാൽ പപ്പായയുടെ പഴം മാത്രമല്ല, അതിന്റെ ഇലകളും വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കപ്പെടുന്നുണ്ട് എന്ന കാര്യം പലർക്കും അത്ര പരിചിതമല്ല. പരമ്പരാഗത ചികിത്സാ രീതികളിലും നാട്ടുവൈദ്യ അറിവുകളിലും പപ്പായ ഇലയെക്കുറിച്ചുള്ള നിരവധി പരാമർശങ്ങൾ കാണാം. […]

ഇത് ഉണ്ടെങ്കിൽ എല്ലിന് ബലം കൂട്ടാം.. കാൽസ്യം കുറവ് ഉണ്ടെങ്കിൽ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ ഇവയാണ്.!! | Home Remedies for Low Calcium

Home Remedies for Low Calcium: ശരീരത്തിന്റെ ആരോഗ്യകരമായ പ്രവർത്തനങ്ങൾക്ക് അത്യന്താപേക്ഷിതമായ ധാതുക്കളിൽ ഒന്നാണ് കാൽസ്യം. എല്ലുകളുടെയും പല്ലുകളുടെയും ബലം നിലനിർത്തുന്നതിൽ മാത്രമല്ല, പേശികളുടെ പ്രവർത്തനം, നാഡീവ്യവസ്ഥയുടെ പ്രവർത്തനം, ഹൃദയമിടിപ്പ് എന്നിവ ക്രമമായി നടക്കുന്നതിനും കാൽസ്യം ആവശ്യമാണ്. ശരീരത്തിൽ കാൽസ്യത്തിന്റെ അളവ് കുറയുമ്പോൾ പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ പ്രകടമാകാം. കൈകാലുകളിൽ വേദന, പേശിവലിവ്, എല്ലുകളുടെ ബലക്കുറവ്, പല്ലുകളുടെ ആരോഗ്യക്ഷയം തുടങ്ങിയവ അതിൽ ചിലതാണ്. പലപ്പോഴും ഇത്തരം ലക്ഷണങ്ങൾ സാധാരണ ക്ഷീണമോ പ്രായത്തിന്റെ ഭാഗമോ ആണെന്ന് കരുതി അവഗണിക്കപ്പെടാറുണ്ട്. […]

മുടി തഴച്ചു വളരാനും, മുടികൊഴിച്ചിൽ, അകാല നര പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാനും ഇത് മതി!! വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു കിടിലൻ നാടൻ എണ്ണയുടെ കൂട്ട് ഇതാ… | Homemade Oil For Hair Growth

Homemade Oil For Hair Growth : പണ്ടുകാലങ്ങളിൽ തലയിൽ തേക്കുന്നതിന് ആവശ്യമായ എണ്ണകൾ വീട്ടിൽ തന്നെ കാച്ചി ഉപയോഗിക്കുന്ന പതിവായിരുന്നു മിക്കയിടങ്ങളിലും ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് ജോലി ആവേശങ്ങൾക്കും മറ്റുമായി ആളുകൾ പലയിടങ്ങളിലും പോയി താമസിച്ചു തുടങ്ങിയതോടെ അത്തരം ശീലങ്ങളെല്ലാം പലരും ഉപേക്ഷിച്ചു തുടങ്ങി. ഇത്തരം കാരണങ്ങൾ കൊണ്ടും, പലവിധ ആരോഗ്യപ്രശ്നങ്ങൾ കൊണ്ടും മുടികൊഴിച്ചിൽ, അകാലനര പോലുള്ള പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് ഇന്ന് കൂടുതൽ ആളുകളും. അത്തരം ആളുകൾക്കെല്ലാം തീർച്ചയായും വീട്ടിൽ തന്നെ കാച്ചി […]

സൗന്ദര്യവും നിറവും വെക്കാനും നല്ല ഉന്മേഷത്തിനും റാഗി ദിവസവും ഇത് പോലെ കുടിക്കൂ.!! | Healthy Ragi Drink Recipe

Healthy Ragi Drink Recipe : പുതുവർഷ ആരംഭത്തിൽ എല്ലാവരും ഡയറ്റ് സംബന്ധമായ പല തീരുമാനങ്ങളും എടുത്തിട്ടുണ്ടാകും. അതിൽ കുറച്ചു പേരെങ്കിലും ഷുഗർ കട്ട് ചെയ്തുള്ള ഭക്ഷണരീതികൾ ജീവിതത്തിൽ പ്രാവർത്തികമാക്കുക എന്നതായിരിക്കും തിരഞ്ഞെടുത്തിട്ടുണ്ടാവുക. എന്നാൽ ഈയൊരു ഭക്ഷണരീതി പിന്തുടരാനായി എന്തെല്ലാം ഭക്ഷണങ്ങൾ സ്ഥിരമായി കഴിക്കാം എന്നതിനെപ്പറ്റി പലർക്കും ധാരണ ഉണ്ടായിരിക്കുകയില്ല. അത്തരം ആളുകൾക്ക് വളരെ എളുപ്പത്തിൽ വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തിക്കൊണ്ടു തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു കിടിലൻ ഹെൽത്തി ഡ്രിങ്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ഡ്രിങ്ക് […]

എത്ര കാലത്തേ പഴകിയ കുഴിനഖവും ഒറ്റ ദിവസത്തിൽ മാറ്റും ഒറ്റമൂലി.. പഴുപ്പും വേദനയും ഒറ്റ ദിവസത്തിൽ മാറ്റിയെടുക്കാം; | Home Remedy For Fungal Nail Infection

Home Remedy For Fungal Nail Infection : നമ്മുടെയെല്ലാം വീടുകളിൽ പ്രായമായവരും അല്ലാത്തവരുമെല്ലാം ഒരേ രീതിയിൽ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നായിരിക്കും കുഴിനഖം. പ്രത്യേകിച്ച് മണ്ണിൽ ജോലി ചെയ്യുന്നവർക്കും, വെള്ളത്തിൽ കാൽ ഇറക്കിവെച്ച് ജോലികൾ ചെയ്യുന്നവരിലുമെല്ലാം ഈ ഒരു അസുഖം കൂടുതലായി കണ്ടുവരാറുണ്ട്. ഒരിക്കൽ വന്നു കഴിഞ്ഞാൽ കൃത്യമായി ട്രീറ്റ്മെന്റ് ചെയ്തിട്ടില്ല എങ്കിൽ ഇത് അടിക്കടി വന്നുകൊണ്ടിരിക്കും. മാത്രവുമല്ല കാലിലെല്ലാം കുഴിനഖം വന്നു കഴിഞ്ഞാൽ കാൽ നിലത്തു കുത്തുക തന്നെ പലപ്പോഴും ബുദ്ധിമുട്ടേറിയവന്നു കഴിഞ്ഞാൽ കാൽ […]

പുട്ടു കുറ്റി ഇല്ലാതെ അതേ ഷേപ്പിൽ പുട്ട് ഉണ്ടാക്കാം.!! ഒറ്റയടിക്ക് കുറേ കുറ്റി പുട്ട്.. വീട്ടമ്മമാർ കാണാതെ പോയാൽ നഷ്ട്ടം തന്നെ.!! | Special Puttu Recipe Without Puttu Maker

Special Puttu Recipe Without Puttu Maker : മലയാളികളുടെ പ്രഭാത ഭക്ഷണങ്ങളിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് പുട്ട്. എന്നാൽ വിദേശ രാജ്യങ്ങളിലും മറ്റും പോകുന്നവർക്ക് പുട്ടുകുറ്റി കൊണ്ടുപോകാൻ സാധിക്കണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ പുട്ടുകുറ്റി ഇല്ലാതെ എങ്ങനെ നല്ല സോഫ്റ്റ് പുട്ട് തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. സാധാരണയായി എല്ലാവരും പുട്ടുപൊടി പൊടിച്ച് വച്ചതായിരിക്കും പുട്ട് ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്. എന്നാൽ പുട്ടുപൊടി ഇല്ലെങ്കിലും വളരെ എളുപ്പത്തിൽ അത് ഉണ്ടാക്കിയെടുക്കാവുന്നതാണ്. അതിനായി ഒരു കപ്പ് അളവിൽ തരിയില്ലാത്ത അരിപ്പൊടിയും, […]

കേടായ തേങ്ങ വെറുതെ കളയല്ലേ.!! ഒരു കുക്കർ ഉണ്ടെങ്കിൽ എത്ര കിലോ വെളിച്ചെണ്ണയും വീട്ടിൽ ഈസിയായി ആർക്കും ഉണ്ടാക്കാം.. | Coconut Oil Making Trick

Coconut Oil Making Trick : നമ്മുടെയെല്ലാം വീടുകളിൽ ധാരാളമായി ഉപയോഗിക്കുന്ന ഒന്നാണല്ലോ തേങ്ങ. തെങ്ങ് ധാരാളമായി ഉള്ള വീടുകളിൽ വീട്ടാവശ്യങ്ങൾക്കുള്ള വെളിച്ചെണ്ണ വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കുന്ന പതിവായിരിക്കും ഉണ്ടാവുക. എന്നാൽ മിക്കപ്പോഴും ഇത്തരത്തിൽ തേങ്ങ പൊളിക്കുമ്പോൾ ആയിരിക്കും അവയിൽ കൂടുതലും കേടായി പോയിട്ടുള്ള കാര്യം തിരിച്ചറിയുക. അത്തരം തേങ്ങകൾ ഒഴിവാക്കി നല്ല തേങ്ങ മാത്രം ഉപയോഗിച്ചായിരിക്കും വെളിച്ചെണ്ണ ആട്ടാനുള്ള കൊപ്ര ഉണ്ടാക്കിയെടുക്കുന്നത്. അതേസമയം ഇത്തരത്തിൽ കേടായ തേങ്ങകൾ വെറുതെ കളയേണ്ട ആവശ്യമില്ല. അത് ഉപയോഗിച്ച് […]